സഹായം Reading Problems? Click here


ഗവ. പി ജെ എൽ പി സ്കൂൾ, കലവൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(34216 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഗവ. പി ജെ എൽ പി സ്കൂൾ, കലവൂർ
School-photo.png
വിലാസം
വളവനാട്, കലവൂർ പി.ഒ, ആലപ്പുഴ

ചേർത്തല
,
688522
വിവരങ്ങൾ
ഫോൺ2863454
ഇമെയിൽgovtpjlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്34216 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ലചേർത്തല
ഉപ ജില്ലചേർത്തല
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം96
പെൺകുട്ടികളുടെ എണ്ണം86
വിദ്യാർത്ഥികളുടെ എണ്ണം182
അദ്ധ്യാപകരുടെ എണ്ണം10
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസൂസി പി.എൻ
പി.ടി.ഏ. പ്രസിഡണ്ട്വിനീതൻ. പി
അവസാനം തിരുത്തിയത്
25-04-2020Govt P J LPS kalavoor


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

ആലപ്പുഴ ജില്ലയീൽ മണ്ണഞ്ചേരി പഞ്ചായത്ത് പെരുന്തുരുത്ത്‎ കുരയിൽ വളവനാട് എന്ന പ്രദേശത്ത് NH 66 ന് അരികിലായി സ്ഥിതി ചെയ്യുന്ന എഴുപത്തഞ്ചു വർഷത്തിലേറെ പഴക്കമുളള സ്കൂൾ.

1932ൽ ഇലഞ്ഞിക്കൽ രാമക്കുറുപ്പ് എന്ന നാട്ടുകാരനാണ് ഈ സ്കൂൾ സ്ഥാപിച്ചത്. ആദ്യകാലത്ത് കുടിപ്പള്ളിക്കൂടമായിരുന്ന സ്കൂൾ പിന്നീട് പടിപടിയായി ഉയർന്ന് അപ്പർ പ്രൈമറി സ്കൂളായി മാറി. സാധാരണക്കാരായ കർഷകത്തൊഴിലാളികളുടേയും കയർത്തൊഴിലാളികളുടേയും മത്സ്യത്തൊഴിലാളികളുടേയും മക്കളുടെ ആശ്രയമായിരുന്നു ഈ സ്കൂൾ. പിന്നീട് സ്കൂളിന്റെ ലോവർ പ്രൈമറി വിഭാഗം മാത്രം സർക്കാർ ഏറ്റെടുക്കുകയും അപ്പർ പ്രൈമറി വിഭാഗം മാനേജ് മെന്റിനു കീഴിൽ തുടരുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ._പി_ജെ_എൽ_പി_സ്കൂൾ,_കലവൂർ&oldid=884018" എന്ന താളിൽനിന്ന് ശേഖരിച്ചത്