ഗവഃ യു പി സ്ക്കൂൾ തെക്കുംഭാഗം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം




ഗവഃ യു പി സ്ക്കൂൾ തെക്കുംഭാഗം
വിലാസം
ചൂരക്കാട്

തൃപ്പൂണിത്തുറ പി.ഒ.
,
682301
,
എറണാകുളം ജില്ല
സ്ഥാപിതം1909
വിവരങ്ങൾ
ഫോൺ0484 2775991
ഇമെയിൽgupsthekkumbhagom1909@gmail.com
കോഡുകൾ
സ്കൂൾ കോഡ്26437 (സമേതം)
യുഡൈസ് കോഡ്32081300428
വിക്കിഡാറ്റQ99507935
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല തൃപ്പൂണിത്തുറ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംതൃപ്പൂണിത്തുറ
താലൂക്ക്കണയന്നൂർ
ബ്ലോക്ക് പഞ്ചായത്ത്മുളന്തുരുത്തി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്28
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ25
പെൺകുട്ടികൾ19
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമിലി തോമസ്
പി.ടി.എ. പ്രസിഡണ്ട്രാംകുമാർ
എം.പി.ടി.എ. പ്രസിഡണ്ട്Priya
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



---എറണാകുളം ജില്ലയിൽ  തൃപ്പൂണിത്തുറ_ വൈക്കം റൂട്ടിൽ തൃപ്പൂണിത്തുറയിൽ നിന്നും ഏകദേശം 2 കിലോമീറ്റർ ദൂരത്തിൽ  ചൂരക്കാട് ബസ് സ്റ്റോപ്പിനടുത്തായി സ്ഥിതി ചെയ്യുന്ന പൊതു വിദ്യാലയമാണ്  തെക്കുംഭാഗം ഗവ.യു.പി സ്കൂൾ.

ചരിത്രം

ഒരു നൂറ്റാണ്ടിലേറെയായി അറിവിന്റെ പൊൻ പൊൻപ്രഭ വിതറി പരിലസി ക്കു ന്ന വിദ്യാലയമാണ് ഗവ യു പി സ്കൂൾ തെക്കും ഭാഗം . എറണാകുളം ജില്ലയിൽ കണയന്നൂർ താലൂക്കിലെ നടമ വില്ലേജിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . 1909 ൽ പ്രവർത്തനം ആരംഭിച്ച വിദ്യാലയമാണിത് . പാവംകുളങ്ങര മേമന ഇല്ലത്തിന്റെ വകയായിരുന്നു ഈ സ്കൂൾ. ഓല മേഞ്ഞ ഒറ്റ കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത് . 1959 ലാണ് സ്കൂ ൾ ഗവണ്മെന്റ് ഏറ്റെടക്കുന്നത് . അതിനുശേഷമാണ് ഇന്നത്തെ നിലയിലുള്ള ഓടിട്ട അടച്ചുറപ്പുള്ള കെട്ടിടങ്ങൾ നിലവിൽ വന്നത് . 1988 ൽ പി ടി എ യു ടെ നേതൃത്വത്തിൽ ഒരു പ്രീ പ്രൈ മറി സ്കൂൾ ആരംഭിച്ചു . സാമ്പത്തികമാ യും സാംസ്കാരികമായും വിഭിന്ന തലങ്ങളിൽ ഉള്ളവർ ഒരു മിച്ചു പഠിച്ച ഈ വിദ്യാലത്തിന് പ്രഗത്ഭരായ ധാരാളം പൂർവ്വ വിദ്യാർത്ഥികളുണ്ട് . തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിലുള്ള ഈ പൊതുവിദ്യാലത്തിൽ ശ്രീമതി എം എസ് കനകവല്ലി ടീച്ചർ ആണ് ഇപ്പോഴത്തെ പ്രധാനാദ്ധ്യാപിക . ഒരു മികച്ച ജൈവ വൈവിധ്യപാർക്ക് ഈ വിദ്യാലത്തിന്റെ തിലകക്കുറിയായി പ്രശോഭിക്കുന്നു .ഡിജിറ്റൽ ക്ലാസ് മുറികളും വിശാലമായ കളിസ്ഥലവും , മികച്ച ലൈബ്രറിയും കമ്പ്യൂട്ടർ ലാബും ഇവിടെയുണ്ട് . ഈ അധ്യയന വർഷത്തിൽ പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ 52 കുട്ടി കളാണ് ഇവി ടെ പഠിച്ചുവരുന്നത് . 10 അധ്യാപകരാണ് ഇവിടെ സേവനമനുഷ്ഠിക്കുന്നത് . ഒരു മികച്ച പി ടി എ യും ഈ വി ദ്യാലയത്തി ലുണ്ട് .സ്കൂളിൽ ഒരു അംഗനവാടി യും പ്രവൃത്തിച്ചു വരുന്നു . കുട്ടികളുടെ സർവ്വോന്മുഖ വികാസം ഈ വി ദ്യാലയം ഉറപ്പുവരുത്തുന്നു..

ഭൗതികസൗകര്യങ്ങൾ


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി


Map