എസ് എൻ ഡി പി സംസ്കൃത ഹൈസ്കൂൾ, വള്ളികുന്നം/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളിലെ സർഗാത്മകമായ കഴിവുകളെ വളർത്തുന്നതിനും സന്നദ്ധ പ്രവർത്തനത്തിന് തയ്യാറാക്കുകയും ചെയ്യുന്ന സ്കൗട്ട് ആൻഡ് ഗൈഡ്സ് എന്ന സംഘടന നമ്മുടെ വിദ്യാലയത്തിൽ സജീവമായ സാന്നിധ്യമാണ്. സ്കൂളിലെ ദൈനംദിനം ആയി നടക്കുന്ന എല്ലാ പ്രവർത്തനങ്ങളിലും സ്കൗട്ട് ആൻഡ് ഗേറ്റ് സാന്നിധ്യം എപ്പോഴും ഉണ്ടാകുന്നതാണ്.. സ്കൂൾ വാർഷികം സ്കൂൾ പ്രവേശനോത്സവം തുടങ്ങി ഒരു വർഷക്കാലയളവിൽ എല്ലാ പ്രവർത്തനങ്ങൾക്കും സ്കൂളിലെ കുട്ടികളുടെ ഭാഗത്തുനിന്ന് അച്ചടക്കത്തിനും നിയന്ത്രണങ്ങൾക്കും അവരിൽ നിന്നു തന്നെ സ്കൗട്ട് ആൻഡ് ഗേൾസ് കുട്ടികൾ തയ്യാറാകുന്നു. രാജ്യപുരസ്കാർ നേടിയ നിരവധി കുട്ടികളാണ് നമ്മുടെ സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയിട്ടുള്ളത്.....