"ഗവ. എൽ പി എസ് തോന്നയ്ക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (ഘടനയിൽ മാറ്റം വരുത്തി)
(ചെ.) (ഇൻഫോബോക്സിൽ മാറ്റം വരുത്തി)
വരി 6: വരി 6:
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= തോന്നയ്ക്കൽ
|സ്ഥലപ്പേര്=തോന്നയ്ക്കൽ  
| വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം
| റവന്യൂ ജില്ല= തിരുവനന്തപുരം
|റവന്യൂ ജില്ല=തിരുവനന്തപുരം
| സ്കൂൾ കോഡ്= 43429
|സ്കൂൾ കോഡ്=43429
| സ്ഥാപിതദിവസം=  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം=
|വിക്കിഡാറ്റ ക്യു ഐഡി=Q64036546
| സ്കൂൾ വിലാസം= ഗവ:എൽ.പി..എസ് തോന്നയ്ക്കൽ, കുടവൂർ.പി.ഒ
|യുഡൈസ് കോഡ്=32140300902
| പിൻ കോഡ്= 695313
|സ്ഥാപിതദിവസം=
| സ്കൂൾ ഫോൺ= 04712427538
|സ്ഥാപിതമാസം=
| സ്കൂൾ ഇമെയിൽ= glpsthonnakkal.tvm@gmail.com
|സ്ഥാപിതവർഷം=1882
| സ്കൂൾ വെബ് സൈറ്റ്= glpsthonnakkal.blogspot.com
|സ്കൂൾ വിലാസം=ഗവണ്മെന്റ് എൽ പി എസ് തോന്നക്കൽ ,തോന്നയ്ക്കൽ  
| ഉപ ജില്ല= കണിയാപുരം
|പോസ്റ്റോഫീസ്=കുടവൂർ  
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|പിൻ കോഡ്=695313
| ഭരണം വിഭാഗം= സർക്കാർ
|സ്കൂൾ ഫോൺ=0471 2427538
‍‌<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
|സ്കൂൾ ഇമെയിൽ=glpsthonnakkal.tvm@gmail.com
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വെബ് സൈറ്റ്=
<!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)-->
|ഉപജില്ല=കണിയാപുരം
| പഠന വിഭാഗങ്ങൾ1= പ്രീ പ്രൈമറി
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് മംഗലപുരം 
| പഠന വിഭാഗങ്ങൾ2= പ്രൈമറി
|വാർഡ്=5
| പഠന വിഭാഗങ്ങൾ3=  
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
| മാദ്ധ്യമം= മലയാളം‌ ഇംഗ്ലീഷ്
|നിയമസഭാമണ്ഡലം=ചിറയിൻകീഴ്
| ആൺകുട്ടികളുടെ എണ്ണം=
|താലൂക്ക്=തിരുവനന്തപുരം
| പെൺകുട്ടികളുടെ എണ്ണം=  
|ബ്ലോക്ക് പഞ്ചായത്ത്=കഴക്കൂട്ടം
| വിദ്യാർത്ഥികളുടെ എണ്ണം=  
|ഭരണവിഭാഗം=സർക്കാർ
| അദ്ധ്യാപകരുടെ എണ്ണം=  
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പ്രിൻസിപ്പൽ=  
|പഠന വിഭാഗങ്ങൾ1=എൽ.പി
| പ്രധാന അദ്ധ്യാപിക= എസ്.എം.ലൈലാബീവി
|പഠന വിഭാഗങ്ങൾ2=
| പി.ടി.. പ്രസിഡണ്ട്= ജി.എസ്. സുരേഷ്കുമാർ
|പഠന വിഭാഗങ്ങൾ3=
| എസ്.എം.സി ചെയർമാർ= വി.ഹരികുമാർ
|പഠന വിഭാഗങ്ങൾ4=
| .റ്റി. കോർഡിനേറ്റർ= റ്റി.ജതീഷ്
|പഠന വിഭാഗങ്ങൾ5=
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|സ്കൂൾ തലം=1 മുതൽ 4 വരെ
| സ്കൂൾ ചിത്രം=43429.jpg|  
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=251
|പെൺകുട്ടികളുടെ എണ്ണം 1-10=256
|വിദ്യാർത്ഥികളുടെ എണ്ണം 1-10=507
|അദ്ധ്യാപകരുടെ എണ്ണം 1-10=19
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സജീന എം എസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=മുരളിമോഹൻ
|എം.പി.ടി.എ. പ്രസിഡണ്ട്=രവിജ
|സ്കൂൾ ചിത്രം=43429.jpg|  
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->



22:54, 1 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ പി എസ് തോന്നയ്ക്കൽ
വിലാസം
തോന്നയ്ക്കൽ

ഗവണ്മെന്റ് എൽ പി എസ് തോന്നക്കൽ ,തോന്നയ്ക്കൽ
,
കുടവൂർ പി.ഒ.
,
695313
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1882
വിവരങ്ങൾ
ഫോൺ0471 2427538
ഇമെയിൽglpsthonnakkal.tvm@gmail.com
കോഡുകൾ
സ്കൂൾ കോഡ്43429 (സമേതം)
യുഡൈസ് കോഡ്32140300902
വിക്കിഡാറ്റQ64036546
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല കണിയാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംചിറയിൻകീഴ്
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്കഴക്കൂട്ടം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് മംഗലപുരം
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ251
പെൺകുട്ടികൾ256
ആകെ വിദ്യാർത്ഥികൾ507
അദ്ധ്യാപകർ19
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസജീന എം എസ്
പി.ടി.എ. പ്രസിഡണ്ട്മുരളിമോഹൻ
എം.പി.ടി.എ. പ്രസിഡണ്ട്രവിജ
അവസാനം തിരുത്തിയത്
01-01-2022Sheebasunilraj


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





സ്കൂൾ ചരിത്രം

ഇടയ്ക്കൊട്‌ വില്ലേജിൽ മുദാക്കൽ പഞ്ചായത്തിൽ മാടമൻമൂഴിയിൽ ഏകദേശം 130 വർഷങ്ങൾക്കു മുൻപു ആ പ്രദേശത്തുള്ള ബ്രാഹ്മണ വിഭാഗത്തിൽപ്പെട്ടവർക്കായി സഥാപിക്കപ്പെട്ട ഒരു കുടിപള്ളിക്കൂടമാണ് തോന്നയ്ക്കൽ ഗവ: എൽ.പി.എസ് ആയത്. ഈ പള്ളിക്കുടത്തിന്റെ സ്ഥാപകൻ ശ്രീ.ഹരിഹര അയ്യർ ആണു. സ്ക്കൂളിലെ ആദ്യ അധ്യാപകനെയോ വിദ്യാർത്ഥിയേയൊ കുറിച്ചു യാതൊരു രേഖകളും ലഭ്യമല്ല.

പ്രക്രുതി ക്ഷോഭം മൂലം ഈ കുടിപള്ളിക്കൂടം തകരുകയും തുടർന്ന് മേൽ തോന്നയ്ക്കൽ വില്ലേജിൽ പുന്നൈക്കുന്നം വീട്ടിലേക്ക് സ്കൂൾ പ്രവർത്തനം മാറ്റുകയും ചെയ്തു. കൊല്ലവർഷം 1080-81 കാലഘട്ടത്തിൽ സ്കൂൾ കുടവൂർ ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്തുള്ള മാതേവർക്കുന്നിലേക്കു മാറ്റി സ്ഥാപിച്ചു. ശ്രീ. പത്മനാഭ അയ്യർ ആണു അന്നത്തെ പ്രധാന അധ്യാപകൻ. ഈ സ്കൂൾ സ്ഥാപിക്കുന്നതിനു വേണ്ടി പ്രയത്നിച്ച മഹത് വ്യക്ത്തികൾ പാലോട് ഗോവിന്ദപിള്ള, പുന്നൈക്കുന്നം കുഞ്ചുപിള്ള, മഠത്തു വിളാകം കേശവപിള്ള തുടങ്ങിയവരാണ്. ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളാണ് ഉണ്ടായിരുന്നത്. സവർണ്ണരെ മാത്രമാണു സ്കൂളിൽ പ്രവേശിപ്പിച്ചിരിന്നത്. തുടർന്നു നിലനിന്നിരുന്ന തർക്കപരിഹാരത്തിനായി ശ്രീ.ആനാട് നാണു ക്കുറുപ്പിന്റെ പരിശ്രഫലമായി തച്ചപ്പള്ളിയിൽ ഒരു സ്കൂൾ അവർണ്ണർക്കായി സ്ഥാപിച്ചു. അതാണു ഇന്നത്തെ തച്ചപ്പള്ളി എൽ.പി.എസ്.

                         തോന്നയ്ക്കൽ ഗവ: എൽ.പി.എസ് 1952-53  കാലഘട്ടത്തിൽ യു,പി. സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു.  ഇതിനു ഒരേക്കർ സ്ഥലവും 2000 രൂപയും സംഭാവന ചെയ്തത് തോന്നയ്ക്കൽ സർവ്വീസ് സഹകരണ ബാങ്കാണ്.  1960-61 കാലഘട്ടത്തിൽ ഈ സ്കൂൾ ഹൈസ്കൂൾ ആയി മാറി.   1963-64 കാലഘട്ടത്തിൽ എൽ.പി. വേർപെടുത്തി പ്രത്യേക വിഭാകമാക്കി. തോന്നയ്ക്കൽ ഗവ: എൽ.പി.എസ്  ഇപ്പോൾ പ്രവർത്തിക്കുന്ന സ്ഥലം  1970 കളുടെ തുടക്കത്തിലാണു ഏറ്റെടുത്തത്. 10ക്ലാസ് മുറികളുള്ള ഓടിട്ട കെട്ടിടം നിർമ്മിച്ച് അതിലേക്ക് പ്രവർത്തനം മാറ്റി. 1977 ഫെബ്രുവരി 16 നു ആയിരുന്നു ഈ കെട്ടിടത്തിന്റെ ഉത്ഘാടനം.
  ഇപ്പോൾ പ്രധമധ്യാപിക ശ്രീമതി. എസ്.എം.ലൈലാബീവി ഉൾപ്പെടെ പതിനാല് അധ്യാപകർ ഇവിടെ സേവനമനുഷ്ടിക്കുന്നു. സ്കൂൾ പി.റ്റി.എ യുടെ ആഭിമുഖ്യത്തിൽ പ്രീ-പ്രൈമറിയിൽ 135 കുട്ടികളും എൽ.പി. വിഭാഗത്തിൽ 296കുട്ടികളും ഉൾപ്പെടെ നാനൂറിലധികം കുട്ടികൾ ഇവിടെ പഠിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശംസ

===വഴികാട്ടി

{{#multimaps:8.6311375,76.8448135 |zoom=12 }}


"https://schoolwiki.in/index.php?title=ഗവ._എൽ_പി_എസ്_തോന്നയ്ക്കൽ&oldid=1172934" എന്ന താളിൽനിന്ന് ശേഖരിച്ചത്