"സി.എം.എസ്.എൽ.പി.എസ്. എണ്ണൂറാംവയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 91: വരി 91:
10. PM Foundation Excellence Award PM Foundation 2018
10. PM Foundation Excellence Award PM Foundation 2018
  11. GKSF Nanma Varsham Grand Kerala Shopping Festival 2016  
  11. GKSF Nanma Varsham Grand Kerala Shopping Festival 2016  
12. Best School Vegetable Garden - District Agriculture Department 2018'''
12. Best School Vegetable Garden - District Agriculture Department 2018
 
13. GREEN SCHOOL AWARD CSI SYNOD CHENNAI


==മികവുകൾ==
==മികവുകൾ==

14:36, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സി.എം.എസ്.എൽ.പി.എസ്. എണ്ണൂറാംവയൽ
വിലാസം
വെച്ചൂച്ചിറ

വെച്ചൂച്ചിറ പി.ഒ.
,
686511
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1906
വിവരങ്ങൾ
ഫോൺ04735 265013
ഇമെയിൽcmsvechoochira@gmail.com
കോഡുകൾ
സ്കൂൾ കോഡ്38539 (സമേതം)
യുഡൈസ് കോഡ്32120802802
വിക്കിഡാറ്റQ87598895
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല റാന്നി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംറാന്നി
താലൂക്ക്റാന്നി
ബ്ലോക്ക് പഞ്ചായത്ത്റാന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ144
പെൺകുട്ടികൾ133
ആകെ വിദ്യാർത്ഥികൾ277
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസാബു പുല്ലാട്ട്
പി.ടി.എ. പ്രസിഡണ്ട്ഷൈനു ചാക്കോ
എം.പി.ടി.എ. പ്രസിഡണ്ട്ഷൈനി ബോസ്
അവസാനം തിരുത്തിയത്
07-01-202238539


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത്.1906 ൽ ഇംഗ്ലീഷ് മിഷണറി ആയിരുന്ന ബിഷപ്പ് ചാൾസ് ഹോപ് ഗിൽ സ്ഥാപിച്ച കുടിപ്പള്ളിക്കൂടമായിരുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് പിന്നീട് വെച്ചൂച്ചിറ എണ്ണൂറാംവയൽ സി എം എസ് സ്‌കൂളായി പരിണമിച്ചത് .വെച്ചൂച്ചിറയിലെ ആദ്യ വിദ്യാഭ്യാസ സ്ഥാപനമാണ് എണ്ണൂറാംവയൽ സ്‌കൂൾ .സി എം എസ് മിഷണറിമാരുടെ ഇന്ത്യയിലെ എണ്ണൂറാമത്തെ മിഷൻ ഫീൽഡ് ( വയൽ ) എന്നതിൽ നിന്നാണ് എണ്ണൂറാംവയൽ എന്ന സ്ഥല നാമ ഉത്പത്തി ..1956 ൽ ഗവണ്മെന്റിന്റെ അംഗീകാരം ഉള്ള എയ്ഡഡ് വിദ്യാലയമായി.നേഴ്‌സറി മുതൽ അഞ്ചാം ക്ലാസ്സ് വരെയുള്ള വിദ്യാലയത്തിൽ അഞ്ഞൂറോളം കുട്ടികൾ പഠിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

വിദ്യാലയത്തിനായി 56 സെൻറ് സ്ഥലമാണ് ഉണ്ടായിരുന്നത്.അടുത്ത കാലത്ത് 25 സെൻറ് സ്ഥലം കൂടി വാങ്ങി.മൂന്നു കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളും ഓഫിസ് കെട്ടിടവും ഉണ്ട് .പരിമിതമായ കളിസ്ഥലം മാത്രമാണുള്ളത്

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.ശാസ്ത്ര ക്ലബ്ബ് ,ഗണിത ക്ലബ്ബ് ,ഇംഗ്ലീഷ് ക്ലബ്ബ് ,പരിസ്ഥിതി ക്ലബ്ബ് ,നല്ലപാഠം ,മുകുളം ,സീഡ് ,

നേട്ടങ്ങൾ

ഗ്രീൻ സ്കൂൾ അവാർ‍ഡ് ലഭിച്ചു 1. Green School Award CES New Delhi 2019 2. Best Primary School Award National - GSP AUDIT CES New Delhi 2018 3. Best School Vegetable Garden State Dept. of Agriculture, Kerala 2018

4. Nallapadam	State	Award Malayala	Manorama 2015	& 2018
5. CSI	Green	School	Award CSI	Channai 2015	& 2019 

6. Best Documentry Award CSI Channai 2019

7. Best	Biodiversity	Park Education	Department 2017
8. Dr.	Joseph	Marthoma Green	School	Award Krishi	Vigjan	Kendra,	CARD 2016
9. Mukulam	Award ICAR	-	KVK 2015,16	&	2018 

10. PM Foundation Excellence Award PM Foundation 2018

11. GKSF	Nanma	Varsham Grand	Kerala	Shopping Festival 2016 

12. Best School Vegetable Garden - District Agriculture Department 2018

13. GREEN SCHOOL AWARD CSI SYNOD CHENNAI

മികവുകൾ

മുൻസാരഥികൾ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ദിനാചരണങ്ങൾ

അധ്യാപകർ

ക്ളബുകൾ

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

{{#multimaps:9.4232369,76.8601369| zoom=15}}