"എൻ.എൻ.എം.എച്ച്. എസ്.എസ്. ചേലേമ്പ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ.എൻ.എം.എച്ച്. എസ്.എസ്. ചേലേമ്പ്ര (മൂലരൂപം കാണുക)
15:28, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ജനുവരി 2022→ഭൗതികസൗകര്യങ്ങൾ
19065-wiki (സംവാദം | സംഭാവനകൾ) (ചെ.) (→ചരിത്രം) |
19065-wiki (സംവാദം | സംഭാവനകൾ) |
||
| വരി 68: | വരി 68: | ||
1976 മെയിൽ ഒരു ഹൈസ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ശ്രീ. നാരായണൻ നായരുടെ നാമദേയത്തിലാണീ വിദ്യാലയം സ്ഥാപിച്ചത്. 1976-ൽ ഹൈസ്കൂളായും , 1991-ൽ ഹയർ സെക്കണ്ടറി വിഭാഗവും പ്രവർത്തനമാരംഭിച്ചു. സയൻസ്, കൊമേഴ്സ് എന്നീ വിഭാഗങ്ങളിലായി 480 കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു. പ്രസ്തുത മാനേജ്മെൻറിന് കീഴിലായി ഫാർമസികോളേജ് ടിച്ചർ എഡുക്കേഷൻ കോളേജ് തുടങ്ങിയ സ്വാശ്രയ സ്ഥാപനങ്ങളും നടന്നു വരുന്നു. കൂടുതൽ വിവരങ്ങൾക്കായി വെബ്സൈറ്റ് കാണുക. http://www.nnmhsschool.com | 1976 മെയിൽ ഒരു ഹൈസ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ശ്രീ. നാരായണൻ നായരുടെ നാമദേയത്തിലാണീ വിദ്യാലയം സ്ഥാപിച്ചത്. 1976-ൽ ഹൈസ്കൂളായും , 1991-ൽ ഹയർ സെക്കണ്ടറി വിഭാഗവും പ്രവർത്തനമാരംഭിച്ചു. സയൻസ്, കൊമേഴ്സ് എന്നീ വിഭാഗങ്ങളിലായി 480 കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു. പ്രസ്തുത മാനേജ്മെൻറിന് കീഴിലായി ഫാർമസികോളേജ് ടിച്ചർ എഡുക്കേഷൻ കോളേജ് തുടങ്ങിയ സ്വാശ്രയ സ്ഥാപനങ്ങളും നടന്നു വരുന്നു. കൂടുതൽ വിവരങ്ങൾക്കായി വെബ്സൈറ്റ് കാണുക. http://www.nnmhsschool.com | ||
== ഭൗതികസൗകര്യങ്ങൾ == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||