"എസ്സ്.കെ.എം. എച്ച്.എസ്സ്.എസ്സ് കുമരകം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{Infobox School
{{Infobox School  
| സ്ഥലപ്പേര്=കുമരകം
|സ്ഥലപ്പേര്=കുമരകം
| വിദ്യാഭ്യാസ ജില്ല=കോട്ടയം
|വിദ്യാഭ്യാസ ജില്ല=കോട്ടയം
| റവന്യൂ ജില്ല= കോട്ടയം  
|റവന്യൂ ജില്ല=കോട്ടയം
| സ്കൂൾ കോഡ്= 33053
|സ്കൂൾ കോഡ്=33053
| സ്ഥാപിതദിവസം= 1
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 6
|വി എച്ച് എസ് എസ് കോഡ്=05058
| സ്ഥാപിതവർഷം=1964  
|വിക്കിഡാറ്റ ക്യു ഐഡി=Q87660134
| സ്കൂൾ വിലാസം= കുമരകം.പി.ഒ, <br/>കോട്ടയം
|യുഡൈസ് കോഡ്=32100700308
| പിൻ കോഡ്= 686563
|സ്ഥാപിതദിവസം=
| സ്കൂൾ ഫോൺ= 0481 2525723
|സ്ഥാപിതമാസം=
| സ്കൂൾ ഇമെയിൽ= skmhsskumarakom@yahoo.com  
|സ്ഥാപിതവർഷം=1964
| സ്കൂൾ വെബ് സൈറ്റ്= [http://skmhskumarakom.blogspot.com]
|സ്കൂൾ വിലാസം=  
| ഉപ ജില്ല=kottayam west | ഭരണം വിഭാഗം= Management| സ്കൂൾ വിഭാഗം= Aided school
|പോസ്റ്റോഫീസ്=കുമരകം
| പഠന വിഭാഗങ്ങൾ1= അപ്പർ പ്രൈമറി
|പിൻ കോഡ്=686563
| പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ
|സ്കൂൾ ഫോൺ=0481 2525723
| പഠന വിഭാഗങ്ങൾ3= എച്ച്.എസ്,എസ്
|സ്കൂൾ ഇമെയിൽ=skmhsskumarakom@gmail.com
| മാദ്ധ്യമം= മലയാളം‌/English
|സ്കൂൾ വെബ് സൈറ്റ്=http://skmhskumarakom.blogspot.com/
| ആൺകുട്ടികളുടെ എണ്ണം=  
|ഉപജില്ല=കോട്ടയം വെസ്റ്റ്
| പെൺകുട്ടികളുടെ എണ്ണം=  
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| വിദ്യാർത്ഥികളുടെ എണ്ണം= 1008
|വാർഡ്=15
| അദ്ധ്യാപകരുടെ എണ്ണം= 48
|ലോകസഭാമണ്ഡലം=കോട്ടയം
| പ്രിൻസിപ്പൽ= Anil kumar.M.
|നിയമസഭാമണ്ഡലം=ഏറ്റുമാനൂർ
| പ്രധാന അദ്ധ്യാപകൻ= E S Sujamol
|താലൂക്ക്=കോട്ടയം
| School manager= Adv.V.P.ASOKAN.  
|ബ്ലോക്ക് പഞ്ചായത്ത്=ഏറ്റുമാനൂർ
| പി.ടി.. പ്രസിഡണ്ട്= Sri.P K Bijumon
|ഭരണവിഭാഗം=എയ്ഡഡ്
|ഗ്രേഡ്=3
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|പഠന വിഭാഗങ്ങൾ1=
| സ്കൂൾ ചിത്രം=[[പ്രമാണം:SKMHSS KUMARAKOM.JPG|thumb|SKMHSS KUMARAKOM]]‎|  
|പഠന വിഭാഗങ്ങൾ2=യു.പി
}}
|പഠന വിഭാഗങ്ങൾ3=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=551
|പെൺകുട്ടികളുടെ എണ്ണം 1-10=435
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1445
|അദ്ധ്യാപകരുടെ എണ്ണം 1-10=66
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=230
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=229
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=അനിൽ കുമാർ എം എൻ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=ഇന്ദു കെ എം
|പ്രധാന അദ്ധ്യാപിക=ഇന്ദു കെ എം
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=   സന്തോഷ് കുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=രാജി സാജൻ
|സ്കൂൾ ചിത്രം=https://schoolwiki.in/images/thumb/9/94/SKMHSS_KUMARAKOM.JPG/450px-SKMHSS_KUMARAKOM.JPG
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
 
 
കോട്ടയം ജില്ലയിൽ കുമരകം ശ്രീകുമാരമംഗലം ദേവസ്വത്തിന്റെ അധീനതയിൽ പ്രവർത്തിക്കുന്ന പ്രശസ്തമായ വിദ്യാലയം.
കോട്ടയം ജില്ലയിൽ കുമരകം ശ്രീകുമാരമംഗലം ദേവസ്വത്തിന്റെ അധീനതയിൽ പ്രവർത്തിക്കുന്ന പ്രശസ്തമായ വിദ്യാലയം.



12:15, 30 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എസ്സ്.കെ.എം. എച്ച്.എസ്സ്.എസ്സ് കുമരകം.
വിലാസം
കുമരകം

കുമരകം പി.ഒ.
,
686563
,
കോട്ടയം ജില്ല
സ്ഥാപിതം1964
വിവരങ്ങൾ
ഫോൺ0481 2525723
ഇമെയിൽskmhsskumarakom@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്33053 (സമേതം)
വി എച്ച് എസ് എസ് കോഡ്05058
യുഡൈസ് കോഡ്32100700308
വിക്കിഡാറ്റQ87660134
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം വെസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംഏറ്റുമാനൂർ
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്ഏറ്റുമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ551
പെൺകുട്ടികൾ435
ആകെ വിദ്യാർത്ഥികൾ1445
അദ്ധ്യാപകർ66
ഹയർസെക്കന്ററി
ആൺകുട്ടികൾ230
പെൺകുട്ടികൾ229
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅനിൽ കുമാർ എം എൻ
വൈസ് പ്രിൻസിപ്പൽഇന്ദു കെ എം
പ്രധാന അദ്ധ്യാപികഇന്ദു കെ എം
പി.ടി.എ. പ്രസിഡണ്ട്സന്തോഷ് കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്രാജി സാജൻ
അവസാനം തിരുത്തിയത്
30-12-2021Alp.balachandran
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കോട്ടയം ജില്ലയിൽ കുമരകം ശ്രീകുമാരമംഗലം ദേവസ്വത്തിന്റെ അധീനതയിൽ പ്രവർത്തിക്കുന്ന പ്രശസ്തമായ വിദ്യാലയം.

സ്ഥലപുരാണം (എൻെറ ഗ്രാമം)

ടൂറിസം രംഗത്തു പ്രസിദ്ധമായ ഗ്രാമമാണ് കുമരകം‍. അജ്ഞതയുടെ അന്ധകാരത്തിൽ നിന്നും അറിവിന്റെ വെളിച്ചത്തിലേയ്ക്ക് ഒരു തലമുറയെ കൈപിടിച്ചു നടത്തേണ്ടതിന്റെ ആവശ്യകത അന്നത്തെ കാരണവൻമാർ മനസ്സിലാക്കിയതിന്റെ ഫലമാണൂ ഈ സ്ക്കൂൾ. പഴയകെട്ടിടത്തിൽ ഒരു യു.പി.സ്ക്കൂൾ ആയി ആരംഭിച്ചു. ഏതാനും വർഷങ്ങൾ കഴിഞ്ഞു വിദ്യാർത്ഥികളുടെ വർദ്ധനവുകാരണം പഴയ കെട്ടിടം മതിയാകാതെ വന്നു. സൌകര്യമുള്ള മറ്റു പ്രദേശത്തയ്ക്ക് സ്ക്കൂൾ മാറിപ്പോകുമെന്ന സത്യം മനസ്സിലാക്കി പുതിയ കെട്ടിടം നിർമ്മിച്ച് യു.പി സ്ക്കൂള് ‍ഹൈസ്ക്കൂളായി അപ്ഗ്രേഡ് ചെയ്ത് നിലനിർത്തി.ഇന്ന് വിജയശതനമാനത്തിന്റെ കാര്യത്തിലും പാഠ്യേതരപ്രവർത്തനങ്ങളുടെ കാര്യത്തിലും മികവുതെളിയിച്ചുകൊണ്ട് നമ്മുടെ ഈ സ്ഥാപനം അതിന്റെ ജൈത്രയാത്ര തുടരുന്നു. /home/skmhss/vgs/school wiki/20170126_230744-1.jpg

വിനിമയോപാധികൾ

S.K.M.H.S.S KUMARAKOM, KUMARAKOM.P.O, KOTTAYAM. PIN 686563. Ph.0481 252723 Email: skmhsskumarakom@yahoo.com
School manager : Adv.V.P.ASHOKAN. Phone 9447705860

Head Mistress  : Smt. INDU K M Ph0ne 9446294400

ഔദ്യോഗികവിവരങ്ങൾ

വിഭാഗം  : എയ്ഡഡ് ഹൈസ്കൂൾ. ‌സ്കൂൾ കോഡ്  : 33053 അഞ്ച് മുതൽ പത്തുവരെ ക്ലാസുകളിൽ 32 ഡിവിഷനുകളിലായി 1008 വിദ്യാർത്ഥികളും 48 അദ്ധ്യാപകരും 5 അനദ്ധ്യാപരും ഈ സ്ഥാപനത്തിൽ ഉണ്ട്.ഈ വർഷം S.S.L.C പരീക്ഷ എഴുതുന്നവർ 241.

ഭൗതികസൗകര്യങ്ങൾ.

നാടിന്റെ പ്രൗഢി വിളിച്ചോതുന്ന മൂന്ന് നിലക്കെട്ടിടവും അനുബന്ധ കെട്ടിടങ്ങളും അതിവിശാലമായ കളിസ്ഥലവും ഉൾക്കൊള്ളുന്നതാണ് ഇന്ന് ഈ വിദ്യാലയം.

  • ലൈബ്രറി:- അയ്യായിരത്തോളം പുസ്തകങ്ങളുമായി ലൈബ്രറി ഉണ്ട്.
  • സി.ഡി ലൈബ്രറി. - നാനൂറിലധികം ഓഡിയോ വീഡിയോ സി ഡികൾ.
  • സ്‍മാർട്ട് റൂം. - പഠന വിഷയങ്ങൾ ഐ ടി മുഖേന പഠിതാക്കളിലെത്തിക്കാനുള്ള ഏറ്റവും നൂതനസംവധാനങ്ങൾ എൽ സി ഡി പ്രൊജക്ടർ എഡ്യൂസാറ്റ് കണക്ഷൻ.29 ഇഞ്ച് ടിവി.
  • വർക്ക് എക്സ്പീരിയൻസ് ഹാൾ.
  • വിശാലമായ ഐ.ടി ലാബ്.
  • സയൻസ്,ഗണിതം,സാമൂഹ്യ ശാസ്ത്ര ലാബ്.
  • സ്കൂൾ ബസ് സൗകര്യം.

സ്കൂൾ വെബ് പേജ്

http://skmhskumarakom.blogspot.com

സ്കൂൾ ബ്ലോഗ്ഗുകൾ

http://skmhskumarakom.blogspot.com

=പ്രാദേശിക പത്രം=
SKMHSS Formation of Classes

പഠനാനുബന്ധ പ്രവർത്തനങ്ങൾ.‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് സാഹിത്യ സമാജം.
  • ക്ലാസ് മാഗസിൻ.
  • ക്ലാസ് ലൈബ്രറി.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • വിവിധ തരം ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • എൻ സി സി.

വഴികാട്ടി

{{#multimaps:9.596378 ,76.432577| width=500px | zoom=16 }}