"സി.ആർ.എച്ച്.എസ്.കുറ്റിപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 114: വരി 114:
|1953-54
|1953-54
|-
|-
|
|3
|റവ:ഫാദർ മുളവരിക്കൽ ജോസഫ്
|റവ:ഫാദർ മുളവരിക്കൽ ജോസഫ്
|1954-55
|1954-55
|-
|-
|
|4
|റവ:ഫാദർ ഗീവർഗീസ് മാണിക്കനാംപറമ്പിൽ
|റവ:ഫാദർ ഗീവർഗീസ് മാണിക്കനാംപറമ്പിൽ
|1955-57
|1955-57
|-
|-
|
|5
|റവ:ഫാദർ  ഗീവർഗീസ് പയ്യപ്പിള്ളി
|റവ:ഫാദർ  ഗീവർഗീസ് പയ്യപ്പിള്ളി
|1958-59
|1958-59
|-
|-
|
|6
|റവ:ഫാദർ ജോർജ്ജ് പാറയ്ക്ൿ
|റവ:ഫാദർ ജോർജ്ജ് പാറയ്ക്ൿ
|1960-61
|1960-61
|-
|-
|
|7
|റവ:ഫാദർ ഗീവർഗീസ് കൊടിയൻ
|റവ:ഫാദർ ഗീവർഗീസ് കൊടിയൻ
|1961-63
|1961-63
|-
|-
|
|8
|റവ:ഫാദർ ജോബ് വാടപ്പുറം
|റവ:ഫാദർ ജോബ് വാടപ്പുറം
|1964-64
|1964-64
|-
|-
|
|9
|റവ:ഫാദർ ജോസഫ് മുട്ടുമന
|റവ:ഫാദർ ജോസഫ് മുട്ടുമന
|1964-65
|1964-65
|-
|-
|
|10
|റവ:ഫാദർ സെബാസ്റ്റൻ ശങ്കൂരിക്കൽ
|റവ:ഫാദർ സെബാസ്റ്റൻ ശങ്കൂരിക്കൽ
|1965-71
|1965-71
|-
|-
|
|11
|റവ:ഫാദർ ജോസഫ് ഭരണികുളങ്ങര
|റവ:ഫാദർ ജോസഫ് ഭരണികുളങ്ങര
|1971-74
|1971-74
|-
|-
|
|12
|റവ:ഫാദർ സിറിയക് ചാണിപ്പറമ്പിൽ
|റവ:ഫാദർ സിറിയക് ചാണിപ്പറമ്പിൽ
|1974-78
|1974-78
|-
|-
|
|13
|റവ:ഫാദർ പോൾ കവലക്കാട്ട്
|റവ:ഫാദർ പോൾ കവലക്കാട്ട്
|1979-82
|1979-82
|-
|-
|
|14
|റവ:ഫാദർ പോൾ അയിരൂക്കാരൻ
|റവ:ഫാദർ പോൾ അയിരൂക്കാരൻ
|1982-85
|1982-85
|-
|-
|
|15
|റവ:ഫാദർ കുര്യാക്കോസ് കളപ്പുര
|റവ:ഫാദർ കുര്യാക്കോസ് കളപ്പുര
|1985-86
|1985-86
|-
|-
|
|16
|റവ:ഫാദർ ആൻറ്ണി ഇലവുംകുടി
|റവ:ഫാദർ ആൻറ്ണി ഇലവുംകുടി
|1986-87
|1986-87
|-
|-
|
|17
|റവ:ഫാദർ പോൾ  കട്ടക്കകത്തൂറ്റ്  
|റവ:ഫാദർ പോൾ  കട്ടക്കകത്തൂറ്റ്  
|1987-91
|1987-91
|-
|-
|
|18
|റവ:ഫാദർ അലക്സ്സാദ്ദ്ർ‍ ഇരവിമംഗലം
|റവ:ഫാദർ അലക്സ്സാദ്ദ്ർ‍ ഇരവിമംഗലം
|1991-94
|1991-94
|-
|-
|
|19
|റവ:ഫാദർ ജോസഫ് കരിമ0o
|റവ:ഫാദർ ജോസഫ് കരിമ0o
|1995-98
|1995-98
|-
|-
|
|20
|റവ:ഫാദർ ഹോർമിസ് തോട്ടങ്കര
|റവ:ഫാദർ ഹോർമിസ് തോട്ടങ്കര
|1998-2001
|1998-2001
|-
|-
|
|21
|റവ:ഫാദർ പോൾ കൊളുവൻ
|റവ:ഫാദർ പോൾ കൊളുവൻ
|2001-2004
|2001-2004
|-
|-
|
|22
|റവ:ഫാദർ മാത്യു  മംഗലത്ത്
|റവ:ഫാദർ മാത്യു  മംഗലത്ത്
|2004-2011
|2004-2011
വരി 212: വരി 212:


==സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ==
==സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ==
ശ്രീ.എ.വി.കോരത്                               
ശ്രീ.ശ്രീ.പീ.പീ.ജോസ്                               
ശ്രീ. പീ.വി.പോൾ
ശ്രീ.ടി.വർഗീസ്
ശ്രീ.കെ.പി. ജൊസെഫ്.   
ശ്രീ.പി.വി.തോമസ്
ശ്രീമതി.കെ.എൻ.അംബിക
ശ്രീമതി.മേഴ്സിആന്റന്നി.                                                                             


* ശ്രീ.എ.വി.കോരത്                                                                                               
* ശ്രീ.ശ്രീ.പീ.പീ.ജോസ്                                                                                                 
* ശ്രീ. പീ.വി.പോൾ                                                                             
* ശ്രീ.ടി.വർഗീസ്                                                                             
* ശ്രീ.കെ.പി. ജൊസെഫ്.                                                                               
* ശ്രീ.പി.വി.തോമസ്                                                                             
* ശ്രീമതി.കെ.എൻ.അംബിക                                                                             
* ശ്രീമതി.മേഴ്സിആന്റന്നി.<br />                                                                             


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

17:38, 5 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
സി.ആർ.എച്ച്.എസ്.കുറ്റിപ്പുഴ
വിലാസം
കുറ്റിപ്പുഴ

ക്രൈസ്റ്റ് രാജ് ഹൈസ്കൂൾ കുറ്റിപ്പുഴ
,
കുന്നുകര പി.ഒ.
,
683578
,
എറണാകുളം ജില്ല
സ്ഥാപിതം10 - June - 1949
വിവരങ്ങൾ
ഫോൺ0484 2478508
ഇമെയിൽcrhskuttipuzha27@gmail.com
കോഡുകൾ
സ്കൂൾ കോഡ്25062 (സമേതം)
യുഡൈസ് കോഡ്32080201803
വിക്കിഡാറ്റQ99485878
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല അങ്കമാലി
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംകളമശ്ശേരി
താലൂക്ക്പറവൂർ
ബ്ലോക്ക് പഞ്ചായത്ത്പാറക്കടവ്
തദ്ദേശസ്വയംഭരണസ്ഥാപനംകുന്നുകര പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ543
പെൺകുട്ടികൾ466
ആകെ വിദ്യാർത്ഥികൾ1009
അദ്ധ്യാപകർ40
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലീന പി പി
പി.ടി.എ. പ്രസിഡണ്ട്അബ്ദുൾ റസാക്ക്
എം.പി.ടി.എ. പ്രസിഡണ്ട്അൻസി സലാം
അവസാനം തിരുത്തിയത്
05-01-2022Elby
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ആമുഖം

എറണാകുളം ജില്ലയിൽ പറവൂർ താലൂക്കിൽ -നെടുമ്പാശ്ശരി എയർ പോർട്ട് റോഡിനു സമിപം കുന്നുകര പഞ്ചായത്തിന്റെ ഹൃദയഭാഗത്ത് കുറ്റിപ്പുഴയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ക്രൈസ്റ്റ് രാജ് ഹൈസ്കൂൾ .1949 ജുൺ 10 ന് മിഡിൽ സ്കൂളായി ആരംഭിച്ച ഈ വിദ്യാലയത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചത് റവ:ഫാദർ ജോസഫ് പുതുവ മാടഃശ്ശരിയാണ.യശ: ശരീരനായ ശ്രീ.കുറ്റിപ്പുഴ ക്യഷ്ണപിളളസാറിന്റെയും റവ:ഫാദർ ജോസഫ് ഭരണികുളങ്ങരയും ശ്രമഫലമായി ഈ വിദ്യാലയം ഹൈസ്ക്കൂളായി ഉയർത്തുന്നിതിനുളള അനുമതി ലഭിച്ചു.കുറ്റിപ്പുഴ സെന്റ് സെബാസ്റ്റ്യൻസ് പളളിയുടെ അങ്കണത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്

ലഘുചരിത്രം

1949 ലാണ് കുറ്റിപ്പുഴ ക്രിസ്തുരാജ് ഹൈസ്ക്കുൾ സ്ഥാപിതമായത്. തുടക്കത്തിൽ അപ്പർ പ്രൈമറി വിഭാഗം മാത്രമേ ഉണ്ടായിരുന്നുളളൂ. 1968 ൽ ഈ സ്ക്കുൾ ഹൈസ്ക്കൂളായി ഉയർത്തി. ഇവിടെത്തെ ആദ്യ എസ്.എസ്.എൽ.സി ബാച്ച് 1970-71 ൽ പുറത്തിറങ്. 1999 ൽ സ്ക്കൂളി സുവർണ്ണ ജുബിലി ആഃഘാഷിച്ചു‍ .സ്ക്കൂളിന്റെ ഇപ്പോഴത്തെ ഹെഡ്മാസ്റ്റർ ‍ശ്രീമതി ലീന പി.പി.യാണ്.5 മുതൽ 10 വരെ ക്ലാസ്സുകളിലായി 1099 വിദ്യാർത്ഥികൾ അദ്ധ്യയനം നടത്തി വരുന്നു.ഇവിടെ 46 അദ്ധ്യാപകരും 5 അദ്ധ്യാപകേതര ജീവനക്കാരും സേവനം ചെയ്തു പോരുന്നു

ഭൗതികസൗകര്യങ്ങൾ

3 ഏക്കർ 14 സെൻറ്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 4 കെട്ടിടങ്ങളിലായി 33 ക്ലാസ് മുറികൾ ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ഉല്ല്പ്പദെ 10 കംപ്യൂട്ടർരുകലൊദുകൂദ്യ് കമ്പുട്ടെർ ലാബ് പ്രവർതിചുവരുന്നു.

സൗകര്യങ്ങൾ

റീഡിംഗ് റൂം
ലൈബ്രറി
സയൻസ് ലാബ്
കംപ്യൂട്ടർ ലാബ്

നേട്ടങ്ങൾ

  • മാസ്റ്റർ പി.ജെ .ജാസഫിനെയും കുമാരി അർച്ചന തോമസിനെയും ഗിഫ്റ്റഡ് ചൽഡായി വിദ്യാഭ്യാസ വകുപ്പ് മുൻ വർഷങ്ങളിൽ തെരഞെടുത്തിരുന്നു
  • സ്കൂളിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട കതിർവെട്ടം2008: കാർഷിക പ്രജക്ട് സംസ്ഥാനതലത്തിഃല മികവ് പുസ്തകത്തിൽ ഇടം ഃനടുകയുണായി.
  • 2008-09 കരള വാട്ടർ അഃതാറി‍റ്റി നടത്തിയ നീരറിവ് ക്വിസ് മൽസരത്തിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം മാസ് റ്റർ പി.ജെ .ഃജാസഫിനും മാസ്റ്റർ. എം.എ. അഹമ്മദ് കബീറിനും ലഭിച്ചു‍ .
  • 2009-10 അങ്കമാലി ഉപ ജില്ല യുവജഃനാത്സവത്തിൽ കുറ്റിപ്പുഴ ക്രിസ്തുരാജ് ഹൈസ്ക്കുൾ ഓവറോൾ കീരീടം കരസ്ഥമാക്കി.
  • 2009-10 ൽ തിരുവനന്തപുരത്തുവച്ചു നടന്ന സയൻസ് കോൺഗ്രസിൽ ആലുവ വിദ്യാഭ്യാസ ജില്ല്യിൽ നിന്നും ഗിഫ്റ്റഡ് ചൽഡായി വിദ്യാഭ്യാസ വകുപ്പ് തെരഞെടുത്ത ഈ സ്കൂൽലിലെ കുമരി മീനു മാത്തച്ചൻ പങ്കടുത്തു.

.


മാനേജ്മെന്റ്

സെന്റെ: സെബാസ്റ്റ ന് ചർച്ച് കുറ്റിപ്പുഴയുടെ വികാരിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.ഇപ്പോഴത്തെ മാനേജർ റവ:ഫാദർ കുര്യാക്കോസ് ഇരവീമംഗലം ആണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ മാനേജർമാർ:-

ക്രമ നമ്പർ പേര് കാലഘട്ടം
1 റവ:ഫാദർ ജോസഫ് പുതുവ മാടഃശ്ശരി
2 റവ:ഫാദർ സെബാസ്റ്റ ൻ കിരിയാന്തൻ 1953-54
3 റവ:ഫാദർ മുളവരിക്കൽ ജോസഫ് 1954-55
4 റവ:ഫാദർ ഗീവർഗീസ് മാണിക്കനാംപറമ്പിൽ 1955-57
5 റവ:ഫാദർ ഗീവർഗീസ് പയ്യപ്പിള്ളി 1958-59
6 റവ:ഫാദർ ജോർജ്ജ് പാറയ്ക്ൿ 1960-61
7 റവ:ഫാദർ ഗീവർഗീസ് കൊടിയൻ 1961-63
8 റവ:ഫാദർ ജോബ് വാടപ്പുറം 1964-64
9 റവ:ഫാദർ ജോസഫ് മുട്ടുമന 1964-65
10 റവ:ഫാദർ സെബാസ്റ്റൻ ശങ്കൂരിക്കൽ 1965-71
11 റവ:ഫാദർ ജോസഫ് ഭരണികുളങ്ങര 1971-74
12 റവ:ഫാദർ സിറിയക് ചാണിപ്പറമ്പിൽ 1974-78
13 റവ:ഫാദർ പോൾ കവലക്കാട്ട് 1979-82
14 റവ:ഫാദർ പോൾ അയിരൂക്കാരൻ 1982-85
15 റവ:ഫാദർ കുര്യാക്കോസ് കളപ്പുര 1985-86
16 റവ:ഫാദർ ആൻറ്ണി ഇലവുംകുടി 1986-87
17 റവ:ഫാദർ പോൾ കട്ടക്കകത്തൂറ്റ് 1987-91
18 റവ:ഫാദർ അലക്സ്സാദ്ദ്ർ‍ ഇരവിമംഗലം 1991-94
19 റവ:ഫാദർ ജോസഫ് കരിമ0o 1995-98
20 റവ:ഫാദർ ഹോർമിസ് തോട്ടങ്കര 1998-2001
21 റവ:ഫാദർ പോൾ കൊളുവൻ 2001-2004
22 റവ:ഫാദർ മാത്യു മംഗലത്ത് 2004-2011
2011-2013
2013-2018
2018-2021
2021-

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • ശ്രീ.എ.വി.കോരത്
  • ശ്രീ.ശ്രീ.പീ.പീ.ജോസ്
  • ശ്രീ. പീ.വി.പോൾ
  • ശ്രീ.ടി.വർഗീസ്
  • ശ്രീ.കെ.പി. ജൊസെഫ്.
  • ശ്രീ.പി.വി.തോമസ്
  • ശ്രീമതി.കെ.എൻ.അംബിക
  • ശ്രീമതി.മേഴ്സിആന്റന്നി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

"പത്മശ്രീ ക്യഷ്ണദാസ് ജീ നായർ-ഭാരത സർക്കാരിന്റെ പത്മശ്രീ അവാർഡ് ജേതാവ്.കൊചി അന്താരാഷ്ടവിമാനത്തവളത്തിന്റെ എം.ഡി

  • ശ്രീ .പീ.ജെ.കുഞ്ഞച്ചൻ-ചെറുകിടവ്യവസായ സംരംഭകനുളള ദേശീയ പുരസ്കാരം ലഭിച്ചു‍,അർജ്ജുന നാച്ചു‍റൽ എക്സ്ട്രാക്റ്റസ് ലിമിറ്റഡ് ആലുവയുടെ ചെയർമാൻ,മാനേജിംഗ് ഡയറക്ടർ

മറ്റു പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • റെഡ് ക്രോസ്സ്
  • സ്റ്റുഡന്റസ് പോലീസ് കേഡ റ്റ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ഡി.സി.എൽ
  • കെ.സി.എസ്.എൽ
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  1. സയൻസ്
  2. സാമുഹ്യപാ0ം
  3. കണക്ക്
  4. ഐ.ടി
  5. കാർഷികം
  6. വഴിക്കണ്ണ്(റോഡ് സുരക്ഷ)

യാത്രാസൗകര്യം

2004 മുതൽ ചെങ്ങമനാട്,വയൽക്കര,മാഞ്ഞാലി എന്നി സ മീപപ്രഃദശങ്ങളിലേക്ക് സ്കൂൾ ബസ്സിന്റെ സേവനം ലഭ്യമാണ്.

മേൽവിലാസം

സി.ആർ.എച്ച്.എസ്.കുറ്റിപ്പുഴ,കുറ്റിപ്പുഴ, കുന്നുകര പി.ഒ,എറണാകുളം-683524

വഴികാട്ടി


{{#multimaps:10.15737,76.30677|zoom=18}}

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്ന് 8 കി.മി. അകല

��