എസ് യു പി എസ് തിരുനെല്ലി / സ്കൗട്ട് & ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൗട്ട് യൂണിററ്

കുട്ടികളിൽ ആത്മവിശ്വാസം വളർത്തി സഹ ജീവികളോടും സമൂ‍ഹത്തോടുമുളള തന്റെ കടമ തിരിച്ചറി‌‍ഞ്ഞ് ഉത്തമ പൗരൻമാരായി വളരുക എന ലക്ഷ്യത്തോടെ ഭാരത് സകൗട് ആൻഡ്ഗൈഡ്സിന്റെ 238 വയനാട് ഗ്രൂപ്പ് സ്കൂളിൽ പ്രവർത്തിക്കുന്നു.

scout