ഗവ. പി ജെ എൽ പി സ്കൂൾ, കലവൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയീൽ മണ്ണഞ്ചേരി പഞ്ചായത്ത് പെരുന്തുരുത്ത് കുരയിൽ വളവനാട് എന്ന പ്രദേശത്ത് NH 66 ന് അരികിലായി സ്ഥിതി ചെയ്യുന്ന എഴുപത്തഞ്ചു വർഷത്തിലേറെ പഴക്കമുളള സ്കൂൾ.വളവനാട് ഗ്രാമത്തിന്റെ വിദ്യാഭ്യാസ മണ്ഡലത്തിൽ പുതുചരിത്രമെഴുതികൊണ്ട് കൂടുതൽ അറിയാൻ
ഗവ. പി ജെ എൽ പി സ്കൂൾ, കലവൂർ | |
---|---|
വിലാസം | |
VALAVANAD VALAVANAD , KALAVOOR പി.ഒ. , 688522 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1939 |
വിവരങ്ങൾ | |
ഫോൺ | 0478 2863454 |
ഇമെയിൽ | 34216cherthala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 34216 (സമേതം) |
യുഡൈസ് കോഡ് | 32110400203 |
വിക്കിഡാറ്റ | Q87477638 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
ഉപജില്ല | ചേർത്തല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ആലപ്പുഴ |
താലൂക്ക് | അമ്പലപ്പുഴ |
ബ്ലോക്ക് പഞ്ചായത്ത് | ആര്യാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 23 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 96 |
പെൺകുട്ടികൾ | 116 |
ആകെ വിദ്യാർത്ഥികൾ | 212 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സൂസി പി.എൻ |
പി.ടി.എ. പ്രസിഡണ്ട് | ഉല്ലാസ് വി.കെ |
എം.പി.ടി.എ. പ്രസിഡണ്ട് | മനീഷ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ഭൗതികസൗകര്യങ്ങൾ
നാഷണൽ ഹൈവേയുടെ അരികിൽ സ്ഥിതിചെയ്യുന്നെങ്കിലും സ്ഥലപരിമിതിയിൽ വീർപ്പുമുട്ടുന്ന ഒരു വിദ്യാലയമാണ് ഇത്. ആകെ മുപ്പതു സെന്റ് സ്ഥലം മാത്രമാണ് സ്കൂളിനുള്ളത്. പരിമിതമായ സ്ഥലസൗകര്യങ്ങൾക്കുള്ളിൽ നിന്നുകൊണ്ട് മികച്ച സൗകര്യങ്ങളാണ് സ്കൂൾ ഒരുക്കിയിരിക്കുന്നത്.കൂടുതൽ അറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
- പരിസ്ഥിതി ക്ലബ്ബ്
- ഭാഷാക്ലബ്ബ്
- സുരക്ഷ ക്ലബ്ബ്
- ആരോഗ്യക്ലബ്ബ്
- ശാസ്ത്ര ക്ലബ്ബ്
- ഗണിതക്ലബ്ബ്
- വായനക്ലബ്ബ്
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്
- വീദ്യാരംഗം കലാസാഹിത്യവേദി
മുൻ സാരഥികൾ
- പി.ജി നളിനി (1984 - 1986)
- എ മുഹമ്മദ് (1986 - 1988)
- പത്മനാഭക്കുറുപ്പ് (1988 - 1996)
- ശാരദാമ്മ എൻ.ഡി (1996 - 1999)
- രാമചന്ദ്രൻ നായർ പി.ഡി (1999 - 2000)
- ജി. വിശ്വനാഥൻ (2000 - 2001)
- കെ.പി ഇന്ദിരാമ്മ (2001 - 2002)
- ആർ രാധാകൃഷ്ണൻ നായർ ( 2002 - 2004)
- എ.ടി ജയലക്ഷ്മി ( 2004 - 2011)
- എൽ. റാണി (2011 - 2016)
- ബീമാബീഗം കെ.എം (2016 - 2017)
- ലൈലബീവി യു (2017 - 2018)
- സൂസി പി.എൻ (2018 -
നേട്ടങ്ങൾ
1. ചേർത്തല ഉപജില്ലയിലെ മികച്ച എൽ.പി സ്കൂളുകളിൽ ഒന്നായി മാറാൻ കഴിഞ്ഞു.
2. മണ്ണഞ്ചേരി പഞ്ചായത്തിലെ മികച്ച എൽ.പി സ്കൂൾ.
3. കഴിഞ്ഞ ഏതാനും വർഷങ്ങളായി പ്രവേശനം കൂടുതൽ അറിയാൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പ്രശസ്തനാടകകൃത്തും തിരക്കഥാകൃത്തുമായിരുന്ന ശ്രീ. എസ്സ്.എൽ.പുരം സദാനന്ദൻ
- വിശിഷ്ടസേവനത്തിനുള്ള (പോലീസ്) രാഷ്ട്രപതിയുടെ അവാർഡ് നേടിയ ശ്രീ. പുതുക്കിയിൽ പരമേശ്വരക്കുറുപ്പ്.
- വോളിബോൾ താരം ശ്രീ. ഉദയകുമാർ
- ലോ സെക്രട്ടറി(റിട്ട.) ശ്രീ. ബാബുപ്രകാശ്.
- റേഡിയോജോക്കി കണ്ണപ്പനുണ്ണി
വഴികാട്ടി
വഴികാട്ടി
- മാരാരിക്കുളം റെയിൽവെ സ്റ്റേഷനിൽ നിന്നും ഓട്ടോ മാർഗം എത്താം. (2.4 കിലോമീറ്റർ)
- നാഷണൽ ഹൈവെയിൽ കലവൂർ ബസ്റ്റാന്റിൽ നിന്നും 2.2കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം