എസ് യു പി എസ് തിരുനെല്ലി/കൃഷി ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്

'കൃഷി ക്ലബ്

  • ജൂൺ ആദ്യ വാരത്തിൽ തന്നെ കൃഷി ക്ലബിന്റെ ഔദ്യോഗിക

ഉദ്ഘാടനം HM നിർവഹിച്ചു.

  • HM രക്ഷാധികാരിയും ശ്രീ സുരേഷ് കുമാർ കൺവീനറും ആണ്.
  • ചെയർമാനായി മാസ്റ്റർ വിഷ്ണു തെരഞ്ഞെടുക്കപ്പെട്ടു. വൈസ് ചെയർമാൻ കുമാരി ചൈത്ര ആണ്.
  • ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ ഗ്രോ ബാഗുകളിൽ പച്ചക്കറി തൈകൾ നടുകയും ക്ലബിന്റെ ആഭിമുഖ്യത്തിൽ പരിപാലനം നടത്തുകയും ചെയ്യുന്നു.
  • മുളക്, പയർ, ബീൻസ്, തക്കാളി, കാബേജ് ,വെണ്ട, വഴുതിന എന്നിവ കൃഷി ചെയ്യുകയും ഇതിൽ നിന്നു ലഭിച്ചു പച്ചക്കറികൾ ഉച്ചഭക്ഷണത്തിന് ഉപയോഗിക്കുകയും ചെയ്യുന്നു.
  • കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ബോധവൽക്കരണ ക്ലാസുകൾ നടത്തി വരുന്നു.
  • അന്താരാഷ്ട്ര പയർ വർഷത്തിന്റെ ഭാഗമായി പലർ വർഗങ്ങളെ പരിചയപ്പെടാൻ അവസരം നൽകി.
farming