സെർവർ അപ്ഡേഷൻ നടക്കുന്നതിനാൽ June 24 ന് 3 pm വരെ സ്കൂൾവിക്കി എഡിറ്റിങ്ങിൽ തടസ്സം നേരിടാം.
ഗവഃ യു പി സ്ക്കൂൾ തെക്കുംഭാഗം/ഗണിത ക്ലബ്ബ്
ദൃശ്യരൂപം
രസകരമായ കളികളിലൂടെയും വിവിധ പ്രവർത്തനങ്ങളിലൂടെയും ഗണിതത്തിന്റെ അടിസ്ഥാന ആശയങ്ങൾ അനായാസമായി ആർജ്ജിക്കുന്നതിന് സുസജ്ജമാണ് ഇവിടത്തെ ഗണിത ലാബ്.ഗണിത ക്ലബിന്റെ നേതൃത്വത്തിൽ വൈവിധ്യമാർന്ന പരിപാടികൾ നടത്തി വരുന്നു. ഗണിത ക്വിസ് ,ഗണിത അസംബ്ലി എന്നിവ ദേശീയ ഗണിത ശാസ്ത്രദിനത്തിൽ നടത്തുകയുണ്ടായി.