"എസ് എൻ ഡി പി സംസ്കൃത ഹൈസ്കൂൾ, വള്ളികുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(infobox) |
||
വരി 1: | വരി 1: | ||
{{prettyurl|S N D P Sanskrit H S Vallikunnam}} | {{prettyurl|S N D P Sanskrit H S Vallikunnam}} | ||
{{PHSchoolFrame/Header}} | {{PHSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=വള്ളികുന്നം. | ||
| വിദ്യാഭ്യാസ ജില്ല= മാവേലിക്കര | |വിദ്യാഭ്യാസ ജില്ല=മാവേലിക്കര | ||
| റവന്യൂ ജില്ല= ആലപ്പുഴ | |റവന്യൂ ജില്ല=ആലപ്പുഴ | ||
| സ്കൂൾ കോഡ്= 36018 | |സ്കൂൾ കോഡ്=36018 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= 06 | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതവർഷം= | |വിക്കിഡാറ്റ ക്യു ഐഡി=Q87478608 | ||
| സ്കൂൾ വിലാസം= | |യുഡൈസ് കോഡ്=32110601109 | ||
| പിൻ കോഡ്= | |സ്ഥാപിതദിവസം=08 | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതമാസം=06 | ||
| സ്കൂൾ ഇമെയിൽ= sndpsktv@gmail.com | |സ്ഥാപിതവർഷം=1927 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വിലാസം=വള്ളികുന്നം. | ||
|പോസ്റ്റോഫീസ്=വള്ളികുന്നം. | |||
| | |പിൻ കോഡ്=690501 | ||
|സ്കൂൾ ഫോൺ=0479 2336321 | |||
|സ്കൂൾ ഇമെയിൽ=sndpsktv@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്=www.sndpskthsvkm.com | |||
| | |ഉപജില്ല=കായംകുളം | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |||
|വാർഡ്=16 | |||
| | |ലോകസഭാമണ്ഡലം=മാവേലിക്കര | ||
| | |നിയമസഭാമണ്ഡലം=മാവേലിക്കര | ||
|താലൂക്ക്=മാവേലിക്കര | |||
| ആൺകുട്ടികളുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=ഭരണിക്കാവ് | ||
| പെൺകുട്ടികളുടെ എണ്ണം= | |ഭരണവിഭാഗം=എയ്ഡഡ് | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| അദ്ധ്യാപകരുടെ എണ്ണം= | |പഠന വിഭാഗങ്ങൾ1= | ||
| പ്രിൻസിപ്പൽ= | |പഠന വിഭാഗങ്ങൾ2=യു.പി | ||
| പ്രധാന അദ്ധ്യാപകൻ= | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
| പി.ടി. | |പഠന വിഭാഗങ്ങൾ4= | ||
| സ്കൂൾ ചിത്രം=vallikunnam.jpg | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം=5 മുതൽ 10 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=174 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=218 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=392 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=19 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=ശ്രീനി.ബി. എൽ എൽ. | |||
|പി.ടി.എ. പ്രസിഡണ്ട്=അശോക് കുമാർ . പി. പി. | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ശിവരഞ്ജിനി. | |||
|സ്കൂൾ ചിത്രം=vallikunnam.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
16:58, 30 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
എസ് എൻ ഡി പി സംസ്കൃത ഹൈസ്കൂൾ, വള്ളികുന്നം | |
---|---|
വിലാസം | |
വള്ളികുന്നം. വള്ളികുന്നം. , വള്ളികുന്നം. പി.ഒ. , 690501 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 08 - 06 - 1927 |
വിവരങ്ങൾ | |
ഫോൺ | 0479 2336321 |
ഇമെയിൽ | sndpsktv@gmail.com |
വെബ്സൈറ്റ് | www.sndpskthsvkm.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36018 (സമേതം) |
യുഡൈസ് കോഡ് | 32110601109 |
വിക്കിഡാറ്റ | Q87478608 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | കായംകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | മാവേലിക്കര |
താലൂക്ക് | മാവേലിക്കര |
ബ്ലോക്ക് പഞ്ചായത്ത് | ഭരണിക്കാവ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 174 |
പെൺകുട്ടികൾ | 218 |
ആകെ വിദ്യാർത്ഥികൾ | 392 |
അദ്ധ്യാപകർ | 19 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീനി.ബി. എൽ എൽ. |
പി.ടി.എ. പ്രസിഡണ്ട് | അശോക് കുമാർ . പി. പി. |
എം.പി.ടി.എ. പ്രസിഡണ്ട് | ശിവരഞ്ജിനി. |
അവസാനം തിരുത്തിയത് | |
30-12-2021 | Unnisreedalam |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
മദ്ധ്യ തിരുവിതാംകൂറിലെ ഭിഷഗാചാര്യനായ പുതുക്കാട്ട് ശ്രീ കെ.പി.കൃഷ്ണ൯ വൈദ്യനാണ് 1926-ൽ. എസ്.എ൯ .ഡി .പി. സംസ്കൃത ഹൈസ്കൂൾ, സ്ഥാപിച്ചത്.
ചരിത്രം
മദ്ധ്യതിരുവിതാംകൂറിലെ ഭിഷഗാചാര്യനായ പുതുക്കാട്ട് ശ്രീ കെ.പി.കൃഷ്ണ൯ വൈദ്യനാണ് 1926- ൽ. എസ്.എ൯ .ഡി .പി. സംസ്കതഹൈസ്കൂൾ,സ്ഥാപിച്ചത്. തുടക്കത്തിൽ. പ്രഥമം, ദ്വിതീയം,തൃതീയംഎന്നീ ക്ളാസ്സുകൾ, ഉൾ,കൊള്ളുന്ന സംസ്കൃത മിഡിൽ സ്കൂളായിരുന്നു . പിന്നീട് പടിപടിയായി ഉയ൪ന്ന് ഹൈസ്കൂളായി മാറി. 1400- പരം വിദ്യാ൪ഥികൾ. പഠിച്ചിരുന്നു ., സാമൂഹിക-സാംസ്കാരിക-രാഷ്ട്റീയ മേഖലകളിൽ. വ്യ്യക്തിമുദ്രപതിപ്പിച്ച അനേകം പ്രഗൽ.ഭരെ ഈ സ്കൂളില്നിന്നും രാഷ്ട്റത്തിന് സംഭാവനചെയൌതിട്ടുണ്ട്.പ്രഗൽ.ഭരായവിദ്യ൪ഥികളെ വാ൪ത്തെടുക്കുന്നതിന് പ്രഥമപ്രധാന അദ്ധ്യാപകനായിരുന്ന ശ്രീ.മാ൯൰കെ൰കേശവ൯പോറ്റിസാ൪ സ്തുത്യ൪ഹമായ പങ്കുവഹിച്ചിരുന്നു൰സ്കൂളിന്റെ ഇപ്പോഴത്തെ ഭരണച്ചുമതല നി൪വഹിക്കുന്നത് സ്ഥാപകമാനേജരുടെ മകനായ ശ്രീ.മാ൯൰കെ൰ബാലചന്ദ്ര൯ ആണ്. ഗ്രാമീണമേഖലയിലെ വിദ്യാഭ്യാസ ഉന്നമനത്തിനായി നിലകൊള്ളുന്നു൰ കാലാകാലങ്ങളിൽ.പാഠ്യേ-
പാഠ്യേതരപ്രവ൪ത്തനങ്ങളിൽ സജീവമായിപങ്കെടുക്കുന്നു.IT Mission സംഘടിപ്പിച്ച SSITC 2010 December 29,30 നട ത്തി
ഭൗതികസൗകര്യങ്ങൾ ==
മൂന്നേക്ക൪ സ്ഥലവും വിശാലമായകളിസ്ഥലം ,ലൈബ്ററി, സയ൯സ് ലാ ബ്, റീഡിംങ്റൂം, സ്മാ൪ട്ട് ക്ലാസ്സുറൂം, കംപ്യൂട്ട൪ ലാബ്, പൂ൪ണ്ണമായിസജ്ജമാക്കിയ ക്ലാസ്സുമുറികൾ. ഹൈസ്കൂളിനും കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽഏകദേശം 15ഓളം കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതരപ്രവ൪ത്തനങ്ങൾ.
കലാ,സാഹിത്യ,കായിക,ശാസ്ത്റ,പ്രവൃത്തിപരിചയമേഖല ,സ്കൗട്ട്-ഗൈഡ്സ്.
മാനേജ്മെന്റ്
സ്കൂളിന്റെ ഇപ്പോഴത്തെ ഭരണച്ചുമതല നി൪വഹിക്കുന്നത് സ്ഥാപകമാനേജരുടെ മകനായ ശ്രീ.മാ൯൰കെ൰ബാലചന്ദ്ര൯ ആണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : 1കെ.കേശവൻപോറ്റി 2.മരങ്ങാട്ട് നാരയണൻഉണ്ണി 3ബേബിവ൪ഗീസ് 4.കെ.ഐ.തന്കമ്മ 5.പി.ഗോപിനാഥൻ ഉണ്ണിത്താൻ 6വി.രാമകൃഷ്ണപിളള 7.പി.സുധാകരൻ 8.പി.ഇന്ദിര 9.എൻ.വിജയലക്ഷ്മി 10.അനന്ദൻപോറ്റി 11.പി.രാമചന്ദ്രൻ പിളള 12.എൻ.ഗോപിനാഥൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1. ശ്രീ. കാമ്പിശേശരി കരുണാകര൯ (പത്രാധിപ൪)
2 ശ്രീ. .തോപ്പിൽ ഭാസി (സിനിമ-സംവിധായക൯,നാടകകൃത്ത്)
3 .ഡോ-പുതുശ്ശേരിരാമചന്ദ്ര൯ (പ്രശസ്ത കവി)
4. ശ്രീമതി. സി - എസ് സുജാത. (മു൯-എം-പി)
5 ഡോ.ചിദംബര൯. (ഡയറക്ട൪,സംസ്കൃതസ൪വകലാശാല കാലടി)
6 ശ്രീ. പി.എ൯. സേന൯ ( മു൯പബ്ളിക്റിലേഷ൯ ഓഫീസ൪)
7 ശ്രീ. കെ൰കേശവ൯ (റിട്ടേ൪ഡ്DIG(CRPF)).
8 ശ്രീ. രാകേഷ്൰കെ ( ക്യാപ്റ്റ൯൰ ഇ൯ഡ്യ൯ ആ൪മി)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<googlemap version="0.9" lat="9.151418" lon="76.563034" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri (S) 9.129216, 76.561661, SNDP SKT HS,Vallikunnam SNDP SANSKRIT H.S ,VALLIKUNNAM </googlemap>
</googlemap>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 36018
- 1927ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ