"ഗവ. പി ജെ എൽ പി സ്കൂൾ, കലവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}
}}
'''ആലപ്പുഴ ജില്ലയീൽ മണ്ണഞ്ചേരി പഞ്ചായത്ത് പെരുന്തുരുത്ത്‎ കുരയിൽ വളവനാട് എന്ന പ്രദേശത്ത് NH 66 ന് അരികിലായി സ്ഥിതി ചെയ്യുന്ന എഴുപത്തഞ്ചു വർഷത്തിലേറെ പഴക്കമുളള സ്കൂൾ.വളവനാട് ഗ്രാമത്തിന്റെ വിദ്യാഭ്യാസ മണ്ഡലത്തിൽ പുതുചരിത്രമെഴുതികൊണ്ട് നാട്ടിലെ പുരോഗമനവാദിയും സാമൂഹ്യപ്രവർത്തകനുമായ ശ്രീ. ഇലഞ്ഞിക്കൽ രാമക്കുറുപ്പ് എന്ന മഹദ് വ്യക്തി 1932 ൽ ഈ പ്രദേശത്തെ കുട്ടികൾക്കായി ഒരു കുടിപ്പള്ളിക്കൂടം എന്ന നിലയിൽ ഓലകെട്ടിമറച്ച ഒരു  പാഠശാല ആരംഭിക്കുകയുണ്ടായി. ആ കാലത്ത് നാട്ടുകാർ ശ്രമദാനമായി ഓലയും മറ്റ് നിർമ്മാണസാമഗ്രികളും കൊണ്ടുവന്നാണ് പള്ളിക്കൂടം നിർമ്മിച്ചത്. കാലക്രമേണ ഈ പള്ളികൂടം പ്രൈമറി സ്കൂളായി മാറി. ആദ്യകാലത്ത് പെരുന്തുരുത്ത് എന്നറിയപ്പെട്ടിരുന്ന ഈ പ്രദേശത്തിനോട് ജ്ഞാനോദയം എന്ന പേര് ചേർത്ത് പെരുന്തുരുത്ത് ജ്ഞാനോദയം എൽ.പി സ്കൂൾ എന്ന് പേരു നൽകി. പിന്നീട് യു.പി ക്ലാസ്സുകൾ വരെ അധ്യയനം ആരംഭിച്ചു. പഴമക്കാരുടെ ഇടയിൽ ഈ സ്കൂൾ ഇന്നും ഇലഞ്ഞിക്കൽ സ്കൂൾ എന്നാണ് അറിയപ്പെടുന്നത്. വിദ്യാഭ്യാസപരമായും സാമ്പത്തികപരമായും ഏറെ പിന്നോക്കാവസ്ഥയിൽ കഴിഞ്ഞിരുന്ന കയർ-കർഷക കുടുംബങ്ങളിലെ കുട്ടികളുടെ ഏക ആശ്രയമായിരുന്നു ജ്ഞാനോദയം സ്കൂൾ. അന്നത്തെ സാമ്പത്തിക സാമൂഹിക ചുറ്റുപാടിൽ സ്കൂളിന്റെ  നടത്തിപ്പ് ബുദ്ധിമുട്ടായി വന്നപ്പോൾ 1947-48 ൽ എൽ.പി വിഭാഗം ഗവൺമെന്റിലേക്ക് കൈമാറി. ആ പേരുതന്നെ നിലനിർത്തണം എന്ന് ആവശ്യപ്പെട്ടപ്രകാരം സ്കൂളിന്റെ പേര് ഗവ. പി.ജെ എൽ.പി സ്കൂൾ എന്നായി. യു.പി സ്കൂൾ ഇപ്പോഴും മാനേജ്മെന്റിനു കീഴിൽ പ്രവർത്തിച്ചുവരുന്നു.'''  
'''ആലപ്പുഴ ജില്ലയീൽ മണ്ണഞ്ചേരി പഞ്ചായത്ത് പെരുന്തുരുത്ത്‎ കുരയിൽ വളവനാട് എന്ന പ്രദേശത്ത് NH 66 ന് അരികിലായി സ്ഥിതി ചെയ്യുന്ന എഴുപത്തഞ്ചു വർഷത്തിലേറെ പഴക്കമുളള സ്കൂൾ.വളവനാട് ഗ്രാമത്തിന്റെ വിദ്യാഭ്യാസ മണ്ഡലത്തിൽ പുതുചരിത്രമെഴുതികൊണ്ട് [[കൂടുതൽ അറിയാൻ]]'''  
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==



12:11, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. പി ജെ എൽ പി സ്കൂൾ, കലവൂർ
വിലാസം
VALAVANAD

VALAVANAD
,
KALAVOOR പി.ഒ.
,
688522
,
ആലപ്പുഴ ജില്ല
സ്ഥാപിതം1939
വിവരങ്ങൾ
ഫോൺ0478 2863454
ഇമെയിൽ34216cherthala@gmail.com
കോഡുകൾ
സ്കൂൾ കോഡ്34216 (സമേതം)
യുഡൈസ് കോഡ്32110400203
വിക്കിഡാറ്റQ87477638
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല ചേർത്തല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംആലപ്പുഴ
താലൂക്ക്അമ്പലപ്പുഴ
ബ്ലോക്ക് പഞ്ചായത്ത്ആര്യാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്23
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ96
പെൺകുട്ടികൾ116
ആകെ വിദ്യാർത്ഥികൾ212
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസൂസി പി.എൻ
പി.ടി.എ. പ്രസിഡണ്ട്ഉല്ലാസ് വി.കെ
എം.പി.ടി.എ. പ്രസിഡണ്ട്മനീഷ
അവസാനം തിരുത്തിയത്
07-01-2022Govt P J LPS kalavoor


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആലപ്പുഴ ജില്ലയീൽ മണ്ണഞ്ചേരി പഞ്ചായത്ത് പെരുന്തുരുത്ത്‎ കുരയിൽ വളവനാട് എന്ന പ്രദേശത്ത് NH 66 ന് അരികിലായി സ്ഥിതി ചെയ്യുന്ന എഴുപത്തഞ്ചു വർഷത്തിലേറെ പഴക്കമുളള സ്കൂൾ.വളവനാട് ഗ്രാമത്തിന്റെ വിദ്യാഭ്യാസ മണ്ഡലത്തിൽ പുതുചരിത്രമെഴുതികൊണ്ട് കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ._പി_ജെ_എൽ_പി_സ്കൂൾ,_കലവൂർ&oldid=1208561" എന്ന താളിൽനിന്ന് ശേഖരിച്ചത്