"എസ്. എൻ. ട്രസ്റ്റ് എച്ച്. എസ്. എസ്. പള്ളിപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=നങ്ങ്യാർകുളങ്ങര | ||
| വിദ്യാഭ്യാസ ജില്ല= ആലപ്പുഴ | |വിദ്യാഭ്യാസ ജില്ല=ആലപ്പുഴ | ||
| റവന്യൂ ജില്ല= | |റവന്യൂ ജില്ല=ആലപ്പുഴ | ||
| സ്കൂൾ കോഡ്=35063 | |സ്കൂൾ കോഡ്=35063 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്=04103 | ||
| സ്ഥാപിതമാസം= 06 | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതവർഷം= 2003 | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്കൂൾ വിലാസം= നങ്ങ്യാർകുളങ്ങര | |യുഡൈസ് കോഡ്=32110500903 | ||
| പിൻ കോഡ്=690513 | |സ്ഥാപിതദിവസം=07 | ||
| സ്കൂൾ ഫോൺ= 0479 2412522 | |സ്ഥാപിതമാസം=06 | ||
| സ്കൂൾ ഇമെയിൽ=35063alappuzha@gmail.com | |സ്ഥാപിതവർഷം=2003 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വിലാസം=നങ്ങ്യാർകുളങ്ങര | ||
| | |പോസ്റ്റോഫീസ്=നങ്ങ്യാർകുളങ്ങര | ||
| | |പിൻ കോഡ്=690513 | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഫോൺ=0479 2412522 | ||
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | |സ്കൂൾ ഇമെയിൽ=35063alappuzha@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
| മാദ്ധ്യമം= | |ഉപജില്ല=ഹരിപ്പാട് | ||
| ആൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി | ||
| പെൺകുട്ടികളുടെ എണ്ണം= | |വാർഡ്=18 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=ആലപ്പുഴ | ||
| അദ്ധ്യാപകരുടെ എണ്ണം= | |നിയമസഭാമണ്ഡലം=ഹരിപ്പാട് | ||
| പ്രിൻസിപ്പൽ= | |താലൂക്ക്=കാർത്തികപ്പള്ളി | ||
| പ്രധാന | |ബ്ലോക്ക് പഞ്ചായത്ത്=ഹരിപ്പാട് | ||
| പി.ടി. | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
| | |പഠന വിഭാഗങ്ങൾ1= | ||
|പഠന വിഭാഗങ്ങൾ2= | |||
| | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=8 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=29 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=ബിജു ജെ | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ബിജി എസ് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ചന്ദ്രബാബു | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീദേവി | |||
|സ്കൂൾ ചിത്രം=School-photo.pn | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
16:59, 3 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എസ്. എൻ. ട്രസ്റ്റ് എച്ച്. എസ്. എസ്. പള്ളിപ്പാട് | |
---|---|
പ്രമാണം:School-photo.pn | |
വിലാസം | |
നങ്ങ്യാർകുളങ്ങര നങ്ങ്യാർകുളങ്ങര , നങ്ങ്യാർകുളങ്ങര പി.ഒ. , 690513 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 07 - 06 - 2003 |
വിവരങ്ങൾ | |
ഫോൺ | 0479 2412522 |
ഇമെയിൽ | 35063alappuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35063 (സമേതം) |
എച്ച് എസ് എസ് കോഡ് | 04103 |
യുഡൈസ് കോഡ് | 32110500903 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | ഹരിപ്പാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ഹരിപ്പാട് |
താലൂക്ക് | കാർത്തികപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | ഹരിപ്പാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 29 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ബിജു ജെ |
പ്രധാന അദ്ധ്യാപിക | ബിജി എസ് |
പി.ടി.എ. പ്രസിഡണ്ട് | ചന്ദ്രബാബു |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീദേവി |
അവസാനം തിരുത്തിയത് | |
03-01-2022 | Sajit.T |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
നങ്ങ്യാർകുളങ്ങര ടി കെ എം എം കോളേജിലെ പ്രീഡിഗ്രീ വേർപെടുത്തിയപ്പോൾ കൊല്ലം ശ്രീനാരായണാട്രസ്ററ് കോർപ്പറേറ്റ് മാനേജ്മെൻററിന് ബഹു കേരള ഗവൺമെൻറ് അംഗീകരിച്ചുനൽകിയിട്ടുള്ള ഒരു ഹയർസെക്കന്റെറി സ്കൂളാണിത്
ചരിത്രം
ലോകാരാധ്യനായ നാരായണഗുരുവിന്റെ നാമധേയത്തിൽ ക്രാന്തദർശിയായ ആർ.ശങ്കർ സ്ഥാപിച്ച ശ്രീനാരായണാ ട്രസ്ററ് കോർപറേററ്മാനേജ്മെന്റിന്റെ കീഴിൽ കാർത്തികപ്പള്ളി താലൂക്കിൽ പള്ളിപ്പാട്പഞ്ചായത്തില് നങ്ങ്യാർകുളങ്ങരയിൽസ്ഥിതിചെയ്യുന്ന ഒരു സരസ്വതീക്ഷേത്രമാണ് എസ്.എൻ.ട്രസ്ററ് ഹയർസെക്കന്റെറി സ്കൂൾ.നങ്ങ്യാർകുളങ്ങര ടി കെ എം എം കോളേജില്‍നിന്നും പ്രീഡിഗി വേർപെടുത്തിയതിന്റെ ഭാഗമായി 2003 ജൂൺ ഏഴാം തീയതിയിൽ ആരംഭിച്ച ഈ സ്കൂളില്‍ എട്ടാം ക്ലാസില്‍ രണ്ടുഡിവിഷനുകളോടുകൂടിയാണ് പ്രവർത്തനമാരംഭിച്ചത് . 2004ല്‍ സയൻസ് ,കോമേഴ്സ് ,ഹ്യുമാനിററീസ് എന്നീ പ്ലസ്ടൂ കോഴ്സുുുകളും ആരംഭിച്ചു. ഇപ്പോൾ എച്ച്.എസ്സ്.വിഭാഗത്തില്‍ രണ്ടുഡിവിഷനുകൾവീതമുള്ള ആറുഡിവിഷനുകളും +1,+2 വില്‍ മൂന്നുവീതമുള്ള ആറു ബാച്ചുകളും പ്രവര്‍ത്തിച്ചുവരുന്നു. ബഹുമാന്ന്യനായ ശ്രീ.വെള്ളാപ്പള്ളിനടേശൻ അവറുകളുടെ ശ്രമഫലമായി സ്കൂളിന്റെ പ്രധാന ഇരുനിലക്കെട്ടിടത്തിന്റെ പണി പൂർത്തീകരിച്ചു .
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
ശ്രീനാരായണ ട്രസ്റ്റ് ,കൊല്ലം
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 9.260316, 76.464985| width=60% | zoom=12 }}
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 35063
- 2003ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ