ഉള്ളടക്കത്തിലേക്ക് പോവുക

"എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 4: വരി 4:
{{prettyurl|S.N.D.P.H.S.S. Udayamperoor}}

'''[https://schoolwiki.in/S.N.D.P.H.S.S._Udayamperoor ഇംഗ്ലീഷ് വിലാസം]  [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''

{{prettyurl|S.N.D.P.H.S.S. Udayamperoor}}

'''[https://schoolwiki.in/S.N.D.P.H.S.S._Udayamperoor ഇംഗ്ലീഷ് വിലാസം]  [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''

https://schoolwiki.in/S.N.D.P.H.S.S._Udayamperoor

https://schoolwiki.in/S.N.D.P.H.S.S._Udayamperoor

{{Infobox School|

|ഗ്രേഡ്=4
|പേര്=എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ|
സ്ഥലപ്പേര്=ഉദയംപേരൂർ|
വിദ്യാഭ്യാസ ജില്ല=എറണാകുളം|
റവന്യൂ ജില്ല=എറണാകുളം|
സ്കൂൾ കോഡ്=26074|

സ്ഥാപിതദിവസം=4|
{{Infobox School
സ്ഥാപിതമാസം=ജൂൺ|
|സ്ഥലപ്പേര്= ഉദയംപേരൂർ
സ്ഥാപിതവർഷം=1951|
|വിദ്യാഭ്യാസ ജില്ല=എറണാകുളം
സ്കൂൾ വിലാസം=നടക്കാവ്പി.ഒ,
എറണാകുളം|
|റവന്യൂ ജില്ല=എറണാകുളം
പിൻ കോഡ്= 682307|
|സ്കൂൾ കോഡ്=26074
സ്കൂൾ ഫോൺ=04842792036|
|എച്ച് എസ് എസ് കോഡ്=07036
സ്കൂൾ ഇമെയിൽ=sndphsudp@gmail.com|
|വി എച്ച് എസ് എസ് കോഡ്=
സ്കൂൾ വെബ് സൈറ്റ്=www.sndphss.com|
|വിക്കിഡാറ്റ ക്യു ഐഡി=Q99485984
ഉപ ജില്ല=തൃപ്പൂണിത്തുറ‌|
|യുഡൈസ് കോഡ്=32081301520
ഭരണം വിഭാഗം=സർക്കാർ|
|സ്ഥാപിതദിവസം=
സ്കൂൾ വിഭാഗം= എയ്ഡഡ് |
|സ്ഥാപിതമാസം=
പഠന വിഭാഗങ്ങൾ1= അപ്പർ പ്രൈമറിസ്കൂൾ|
|സ്ഥാപിതവർഷം=1951
പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ |
|സ്കൂൾ വിലാസം=
പഠന വിഭാഗങ്ങൾ3=ഹയർ സെക്കന്ററി സ്കൂൾ|
|പോസ്റ്റോഫീസ്= നടക്കാവ്
മാദ്ധ്യമം=മലയാളം‌,ഇംഗ്ലീഷ്|
|പിൻ കോഡ്=682307
ആൺകുട്ടികളുടെ എണ്ണം=
|സ്കൂൾ ഫോൺ=0484 2792036
| പെൺകുട്ടികളുടെ എണ്ണം=
|സ്കൂൾ ഇമെയിൽ=sndphsudp@gmail.com
| വിദ്യാർത്ഥികളുടെ എണ്ണം=
|സ്കൂൾ വെബ് സൈറ്റ്=
| അദ്ധ്യാപകരുടെ എണ്ണം=
|ഉപജില്ല=തൃപ്പൂണിത്തുറ
| പ്രിൻസിപ്പൽ=‍ഇ ജി ബാബു|
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്

|വാർഡ്=15
| പ്രധാന അദ്ധ്യാപകൻ=എ‍ൻ.സി.ബീന|
|ലോകസഭാമണ്ഡലം=എറണാകുളം
| പി.ടി.. പ്രസിഡണ്ട്=എസ്.ശ്രീജിത്ത്|
|നിയമസഭാമണ്ഡലം=തൃപ്പൂണിത്തുറ
| സ്കൂൾ ചിത്രം= 26074-സ്കൂൾ ചിത്രം .jpg|
|താലൂക്ക്=കണയന്നൂർ
|ബ്ലോക്ക് പഞ്ചായത്ത്=മുളന്തുരുത്തി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=1315
|പെൺകുട്ടികളുടെ എണ്ണം 1-10=1056
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=430
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=457
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ= ജി ബാബു
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=എൻ സി ബീന
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്= ശ്രീജിത്ത് പി ആർ
|എം.പി.ടി.എ. പ്രസിഡണ്ട്=-    കൊച്ചുറാണി
|സ്കൂൾ ചിത്രം=26074-സ്കൂൾ ചിത്രം .jpg
|size=350px
|caption=
|ലോഗോ=
|logo_size=50px

08:08, 5 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ
പ്രമാണം:26074-സ്കൂൾ ചിത്രം .jpg
വിലാസം
ഉദയംപേരൂർ

നടക്കാവ് പി.ഒ.

682307

എറണാകുളം ജില്ല
സ്ഥാപിതം1951
വിവരങ്ങൾ
ഫോൺ0484 2792036
ഇമെയിൽsndphsudp@gmail.com
കോഡുകൾ
സ്കൂൾ കോഡ്26074 (സമേതം)
എച്ച് എസ് എസ് കോഡ്07036
യുഡൈസ് കോഡ്32081301520
വിക്കിഡാറ്റQ99485984
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല തൃപ്പൂണിത്തുറ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംതൃപ്പൂണിത്തുറ
താലൂക്ക്കണയന്നൂർ
ബ്ലോക്ക് പഞ്ചായത്ത്മുളന്തുരുത്തി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1315
പെൺകുട്ടികൾ1056
ഹയർസെക്കന്ററി
ആൺകുട്ടികൾ430
പെൺകുട്ടികൾ457
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഇ ജി ബാബു
പ്രധാന അദ്ധ്യാപികഎൻ സി ബീന
പി.ടി.എ. പ്രസിഡണ്ട്ശ്രീജിത്ത് പി ആർ
എം.പി.ടി.എ. പ്രസിഡണ്ട്- കൊച്ചുറാണി
അവസാനം തിരുത്തിയത്
05-01-2022Sijochacko
ക്ലബ്ബുകൾ
പ്രോജക്ടുകൾ

ചരിത്രം

1599 ലെസുനഹദോസിലൂടെ ചരിത്റത്തിന്റെ താളുകളില് സ്ഥാനം നേടിയ തീരദേശ ഗ്രാമമാണ് ഉദയംപേരൂര്.
വിദ്യകൊണ്ട് പ്രബുദ്ധരാകുവിൻ എന്ന ഗുരുദേവ സന്ദേശമാണ് പട്ടിണിയിലും ദാരിദ്ര്യത്തിലും ആണ്ടുകിടന്നിരുന്ന ഒരു ജന സമൂഹത്തെ ആലസ്യത്തിൽ നിന്നുയർത്തി സംഘടിക്കുവാനും അതിലൂടെ ഒരു സരസ്വതി ക്ഷേത്രത്തിനു തുടക്കം കുറയ്ക്കുവാനും പ്രേരിപ്പിച്ചത്.
1951ജൂൺ 6 തിയതി സ്കൂൾ പ്രവർത്തനമാരംഭിച്ചു.പഠനം നിർത്തി മറ്റു ജീവിത വൃത്തിയിലേർപ്പെട്ടവരും വിവാഹം കഴിഞ്ഞവരും വരെ വിദ്യാര്ഥികളായി.ഗുരുദേവ അനുഗ്രഹം എന്ന് പറയട്ടെ സ്കൂളിന്റെ പ്രവർത്തനം മുടക്കം കൂടാതെ മുന്നോട്ടുപോയി.ശ്രീ വി കാർത്തികേയൻ മാസ്റ്റർ ആയിരുന്നു സ്ഥിര നിയമിതനായ ആദ്യത്തെ ഹെഡ്മാസ്റ്റർ .സ്കൂൾ തുടങ്ങിയപ്പോൾ ശ്രീ മണ്ണേഴത്തു ശങ്കുണ്ണി ആയിരുന്നു ചൂൽ മാനേജർ.16.11.1962 ൽ sndpyogam സ്കൂൾ ഭരണം ഏറ്റെടുത്തു.ശ്രീ എം.കെ രാഘവനായിരുന്നു അന്ന് യോഗം ജനറൽ സെക്രട്ടറി.പിന്നീട് ശ്രീ വെള്ളാപ്പള്ളി നടേശൻ യോഗം ജനറൽ സെക്രെട്ടറിയായതോടുകൂടി സ്കൂൾ യോഗം മാനേജ്മെന്റിലെ ഒന്നാംകിട സ്കൂളായി മാറി.
ഇന്ന് എറണാകുളം ജില്ലയിലേറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന വിദ്യാലയമാണ് ഉദയംപേരൂർ SNDPഹയർ സെക്കന്ററി സ്കൂൾ SSLC,ഹയർ സെക്കന്ററി തലങ്ങളിലെ ഉയർന്ന വിജയശതമാനവും കലാകായിക രംഗങ്ങളിലെ തിളക്കമാർന്ന വിജയങ്ങളും സമൂഹത്തിന്റെ പ്രശ്നങ്ങളിലേക്കിറങ്ങിച്ചെന്നു പരിഹാരം കണ്ടെത്താനുള്ള ആർജവവും ഈ വിദ്യാലയത്തെ ഇതര വിദ്യാലയങ്ങളിൽ നിന്ന് വ്യതിരക്തമാക്കുന്നു.കഴിഞ്ഞ നാലു പതിറ്റാണ്ടിലേറെയായി തുടർന്നുപോരുന്ന മികച്ച അധ്യാപന രീതിയും അർപ്പണ മനസ്‌സുകളായ അധ്യാപകരും അതിശക്തമായ മാനേജ്‌മന്റ് ഉം സാഗര പുരോഗതി ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന പി ടി എ ഉം സദാജാഗരൂഗരായ ശാഖാ ഭാരവാഹികളും , സേവന സന്നദ്ധരായ പൂർവ വിദ്യാർത്ഥി സംഘടനയും ഈ സരസ്വതി ക്ഷേത്രത്തിനു ലഭിച്ച അനുകൂല ഘടകങ്ങളാണ് .നാടിന്റെ സാർവതോമുഖമായ വളർച്ചയ്ക്ക് ഈ വിദ്യാലയം നൽകിയിട്ടുള്ള സംഭാവന അന്യാദൃശ്യമാണ്.

== ഭൗതികസൗകര്യങ്ങൾ ==
ഹൈടെക് ക്ലാസ്റൂമുകളും അതിവിശാലമായ മൾട്ടീമീഡിയ സൗകര്യമുള്ള  ഒരു ലൈബ്രറിയും സ്കൂളിനുണ്ട് . സയൻസ് കംപ്യൂട്ടർസയൻസ് ലാബുകളും കളും സ്കൂളിൽ പ്രവർത്തിച്ചുവരുന്നു.വിവിധപ്രദേശങ്ങളിലേക്കായി 7 സ്കൂൾബസുകളും സ്കൂളിനുണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രമാണം:26074-10x5a copy.jpg
school activity

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : [[ | v.k കാർത്തികേയൻ. 1951| |എം.ശേഖരൻനായർ 1951| /*പി ഭാസ്കരൻ കുട്ടി 1952*/ ടി.കെ രാമനാഥ അയ്യർ1952, എം.രാമൻകുട്ടി മേനോൻ 1952-1955, കെ കെ ഐപ്പ് കോര1955-1958, പി കാർത്യായനി 1962-1963,1965-70,1974-1984, കെ ലക്ഷ്‌മിയമ്മ 1963-1965, കെ ദിവാകരൻ1970-1972, ടി ജി രാഘവൻ 1972-1974, ആർ ആനന്ദൻ 1984, കെ എ ഫിലിപ്പ് 1984-1987, കെ ധനഞ്ജയൻ 1987-1992, കെ കെ ധർമരാജൻ 1992-1994, കെ ജെ ചെറിയാൻ 1994-1996, ജി,രവീന്ദ്രൻ 1996-1998, എൻ വിജയചന്ദ്രൻ 1998-1999, എം കെ രവീന്ദ്ര പണിക്കർ 1999-2000, എൻ മീനാക്ഷിക്കുട്ടി 2000-2002, പി വിജയമ്മ 2002-2006, കെ കെ രാധാമണി 2006-2007, സി രവികുമാരൻ പിള്ളൈ 2007-2008, കെ കെ പ്രദീപ് 2008-2011, ജി ഗണേഷ് 2011-2013, ബി രാജേഷ് 2013 മുതൽ]]

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

• പി.സ് ഗോപിനാഥൻ(റിട്ടയേർഡ്ഹൈകോർട്ട്ജഡ്ജ്), ആര്യൻ നമ്പൂതിരി ഐ എസ് ആർ , ഓ,' ഡോ. സുഷമ ,,(പീഡിയാട്രീഷൻ) ബിനുരാജ് കലാപീഠം(ഡോക്യുമെന്ററി ഡയറക്ടർ),സജു നവോദയ((സിനി ആർട്ടിസ്റ്),ജയരാജ് വിജയ്( തിരക്കഥാകൃത് ,സിനിമ സംവിധായകൻ )കലാഭവൻ സാബു(സിങ്ങർ),

വഴികാട്ടി

{{#multimaps:9.89443,76.37056|zoom=18}}

• നടക്കാവിൽ നിന്ന് 500 മീറ്റർ അകലെ വൈക്കം റൂട്ടിൽ

സ്ഥിതിചെയ്യുന്നു.