ഉള്ളടക്കത്തിലേക്ക് പോവുക

"കെ.കെ.എം.എച്ച്.എസ്സ്.എസ്സ്. വണ്ടിത്താവളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
21037pkd (സംവാദം | സംഭാവനകൾ)
No edit summary
21037pkd (സംവാദം | സംഭാവനകൾ)
No edit summary
വരി 119: വരി 119:
| style="background: #ccf; text-align: center; font-size:99%;width:70%;" |  
| style="background: #ccf; text-align: center; font-size:99%;width:70%;" |  
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:10.705939,76.7376973|zoom=12}}
{{#multimaps:10.65103,76.75288|zoom=12}}


|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
വരി 131: വരി 131:
*മാർഗ്ഗം -1 പാലക്കാട് നഗരത്തിൽ നിന്നും 22 കി.മി. അകലത്തായി പാലക്കാട് - മീനാക്ഷിപുരം റോഡിൽ സ്ഥിതിചെയ്യുന്നു.         
*മാർഗ്ഗം -1 പാലക്കാട് നഗരത്തിൽ നിന്നും 22 കി.മി. അകലത്തായി പാലക്കാട് - മീനാക്ഷിപുരം റോഡിൽ സ്ഥിതിചെയ്യുന്നു.         
|--
|--
*മാർഗ്ഗം  2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും --------------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
 
|--
*മാർഗ്ഗം  3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു


|}
|}
|}
|}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

14:32, 5 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം


	
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
കെ.കെ.എം.എച്ച്.എസ്സ്.എസ്സ്. വണ്ടിത്താവളം
വിലാസം
വണ്ടിത്താവളം

വണ്ടിത്താവളം പി.ഒ.
,
678534
,
പാലക്കാട് ജില്ല
സ്ഥാപിതം06 - 1938
വിവരങ്ങൾ
ഫോൺ04923232133
ഇമെയിൽkkmhssvandithavalam@gmail.com
കോഡുകൾ
സ്കൂൾ കോഡ്21037 (സമേതം)
എച്ച് എസ് എസ് കോഡ്9036
യുഡൈസ് കോഡ്32060400204
വിക്കിഡാറ്റQ64690538
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ചിറ്റുർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംചിറ്റൂർ
താലൂക്ക്ചിറ്റൂർ
ബ്ലോക്ക് പഞ്ചായത്ത്കൊല്ലങ്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംപട്ടഞ്ചേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്, തമിഴ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ65
ഹയർസെക്കന്ററി
അദ്ധ്യാപകർ45
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീ Dr .പി.ടി.ശ്രീകുമാർ
പ്രധാന അദ്ധ്യാപകൻശ്രീ. എ ശശികുമാർ
പി.ടി.എ. പ്രസിഡണ്ട്ശ്രീ ഹരിദാസ്
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി. സിന്ധു
അവസാനം തിരുത്തിയത്
05-01-202221037pkd
ക്ലബ്ബുകൾ
പ്രോജക്ടുകൾ





വണ്ടിത്താവളത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കെ.കെ.എം.എച്ച്.എസ്.എസ്.വണ്ടിത്താവളം|. '

ചരിത്രം

1938 മെയിൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ജൂനിയർ റെഡ് ക്രോസ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

* നേർക്കാഴ്ച്ച.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

ശ്രീ.
ശ്രീ. ആർ. രാജാമണി
ശ്രീമതി. സതീദേവി. പി
ശ്രീ. കെ. വിജയശേഖരൻ
ശ്രീ. സി. ഗോകുൽദാസ്
ശ്രീ. ആർ. മോഹനൻ
ശ്രീ. എ. ജി. കൊച്ചുകൃഷ്ണൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി