"ഗവ. എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. ഇടപ്പള്ളി നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 63: വരി 63:
== <font color="#B41A1A">'''<big>ചരിത്രം </big>'''</font>==
== <font color="#B41A1A">'''<big>ചരിത്രം </big>'''</font>==
എൻ എസ് എസിന്റെ ഉടമസ്ഥതയിൽ 1913-14 കാലയളവില്ാരംഭിച്ചഒരു പ്രൈമരി സ്കൂളാണ് ഇന്നു ജിവി എച്ച് എസ്എസ് നോർത്ത് ഇടപ്പള്ളി എന്ന നിലയിലേക്കു വളർന്നിരിക്കുന്നത്.ശ്രീ മന്നത്ത് പത്മനാഭൻ എൻഎസ്എസ് പ്രസിഡന്റ് ആയിരിക്കെ എൻഎസ്എസ് സ്കൂളുകൾ സർക്കാരിനു വിട്ടു കെടുക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായി1940-42ൽ ഈ പ്രൈമരി സ്കൂൾ സർക്കാർ ഏറ്റെടുത്തു. [[ഗവ. എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. ഇടപ്പള്ളി നോർത്ത്/ചരിത്രം|തുടർന്ന് വായിക്കുക]]  
എൻ എസ് എസിന്റെ ഉടമസ്ഥതയിൽ 1913-14 കാലയളവില്ാരംഭിച്ചഒരു പ്രൈമരി സ്കൂളാണ് ഇന്നു ജിവി എച്ച് എസ്എസ് നോർത്ത് ഇടപ്പള്ളി എന്ന നിലയിലേക്കു വളർന്നിരിക്കുന്നത്.ശ്രീ മന്നത്ത് പത്മനാഭൻ എൻഎസ്എസ് പ്രസിഡന്റ് ആയിരിക്കെ എൻഎസ്എസ് സ്കൂളുകൾ സർക്കാരിനു വിട്ടു കെടുക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായി1940-42ൽ ഈ പ്രൈമരി സ്കൂൾ സർക്കാർ ഏറ്റെടുത്തു. [[ഗവ. എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. ഇടപ്പള്ളി നോർത്ത്/ചരിത്രം|തുടർന്ന് വായിക്കുക]]  
1960ൽ യുപി സ്കൂളായി ഉയർത്തി.1974 ആഗസ്റ്റിലാണ് ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യുന്നതു്.1977ൽ ആദ്യത്തെ എസ് എസ് എൽ സി ബാച്ച്വിദ്യാർത്ഥികൾ പുരത്തിറങ്ങി. കലാ കായിക അക്കാദമിക പ്രവർത്തനങ്ങളിൽ ഈ സ്കൂൾ മികവു പുലർത്തുന്നു.2000ത്തിൽ സ്കൂളിന്റെ രജത ജൂബിലിയാഘോഷത്തിൽ ജീവിചിചരിക്കുന്നവരും യശ:ശരീരരുമായ പ്രമുഖ വ്യ ക്തികളെ ആദരിക്കുകയുണ്ടായി.മലയീളത്തിന്റെ കാല്പനിക കവി യശ:ശരീരനായ ഇടപ്പള്ലി രാഘവൻ പിള്ള ഈസ്കൂളിലാണു മൂന്നാം ക്ളാസ്സു മുതലുള്ല ഔപചാരിക വിദ്യാഭ്യാസം ആരംഭിച്ചത്.


== <font color="#B41A1A">'''<big>ഭൗതികസൗകര്യങ്ങൾ </big>'''</font>==
== <font color="#B41A1A">'''<big>ഭൗതികസൗകര്യങ്ങൾ </big>'''</font>==

14:18, 5 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
ഗവ. എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. ഇടപ്പള്ളി നോർത്ത്
വിലാസം
നോർത്ത് ഇടപ്പള്ളി

ഗവ . എച്ച്. എസ്. എസ്. ആൻഡ് വി. എച്ച്. എസ്‌. എസ് ഇടപ്പള്ളി നോർത്ത്
,
നോർത്ത് ഇടപ്പള്ളി പി.ഒ.
,
682024
,
എറണാകുളം ജില്ല
സ്ഥാപിതം1913
വിവരങ്ങൾ
ഫോൺ0484 2801673
ഇമെയിൽheadmistressnorthedappally@gmail.com
കോഡുകൾ
സ്കൂൾ കോഡ്26065 (സമേതം)
എച്ച് എസ് എസ് കോഡ്7151
വി എച്ച് എസ് എസ് കോഡ്907026
യുഡൈസ് കോഡ്32080300601
വിക്കിഡാറ്റQ99485975
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല എറണാകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംഎറണാകുളം
താലൂക്ക്കണയന്നൂർ
ബ്ലോക്ക് പഞ്ചായത്ത്ഇടപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംകൊച്ചി കോർപ്പറേഷൻ
വാർഡ്36
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ308
പെൺകുട്ടികൾ273
ആകെ വിദ്യാർത്ഥികൾ991
അദ്ധ്യാപകർ47
ഹയർസെക്കന്ററി
ആൺകുട്ടികൾ132
പെൺകുട്ടികൾ98
ആകെ വിദ്യാർത്ഥികൾ991
അദ്ധ്യാപകർ47
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ102
പെൺകുട്ടികൾ78
ആകെ വിദ്യാർത്ഥികൾ991
അദ്ധ്യാപകർ47
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽലാലി സി എൽ
വിഎച്ച്എസ്എസ് പ്രിൻസിപ്പൽഷാജി കെ
പ്രധാന അദ്ധ്യാപികബിന്ദു കെ
പി.ടി.എ. പ്രസിഡണ്ട്ബിജോയ് സ്രാമ്പിക്കൽ
എം.പി.ടി.എ. പ്രസിഡണ്ട്ഹസീന അഷറഫ്
അവസാനം തിരുത്തിയത്
05-01-202226065
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ എറണാകുളം ഉപജില്ലയിലെ നോർത്ത് ഇടപ്പള്ളി എന്ന സ്ഥലത്തെ ഒരു ഗവർമെന്റ് വിദ്യാലയമാണ് ഗവ. എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. ഇടപ്പള്ളി നോർത്ത്.

ചരിത്രം

എൻ എസ് എസിന്റെ ഉടമസ്ഥതയിൽ 1913-14 കാലയളവില്ാരംഭിച്ചഒരു പ്രൈമരി സ്കൂളാണ് ഇന്നു ജിവി എച്ച് എസ്എസ് നോർത്ത് ഇടപ്പള്ളി എന്ന നിലയിലേക്കു വളർന്നിരിക്കുന്നത്.ശ്രീ മന്നത്ത് പത്മനാഭൻ എൻഎസ്എസ് പ്രസിഡന്റ് ആയിരിക്കെ എൻഎസ്എസ് സ്കൂളുകൾ സർക്കാരിനു വിട്ടു കെടുക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായി1940-42ൽ ഈ പ്രൈമരി സ്കൂൾ സർക്കാർ ഏറ്റെടുത്തു. തുടർന്ന് വായിക്കുക

ഭൗതികസൗകര്യങ്ങൾ

  • ലൈബ്രറി
  • കംപ്യൂട്ടർ ലാബ്
  • സയൻസ് ലാബ്
  • സ്മാർട്ട് റൂം
  • ക്ലാസ് ലൈബ്രറി

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

 * വി.ജെ ജോസഫ്     1974
 *  എ൯.കനകം            1976 - 77
 *  ജി. ലക്ഷ്മിയമമ	1977-82	
  *  കെ.കെ പ്രിയദത്ത	1982 - 85				
 *  രാധാഭായി അമ്മ     1985
  * വി.ടി. റോസ് മേരി   1986 - 87
  * പി. എം.അബദു‍‍‌‌ൾ ഖാദര് കു‍‍ഞ്ഞ്  1987 - 1990
  * എം.പി. ജോസഫ്  1990- 92
 *  കെ.ജെ. സെലസ്ററി൯ 1992 - 95
 * സി. എം.റോസി            1995 - 98
 * ഖാസി മുഹമ്മദ്ലത്തീഫ്  1998 - 99
 * പി.എ.ഐഷാബി  1999 - 2003
 * രമാദേവി   2003- 2004
 * അന്നകുട്ടി  2004 - 05
 * ശ്യാമള  2005  
 *  വത്സ  2005-06
 * ജമീല  2006- 2007
 *പി.രമാദേവി  2007-2011
* രമണി   2011-15
 * മാത്യൂ പി തോമസ്2015-16
 * ശ്രീലേഖ സി ജെ 2016-19
 * രാജീവൻ പി വി 2019-20
 * ഗീത പി സി 2020 (June-July)
 * ബിന്ദു കെ 2020

പ്രശസ്‌തരായ പ‌ൂർവവിദ്യാർത്ഥികൾ

 * കെ.ആർ.റോഷ൯, പി.കെ. വിദ്യ
 * അശാന്തൻ
 * എ.ആര്.രതീശൻ 
 *  ഇടപ്പിള്ളി രാഘവൻപ്പിള്ള
 *  കെ.ആർ. രാജശേഖരൻ

വഴികാട്ടി

{{#multimaps: 10.04188, 76.297871 | width=800px | zoom=18 }} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • റോഡിൽ സ്ഥിതിചെയ്യുന്നു.

2021-22 വർഷത്തെ സ്ക‌ൂൾ പ്രവർത്തനങ്ങൾ

2020-21 വർഷത്തെ സ്ക‌ൂൾ പ്രവർത്തനങ്ങൾ

2019-20 വർഷത്തെ സ്ക‌ൂൾ പ്രവർത്തനങ്ങൾ

സ്കൂൾ പ്രവേശനോത്സവം
പരിസ്ഥിതി ദിനാഘോഷം
മാധ്യമം പത്രം
ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്
വായനാ വാരം -പുസ്തകമരം
വായനാ വാരം-ലൈബ്രറി സന്ദർശനം
ലഹരി വിരുദ്ധ പ്രതിജ്ഞ
മാതൃഭൂമി പത്രം
ബഷീർ അനുസ്മരണം
ബഷീർ അനുസ്മരണം -മാങ്കോസ്റ്റീൻ തൈ
അറബിക് ടാലെന്റ് ടെസ്റ്റ്
ചന്ദ്രികം - ഹ്രസ്വചിത്രം ഉദ്ഘാടനം
ചന്ദ്രികം - ഹ്രസ്വചിത്രം പ്രദർശനം
സ്കൂൾ അസംബ്ലി
ശാസ്ത്രമേള
ഓണാഘോഷം -ഡിജിറ്റൽ പൂക്കള മത്സരം
പൂക്കളം
ഓണം- പ്രളയ സഹായം
ഗണിതോത്സവം
ഗാന്ധിജയന്തി ആഘോഷം
ഗാന്ധിജയന്തി ആഘോഷം -ബാപ്പുജി എന്റെ ബാപ്പുജി
ലിറ്റിൽ കൈറ്റ്സ്-ക്യാമ്പ്
ലയൺസ്‌ ക്ലബ് ചിത്ര രചന മത്സരം
സ്കൂൾ കായിക മേള
മാതൃ ശാക്തീകരണ പരിപാടി -ലിറ്റിൽ കൈറ്റ്സ്
ശ്രദ്ധ ഉത്ഘാടനം
പാഴ് വസ്തുക്കളിൽനിന്നു വിവിധ ഉത്പന്നങ്ങൾ
പ്രതിഭകൾക്കൊപ്പം - കൊച്ചിൻ മൻസൂർ
പ്രതിഭകൾക്കൊപ്പം -അനിൽ മുട്ടാർ
ശിശുദിനാഘോഷം
പഠന യാത്ര
പ്രതിഭകൾക്കൊപ്പം - ഡോക്ടർ . ജസീല
റവന്യു ജില്ലാ കലോത്സവം
ലഹരി വിരുദ്ധ സൈക്കിൾ റാലി
സ്ത്രീ സുരക്ഷ
കലോത്സവ വിജയികൾ
ഗാന്ധിജയന്തി റാലി
വാർഷികാഘോഷം ഉദ്ഘാടനം
വാർഷികാഘോഷം- സംവിധായകൻ ജിസ് ജോയ്
ഭക്ഷ്യമേള
വാർഷികാഘോഷം

2018-19 വർഷത്തെ സ്ക‌ൂൾ പ്രവർത്തനങ്ങൾ

സ്‌ക‌ൂൾ പ്രവേശനോത്സവം
സ്‌ക‌ൂൾ പ്രവേശനോത്സവം
ഹിറോഷിമ ദിനത്തോടനുബന്ധിച്ച‌ുള്ള യ‌ുദ്ധവിരുദ്ധ റാലി
ഹിറോഷിമ ദിനത്തോടനുബന്ധിച്ച‌ുള്ള യ‌ുദ്ധവിരുദ്ധ റാലി
വായനാദിനം
വായനാദിനം
"ലിറ്റിൽ കൈറ്റ്സ്" സംബന്ധിച്ച‌ുള്ള ക്ലാസ്
"ലിറ്റിൽ കൈറ്റ്സ്" സംബന്ധിച്ച‌ുള്ള ക്ലാസ്