"ഗവ. എച്ച്.എസ്.എസ്. സെൻട്രൽ കൽവത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 64: വരി 64:
== ആമുഖം ==
== ആമുഖം ==

കൊച്ചി നഗരസഭയുടെ സമീപം പിന്നോക്ക ഏരിയയിൽ സെൻട്രൽ കൽവത്തിയിൽ പ്രവർത്തിച്ചുവരുന്ന ഈ സ്ഥാപനം മാപ്പിള സ്ക്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്. ഒന്നു മുതൽ 5 വരെ ക്ലസ്സുകൾ ഗവൺമെന്റിന്റെ കീഴിലും,6മുതൽ 8 വരെ മുസ്ലൂം മാനേജ്മെന്റിന്റെ കീഴുലും പ്രവർത്തിച്ചുവന്നിരുന്നു. സി.എച്ച് മുഹമ്മദ്കോയ വിദ്യാഭ്യാസമന്ത്രിയായ കാലഘട്ടത്തിൽ ചില മുസ്ലീം സംഘടനകളുടെയും പൗരപ്രമുഖരുടെയും പ്രവർത്തനഫലമായി 1 മുതൽ 10 വരെയുള്ള ക്ലാസ്സുകളായി ഉയർത്തി. 1969-70 കാലഘട്ടത്തിൽ പൂർണ്ണമായും സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഹൈസ്ക്കൂളായി അംഗീകാരം ലഭിച്ചു.
കൊച്ചി നഗരസഭയുടെ സമീപം പിന്നോക്ക ഏരിയയിൽ സെൻട്രൽ കൽവത്തിയിൽ പ്രവർത്തിച്ചുവരുന്ന ഈ സ്ഥാപനം മാപ്പിള സ്ക്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്. ഒന്നു മുതൽ 5 വരെ ക്ലസ്സുകൾ ഗവൺമെന്റിന്റെ കീഴിലും,6മുതൽ 8 വരെ മുസ്ലൂം മാനേജ്മെന്റിന്റെ കീഴുലും പ്രവർത്തിച്ചുവന്നിരുന്നു. സി.എച്ച് മുഹമ്മദ്കോയ വിദ്യാഭ്യാസമന്ത്രിയായ കാലഘട്ടത്തിൽ ചില മുസ്ലീം സംഘടനകളുടെയും പൗരപ്രമുഖരുടെയും പ്രവർത്തനഫലമായി 1 മുതൽ 10 വരെയുള്ള ക്ലാസ്സുകളായി ഉയർത്തി. 1969-70 കാലഘട്ടത്തിൽ പൂർണ്ണമായും സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഹൈസ്ക്കൂളായി അംഗീകാരം ലഭിച്ചു.<ref>കേരളത്തിലെ പൊതുവിദ്യാലയചരിത്രം - Published by - Year of Publishing, Page No. 165</ref>

2004-2005 അധ്യയന വർഷത്തിൽ കമ്പ്യൂട്ടർ സയൻസ്.കോമേഴ്സ് എന്നീ രണ്ടു ബാച്ചുകളിലായി ഇത് ഒരു ഹയർ സെക്കണ്ടറി സ്ക്കൂളായി ഉയർത്തി. ആരംഭത്തിൽ എസ്.എസ്.എൽ.സി വിജയശതമാനം കുറവായിരുന്നുവെങ്കിലും 2006-07 അധ്യയന വർഷത്തിൽ 91% ഉം 2007-08 ൽ 81% ഉം  വിജയം കരസ്ഥമാക്കാൻ സാധിച്ചു.ഹൈസ്ക്കൂൾ വിഭാഗത്തിൽ 152 വിദ്യാർത്ഥികളും ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഏകദേശം 420 വിദ്യാർത്ഥികളും ഇപ്പോൾ ഉണ്ട്. സ്ക്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ വളരെയധികം മെച്ചപ്പെടുത്താൻ കഴിഞ്ഞു. പ്രത്യേകം സജ്ജീകരിച്ച ലാബുകൾ,വിപുലമായ ലൈബ്രറി സൗകര്യം,പ്ലാസ്മ ടി.വി.,എൽ.സി.ഡി.പ്രൊജക്റ്റുകൾ എന്നിവയടങ്ങിയ സ്മാർട്ട് ക്ലാസ്സ് റൂം. പ്രത്യേക കായിക പരിശീലനം,രാവിലെയും വൈകുന്നേരവും സ്പെഷ്യൽ കോച്ചിംഗ് ക്ലാസ്സുകൾ തുടങ്ങിയ പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങളും സ്ക്കൂളിൽ  നടത്തിവരുന്നു. രാഷ്ട്രീയ സാമൂഹിക നേതാക്കന്മാരും പൗരപ്രമുഖരും രക്ഷിതാക്കളും ചേർന്ന് സ്ക്കൂളിന്റെ ഉന്നമനത്തിനു വേണ്ടി പരിശ്രമിക്കുന്നു.

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1201613" എന്ന താളിൽനിന്ന് ശേഖരിച്ചത്