"ഗവഃ യു പി സ്ക്കൂൾ തെക്കുംഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (ഗവഃ യു പി സ്ക്കൂൾ തിരുവാങ്കുളം എന്ന താൾ ഗവഃ യു പി സ്ക്കൂൾ തെക്കുംഭാഗം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി) |
Sijochacko (സംവാദം | സംഭാവനകൾ) |
||
വരി 56: | വരി 56: | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
---- | |||
{{#multimaps:9.9383750000000006,76.351788999999997|zoom=18}} | |||
---- | |||
{{#multimaps: | |||
20:29, 3 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവഃ യു പി സ്ക്കൂൾ തെക്കുംഭാഗം | |
---|---|
വിലാസം | |
choorakkadപി.ഒ, , 682301 | |
വിവരങ്ങൾ | |
ഫോൺ | 9497796572 |
ഇമെയിൽ | gupsthekkumbhagom@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26437 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | leelamma.t.j |
അവസാനം തിരുത്തിയത് | |
03-01-2022 | Sijochacko |
................................
ചരിത്രം
1909-ൽ പ്രവർത്തനമാരംഭിച്ച വിദ്യാലയമാണിത്. പാവംകുളങ്ങര മേമന ഇല്ലത്തിന്റെ വകയായിരുന്നു ഈ സ്കൂൾ. ഓലമേഞ്ഞ ഒറ്റക്കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്. 1959-ലാണ് സ്കൂൾ ഗവൺമെന്റ് ഏറ്റെടുക്കുന്നത്. അതിനുശേഷമാണ് ഇന്നത്തെ നിലയിലുള്ള ഓടിട്ട അടച്ചുറപ്പുള്ള കെട്ടിടങ്ങൾ നിലവിൽ വന്നത്. 1989-ൽ പി.ടി.എ.യുടെ നേതൃത്വത്തിൽ ഒരു പ്രീപ്രൈമറി സ്കൂൾ ആരംഭിച്ചു. സാമ്പത്തികമായും സാംസ്ക്കാരികമായും വിഭിന്ന തലങ്ങളിൽ ഉള്ളവർ ഒരുമിച്ചു പഠിച്ച ഈ വിദ്യാലയത്തിന് പ്രഗത്ഭരായ ധാരാളം പൂർവ വിദ്യാർത്ഥികളുണ്ട്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:9.9383750000000006,76.351788999999997|zoom=18}}