"ജി.എം.എൽ.പി.എസ്. കോൽമണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 60: | വരി 60: | ||
|logo_size=150px | |logo_size=150px | ||
}} | }} | ||
== ആമുഖം == | |||
മലപ്പുറം ജില്ലയിൽ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ പെട്ട മലപ്പുറം ഉപജില്ലയിലെ ഒരു സർക്കാർ വിദ്യാലയമാണ് കോൽമണ്ണ ജി എം എൽ പി സ്കൂൾ. മലപ്പുറം നഗരസഭാ പരിധിയിൽ ആണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.മലപ്പുറം ടൗണിൽ നിന്നും വേങ്ങര -പരപ്പനങ്ങാടി ഭാഗത്തേക്കുള്ള റൂട്ടിൽ ഹാജിയാർ പള്ളി കഴിഞ്ഞു കോൽമണ്ണ പ്രദേശത്താണ് ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് . സ്കൂളിലേക്ക് മലപ്പുറം ടൗണിൽ നിന്നും ബസ് സൗകര്യം ലഭ്യമാണ്. മലപ്പുറം ടൗണിൽ നിന്ന് 3 കിലോമീറ്റർ അകലെയാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.തെക്കു ഭാഗത്ത് റോഡിനോട് ചേർന്ന് കടലുണ്ടിപ്പുഴ ഒഴുകുന്നു. | |||
====അവസ്ഥാ വിശകലനം ==== | ====അവസ്ഥാ വിശകലനം ==== | ||
ചുറ്റുപാടും ധാരാളം എയ്ഡഡ് സ്കൂളുകലും അൺഎയ്ഡഡ് ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങളും ധാരാളമായി വന്നതിന്റെ ഭാഗമായും ഭൂമിശാസ്ത്രപരമായി സ്കൂളിന്റെ നല്ല ഒരു ഭാഗം പുഴയും മെയിൻ റോഡും ആയതിനാലും കുട്ടികളെ തനിയെ വിടുന്നതിന് രക്ഷിതാക്കൾ ഭയക്കുന്നതുകൊണ്ടും കുട്ടികളുടെ എണ്ണം കുറവാണ്.വാടകക്കൊട്ടിടത്തിൽ പ്രവർത്തിക്കുന്ന ഈ സ്കളിന് L ഷെയ്പ്പിലുള്ല സ്കൂൾ കെട്ടിടവും ഷീറ്റ് മേഞ്ഞ പ്രീ പ്രൈമറി കെട്ടിടവുമുണ്ട്. | ചുറ്റുപാടും ധാരാളം എയ്ഡഡ് സ്കൂളുകലും അൺഎയ്ഡഡ് ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങളും ധാരാളമായി വന്നതിന്റെ ഭാഗമായും ഭൂമിശാസ്ത്രപരമായി സ്കൂളിന്റെ നല്ല ഒരു ഭാഗം പുഴയും മെയിൻ റോഡും ആയതിനാലും കുട്ടികളെ തനിയെ വിടുന്നതിന് രക്ഷിതാക്കൾ ഭയക്കുന്നതുകൊണ്ടും കുട്ടികളുടെ എണ്ണം കുറവാണ്.വാടകക്കൊട്ടിടത്തിൽ പ്രവർത്തിക്കുന്ന ഈ സ്കളിന് L ഷെയ്പ്പിലുള്ല സ്കൂൾ കെട്ടിടവും ഷീറ്റ് മേഞ്ഞ പ്രീ പ്രൈമറി കെട്ടിടവുമുണ്ട്. | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:11.050463,76.057416|zoom=18}} | 1- മലപ്പുറം ടൗണിൽ ബസ് ഇറങ്ങിയാൽ വേങ്ങര ഭാഗത്തേക്കുള്ള ബസ്സിൽ 3 കിലോമീറ്റർ | ||
2- കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് 38 കിലോമീറ്റർ | |||
3- തിരുർ റെയിൽവേ സ്‌റ്റേഷനിൽ നിനും 28 കിലോമീറ്റർ {{#multimaps:11.050463,76.057416|zoom=18}} | |||