"‍ഡോ.എ.പി.ജെ അബ്ദുൾ കലാം ജി.എച്ച്.എസ്സ്.എസ്സ്,തൊടുപുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Abhaykallar എന്ന ഉപയോക്താവ് ജി.എച്ച്. എസ്. എസ് തൊടുപുഴ എന്ന താൾ ‍ഡോ.എ.പി.ജെ അബ്ദുൾ കലാം ജി.എച്ച്.എസ്സ്.എസ്സ് എന്നാക്കി മാറ്റിയിരിക്കുന്നു)
(ചെ.) (Abhaykallar എന്ന ഉപയോക്താവ് ‍ഡോ.എ.പി.ജെ അബ്ദുൾ കലാം ജി.എച്ച്.എസ്സ്.എസ്സ് എന്ന താൾ ‍ഡോ.എ.പി.ജെ അബ്ദുൾ കലാം ജി.എച്ച്.എസ്സ്.എസ്സ്,തൊടുപുഴ എന്നാക്കി മാറ്റിയിരിക്കുന്നു)
(വ്യത്യാസം ഇല്ല)

21:59, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
‍ഡോ.എ.പി.ജെ അബ്ദുൾ കലാം ജി.എച്ച്.എസ്സ്.എസ്സ്,തൊടുപുഴ
വിലാസം
തൊടുപുഴ

തൊടുപുഴ പി.ഒ.
,
ഇടുക്കി ജില്ല 685584
,
ഇടുക്കി ജില്ല
സ്ഥാപിതം1911
വിവരങ്ങൾ
ഫോൺ0486 2223217
ഇമെയിൽ29025ghss@gmail.com
കോഡുകൾ
സ്കൂൾ കോഡ്29025 (സമേതം)
എച്ച് എസ് എസ് കോഡ്6010
യുഡൈസ് കോഡ്32090701001
വിക്കിഡാറ്റQ64615774
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
ഉപജില്ല തൊടുപുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംതൊടുപുഴ
താലൂക്ക്തൊടുപുഴ
ബ്ലോക്ക് പഞ്ചായത്ത്തൊടുപുഴ
തദ്ദേശസ്വയംഭരണസ്ഥാപനംതൊടുപുഴ മുനിസിപ്പാലിറ്റി
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ69
പെൺകുട്ടികൾ91
ആകെ വിദ്യാർത്ഥികൾ728
അദ്ധ്യാപകർ37
ഹയർസെക്കന്ററി
ആൺകുട്ടികൾ231
പെൺകുട്ടികൾ337
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജയകുമാരി വി ആർ
പ്രധാന അദ്ധ്യാപികസുഷമ പി
പി.ടി.എ. പ്രസിഡണ്ട്അബ്ദുൾ സമദ്
എം.പി.ടി.എ. പ്രസിഡണ്ട്വിജി സുരേഷ്.
അവസാനം തിരുത്തിയത്
07-01-2022Abhaykallar
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ഇടുക്കി ജില്ലയില് തൊടുപുഴ താലുക്കിലെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർവിദ്യാലയമാണ് 'ജി.എച്ച്.എസ്എസ്.തൊടുപുഴ. ഗേൾസ് ഹൈസ്കൂൾഎന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.ഹയർ സെക്കന്ററി തുടങ്ങുന്നതിനുമു൯പ് ഇവിടെ ഗേള്സ് മാത്രമെ ഉള്ളു.പഷ്ഷെ ഇപ്പോൾ ഇതൊരു മിക്സഡ് സ്കൂൾ ആണ്. 1904-ൽ സ്ഥാപിച്ച ഈ വിദ്യാലയം ഇടുക്കി ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഗവ: ഹയർസെക്കന്ററി സ് കൂൾ തൊടുപുഴ

തൊടുപുഴ ഗവ: ഹയർസെക്കന്ററി സ് കൂൾ സ്ഥാപിതമായത് 1904 -ൽആകുന്നു.തൊടുപുഴ ശ്കൃഷ് ണസ്വാമി ദേവസ്വം വക സ്ഥലംകാണപ്പാട്ടടമായ് കൈവശം വച്ചനുഭവിച്ചിരുന്ന ഏറത്ത് മാധവി വാരസ്യാ൪ നല്കിയ സ് ഥലത്താണു തിരുവിതാക്കു൪ മഹാരാജാവ് തിരുമനസ്സായി സ് കൂളിനായി കെട്ടിടം പണിതീ൪ത്ത് നല്കിയത്.മേല്പടി സ്ഥലം വിദ്്യലവശ്്യാത്തിനു മാത് റമായി നല്കിയിട്ടുള്ളതുമാകുന്നു. മണ്ഡപത്തിൽ വാതിക്കൽ എന്ന സ്ഥല പേരോടുകുടിയ സ്ഥലവും കോതവരിക്കൽ എന്ന പേരോടുകുടിയ സ൪ക്കാ൪ വക പുറംപോക്കും ഇതിനോടു കുട്ടിചേ൪ത്തു.ദിവാ൯സന്ദ൪ശിച്ച സമയത്ത് സ് കൂളിന്റെശോച്യാവസ്ത കാണിച്ച് ഒരുകവിതയെഴുതി കുട്ടിയെകൊൺട്ചൊല്ലിച്ചുു എന്നും അതു കേട്ട ദിവാ൯ സ് കൂളിന് സ്ഥലം നല്കിയാല കെട്ടിടം നി൪മിച്ചു് നല്കാമെന്നും വാഗ്്ദാനം ചെയ്തുുവെന്നും പറയപ്പെടുന്നു. ഈസരസ്വതിക്ഷേത്രം 1949 വരെ ലോവ൪ പൈമറിസ് കൂളായി തുടന്നു. തുട൪ന്ന് 1950- ല്ഈ വിദ്യാലയം അപ്പ൪പൈമറിസ് കൂളായി ഉയ൪ത്തപ്പെട്ടപ്പോൾ പെണ്കുട്ടികൾക്ക് മാത്്റമായിറരുന്നു പ്രവേശനം.തൊടുപുഴ സ്വദേശിനിയായ ശ്രീമതി പാറുക്കുട്ടിയമ്മയായിരുന്നു ആദ്യത്തെ പ്റഥമ അദ്ധ്യാപിക.1974- ഈ വിദ്്യാലയം ഹൈസ് കൂളായി ഉയ൪ത്തപ്പെട്ടു.അന്ന് 2000ത്തോളം വിദ്യാ൪ത്ഥികളും 45അദ്ധ്യാപകരും ഇവിടെ ഉ​ണ്്ട‍ായിരുന്നു. തൊടുപുഴയുടെ തിലകക്കുറിയായി വിരാജിക്കുന്ന ഈ വിദ്യാലയം അന്നും ഉന്നതനിലവാരം പുല൪ത്തിയിരുന്നു. ഇവിടെ പഠിച്ചിരുന്ന പല കുട്ടികളും ജീവിതത്തിൽഉയ൪ന്ന നിലകളിൽഎത്തിച്ചേ൪ന്നു എന്നുള്ളത് പ്രത്യേകം സ്മര​ണീയമാണ്.1985-ൽ ഇവിടെ പഠിച്ചിരുന്ന ശാന്തി. പി എന്ന വിദ്യാ൪ത്ഥിനി s.s.l.c പരീക്ഷയിൽ‍‍‍‍‍‍‍‍‍‍ 600/585 മാ൪ക്ക് നേടി മൂന്നാം റാങും സുസ്മിത.N എന്ന വിദ്യാ൪ത്ഥിനി600/557മാ൪ക്ക് നേടി 16-മത്തെറാങും നേടിയെന്ന വസ്തുുത ചാരിതാ൪ത്ഥ്യജനകമാണ്. 1998-ൽഈ വിദ്യാലയംഹയർസെക്കന്ററി യായി ഉയ൪ത്തപ്പെട്ടു.ബയോളജിക്ക് രണ്ട് ബാച്ചുും ഹ്യുുമാനിറ്റിക്സുും കോമേഴ്സുുംഓരോ ബാച് ചും വീതമാണ് ഉള്ളത്. പരിമിതികളുടെ ഇടയിൽപ്പെട്ട് ഉഴലുന്ന ഈ വിദ്യാലയം ക്ൃത്യ നി൪വഹണത്തില്എന്നും മുന്നില് ആണ്.



ഭൗതികസൗകര്യങ്ങൾ'



രണ്ടര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 13ക്ലാസ് മുറികളുണ്ട്. 

ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8ക്ലാസ് മുറികളുമുണ്ട്.ഹൈസ്കൂളിനു് 1 കമ്പ്യൂട്ടർ ലാബും 12 കമ്പ്യൂട്ടറുകളുണ്ട്. ലാബീൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. എൽ.സി.ഡി പ്രോജക്ടർ 2,ലാപ്ടോപ്പ് 2 എന്നിവയുമുണ്ട് ..ശാസ്ത്റ പോ​ഷിണി ലാബുകള്(കെമിസ്ട്ടറി,ഫിസിക്സ്,ബയോളജി) എന്നിവയും ഒരു.സ്മാര്ട്ട് ക്ളാസ് റുും ഉണ്ട്.



പാഠ്യേതര പ്രവർത്തനങ്ങൾ 

1 ശാസ്ത്ര ക്ളബ്ബ് 2 ഊർജ്ജ സംരക്ഷണ ക്ളബ്ബ് 3 വിദ്യാരംഗം കലാ സാഹിത്യ വേദി 4.റോഡ് സേഫ്ററി ക്ളബ്ബ്. 5 ഗണിത ശാസ്ത്ര ക്ളബ്ബ് 6 ഐ.ടി. ക്ളബ്ബ് 7 സോഷ്യൽ സയൻസ് ക്ളബ്ബ് 8 ഇംഗ്ലീഷ് ക്ളബ്ബ് 9.പരിസ്ഥിതി ക്ളബ്ബ്


മുൻ സാരഥികൾ


1 .ജസ്സി ജോസഫ് 2 .രാജശേഖര൯ നായ൪ വി. 3 .ഫിലിപ്പ് എം.തോമസ് 4 .വി.മുരളീധര൯ നായ൪

ഹയർസെക്കന്ററി പ്രി൯സിപ്പാള്----റോസ് ലി കെ.എം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 9.8991485,76.7117464| width=600px | zoom=13 }}