"എസ് യു പി എസ് തിരുനെല്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 67: വരി 67:
തിരുനെല്ലി ഗ്രാമപ‍‍ഞ്ചായത്തിലെ ​​1ാം വാ‌‌ർഡിലെ കൂമ്പാരക്കുനിയിലാണ് സ്കുൂൾ സ്ഥിതി ചെയ്യുന്ന‍ത്.1947 തിരുനെല്ലി അമ്പലത്തിന്റെ പടി‍ഞ്ഞാറെ മുറിയിൽ ഏകാധ്യാപക വിദ്യാലയമായി പ്രവർത്തനം തുടങ്ങി.1950 ൽ നാട്ടുകാരുടെ സഹകരണത്തോടു കൂടി പരേതനായ ശ്രീ മുത്തണ്ണൻ സൗജന്യമായി നൽകിയ സ്ഥലത്ത് കെട്ടിടം പണിയുകയും,കേരളത്തിൽ രൂപം കൊണ്ട ആദിമജാതി സ്വയം സേവക സംഘത്തിന്റെ പ്രവർത്തകനായ ജിനചന്ദ്രഗൗഡർ എന്ന മഹത് വ്യക്തിയുടെ മാനേജ് മെന്റിന് വിട്ടുകൊടുക്കുകയും 5ാം ക്ലാസ് വരെ അധ്യയനം തുടങ്ങുകയും ചെയ്തു.

അവികസിതമായി നിലനിന്നിരുന്ന തിരുനെല്ലിക്ക് സ്കൂൾ വളരെയേറെ ഗുണം ചെയ്തു.2006-2007 വർഷത്തിൽ ഈ വിദ്യാലയം up സ്കൂളായി അപ്ഗ്രേഡ് ചെയ്തു. ഇന്ന് 66 വർഷങ്ങൾ പിന്നിടുമ്പോൾ തിരുനെല്ലി പഞ്ചായത്തിലെ മികച്ച വിദ്യാലയമായി എസ്.എ.യു.പി.സ്കൂൾ തിരുനെല്ലി സ്ഥിതി ചെയ്യുന്നു.

കൂടുതൽ [[എസ് യു പി എസ് തിരുനെല്ലി/ചരിത്രം|അറിയാം]]

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
122

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1195991" എന്ന താളിൽനിന്ന് ശേഖരിച്ചത്