എസ് യു പി എസ് തിരുനെല്ലി/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ജൂൺ ആദ്യ വാരത്തിൽ തന്നെ ക്ലബ് ഉദ്ഘാടനം ചെയ്തു.കൺവീനർ ശ്രീ Tv സാമുവൽ, രക്ഷാധികാരി HM ,പ്രസിഡൻറ് മനു .M., സെക്രട്ടറി കാവ്യ. k.

  • പരിസ്ഥിതി ദിനം

- പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ക്വിസ്, തൈ വിതരണം, ക്ലാസ് എന്നിവ നടത്തി.

  • ജനസംഖ്യാ ദിനം

- ക്വിസ്, സെമിനാർ. പോസ്റ്റർ രചന പ്രദർശനം, തുടങ്ങിയവ നടത്തി.

  • സ്വാതന്ത്ര്യ ദിനം

- രാവിലെ സ്കൂൾ ലീഡർ പതാക ഉയർത്തി. PTA പ്രസിഡൻറ്, HM ,മെമ്പർ, SS G കൺവീനർ തുടങ്ങിയവർ ആശംസകൾ നേർന്നു. റാലി നടത്തി.ക്വിസ് മൽസരം നടത്തി. സമ്മ)നങ്ങൾ വിതരണം ചെയ്തു.പായസ വിതരണം നടത്തി .

  • ഗാന്ധിജയന്തി

- ശുചിത്വ വാരാഘോഷം - ക്വിസ് - സെമിനാർ - ചിത്രരചന - പുസ്തക പരിചയം

  • കേരളപ്പിറവി ദിനം

- ക്വിസ് - ജില്ലകളിലൂടെ ചിത്രരചന - ദൈവത്തിന്റെ സ്വന്തം നാട് - സെമിനാർ

  • ശിശുദിനം

- ക്വിസ് - റാലി - തൊപ്പി നിർമ്മാണം - ചാച്ചാജി -പ്രസംഗം

  • എയ്ഡ്സ് ദിനം

- ബാഡ്ജ് ധാരണം - ക്ലാസ് റാലി