എസ് യു പി എസ് തിരുനെല്ലി/ഗണിത ക്ലബ്ബ്
- ജൂൺ ആദ്യ വാരത്തിൽ ക്ലബ് രൂപീകരിച്ചു. - കൺവീനർ ശ്രീ M .R രാംകുമാർ -രക്ഷാധികാരി HM -ചെയർമാൻ വിഷ്ണു - വൈസ് ചെയർമാൻ ആര്യ
- ക്ലബിന്റെ യോഗങ്ങൾ എല്ലാ വെള്ളിയാഴ്ചയും ചേരുന്നു.
- പ്രവർത്തനങ്ങൾ
- ഗണിത ക്വിസ് - മാന്ത്രിക ചതുരം - പദപ്രശ്നം - ഉത്തരപ്പെട്ടി - PUZZLES - ഗണിത പൂക്കളം - നിർമ്മാണ പ്രവർത്തനങ്ങൾ - ഗണിത മാഗസിൻ - ഗ ണി തോൽസവം