"ഗവ. എച്ച് എസ് എസ് ബുധനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(infobox)
വരി 1: വരി 1:
{{prettyurl|Govt. H S S Budhanoor }}
{{prettyurl|Govt. H S S Budhanoor }}
  {{PHSSchoolFrame/Header}}
  {{PHSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
{{Infobox School  
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
|സ്ഥലപ്പേര്=ബുധനൂർ
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
|റവന്യൂ ജില്ല=ആലപ്പുഴ
{{Infobox School
|സ്കൂൾ കോഡ്=36023
| സ്ഥലപ്പേര്= ബുധനൂര്
|എച്ച് എസ് എസ് കോഡ്=04015
| വിദ്യാഭ്യാസ ജില്ല= മാവെലിക്കര
|വി എച്ച് എസ് എസ് കോഡ്=
| റവന്യൂ ജില്ല= ആലപ്പുഴ
|വിക്കിഡാറ്റ ക്യു ഐഡി=Q87478624
| സ്കൂൾ കോഡ്= 36023
|യുഡൈസ് കോഡ്=32110300259
| സ്ഥാപിതദിവസം= 10
|സ്ഥാപിതദിവസം=01
| സ്ഥാപിതമാസം= സെപ്റ്റെംബെര്
|സ്ഥാപിതമാസം=01
| സ്ഥാപിതവർഷം= 1910
|സ്ഥാപിതവർഷം=1910
| സ്കൂൾ വിലാസം= <ഗവ:ഹയര് സെക്കന്റരി സ്കൂല്, ബുധനൂര്,ചെങന്നൂര്br/>
|സ്കൂൾ വിലാസം= ബുധനൂർ
| പിൻ കോഡ്= 689 510
|പോസ്റ്റോഫീസ്=ബുധനൂർ
| സ്കൂൾ ഫോൺ= 0479 2465316
|പിൻ കോഡ്=689510
| സ്കൂൾ ഇമെയിൽ= ghssbudhanoor@gmail.com
|സ്കൂൾ ഫോൺ=0479 2465316
| സ്കൂൾ വെബ് സൈറ്റ്= ഇല്ല
|സ്കൂൾ ഇമെയിൽ=ghssbudhanoor@gmail.com
| ഉപ ജില്ല= ചെങ്ങ്ന്നൂര്
|സ്കൂൾ വെബ് സൈറ്റ്=
| ഭരണം വിഭാഗം=സർക്കാർ
|ഉപജില്ല=ചെങ്ങന്നൂർ
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ  
|വാർഡ്=02
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്  
|ലോകസഭാമണ്ഡലം=മാവേലിക്കര
| പഠന വിഭാഗങ്ങൾ3=
|നിയമസഭാമണ്ഡലം=ചെങ്ങന്നൂർ
| മാദ്ധ്യമം= മലയാളം‌
|താലൂക്ക്=ചെങ്ങന്നൂർ
| ആൺകുട്ടികളുടെ എണ്ണം=84
|ബ്ലോക്ക് പഞ്ചായത്ത്=ചെങ്ങന്നൂർ
| പെൺകുട്ടികളുടെ എണ്ണം= 87
|ഭരണവിഭാഗം=സർക്കാർ
| വിദ്യാർത്ഥികളുടെ എണ്ണം= 171
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| അദ്ധ്യാപകരുടെ എണ്ണം= 11
|പഠന വിഭാഗങ്ങൾ1=എൽ.പി
| പ്രിൻസിപ്പൽ= ശ്രീലത കെ
|പഠന വിഭാഗങ്ങൾ2=യു.പി
| പ്രധാന അദ്ധ്യാപകൻ= ജയലക്ഷ്മിയമ്മ എസ് 
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
| പി.ടി.. പ്രസിഡണ്ട്= ജയകൃഷ്ണൻ ജി  
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
| സ്കൂൾ ചിത്രം=budhanur.jpg |  
|പഠന വിഭാഗങ്ങൾ5=
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|സ്കൂൾ തലം=1 മുതൽ 12 വരെ
}}
|മാദ്ധ്യമം=മലയാളം
 
|ആൺകുട്ടികളുടെ എണ്ണം 1-10=10
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
|പെൺകുട്ടികളുടെ എണ്ണം 1-10=10
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=30
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=4
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=373
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=583
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ശ്രീലത
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=അനിൽ കുമാർ ജി
|പി.ടി.. പ്രസിഡണ്ട്=ജയ കൃഷ്ണൻ ജി
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രേമകുമാരി
|സ്കൂൾ ചിത്രം=budhanur.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  





21:54, 29 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ. എച്ച് എസ് എസ് ബുധനൂർ
വിലാസം
ബുധനൂർ

ബുധനൂർ
,
ബുധനൂർ പി.ഒ.
,
689510
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 01 - 1910
വിവരങ്ങൾ
ഫോൺ0479 2465316
ഇമെയിൽghssbudhanoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്36023 (സമേതം)
എച്ച് എസ് എസ് കോഡ്04015
യുഡൈസ് കോഡ്32110300259
വിക്കിഡാറ്റQ87478624
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല ചെങ്ങന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംചെങ്ങന്നൂർ
താലൂക്ക്ചെങ്ങന്നൂർ
ബ്ലോക്ക് പഞ്ചായത്ത്ചെങ്ങന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്02
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ10
പെൺകുട്ടികൾ10
അദ്ധ്യാപകർ30
ഹയർസെക്കന്ററി
ആൺകുട്ടികൾ4
പെൺകുട്ടികൾ373
ആകെ വിദ്യാർത്ഥികൾ583
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീലത എ
പ്രധാന അദ്ധ്യാപകൻഅനിൽ കുമാർ ജി
പി.ടി.എ. പ്രസിഡണ്ട്ജയ കൃഷ്ണൻ ജി
എം.പി.ടി.എ. പ്രസിഡണ്ട്പ്രേമകുമാരി
അവസാനം തിരുത്തിയത്
29-12-2021Abilashkalathilschoolwiki
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ചെങ്ങന്നൂരിനും മാന്നാറിനും മദ്ധ്യേ ബുധനൂർ എന്ന സുന്ദരമായ ഗ്രാമത്തിൽ കുന്നത്തൂർ കളങ്ങര ദേവീ ക്ഷേത്രത്തിനു മുമ്പിലായി ഈ സർക്കാർ ഹയർ സെക്കൻഡറി സ്കൂൾ സ്ഥിതി ചെയ്യുന്നു. ഭാരതത്തിന്റെ ആദ്യ പ്രധാനമന്ത്രിയുമായിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹൃവും നവോത്ഥാന നായകനും ആധ്യാത്മിക തേ ജസുമായ ശ്രീ നാരായണ ഗുരുവും ആത്മീയ ആചാര്യനുമായ പരുമല തിരുമേനിയും ബുധനൂരിന്റെ മണ്ണിൽ സ്പർശിച്ചിട്ടുണ്ട് എന്നത് ഇന്നത്തെ തലമുറയ്ക്ക് പുതിയ അറിവാണ്.
1910 ൽ ഒരു ചെറിയ കെട്ടിടത്തിൽ ആരംഭിച്ച ഈ സ്കൂളിൽ നാലാം ക്ലാസ്സു വരെ ഉണ്ടായിരുന്നുള്ളു. ശ്രീ ചെറുതിട്ട പരമേശ്വരൻ വല്യത്താൻ എന്ന മഹാമനസ്കൻ ആണ് സ്വന്തം ഭൂമി ടി സർക്കാർ സ്കൂൾ നിർമ്മിക്കുന്നതിനു വേണ്ടി വിട്ടു കൊടുത്തത്.
വൈക്കം ശങ്കരപ്പിള്ള, ആറന്മുള പരമേശ്വരൻപിള്ള, കുറിയന്നൂർ മാത്യു നാരായണപിള്ള, പേരിശ്ശേരി നാരായണപിള്ള എന്നീ അധ്യാപകരാണ് ആണ് പ്രാരംഭകാലത്ത് ഉണ്ടായിരുന്നത്. മഠത്തിൽ അഡ്വക്കറ്റ് നാരായണ ഭട്ടതിരി, ചെറുതിട്ട രാമൻപിള്ള, അഡ്വക്കറ്റ് ദാമോദരൻ കാർണവർ തുടങ്ങിയവരുടെ ശ്രമഫലമായി 1 9 5 8 ൽ അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു. 1 9 6 6 ൽ ഹൈസ്കൂൾ പദവി ലഭിക്കുവാൻ പരിശ്രമം ചെയ്തവരിൽ അടി മുറ്റത്തു മഠം ശ്രീ ശങ്കരൻ നമ്പൂതിരിപ്പാട്, ശ്രീ നാരായണ ഭട്ടതിരി, വാലിയിൽ കേശവൻ, കെജി സാമുവൽ,വാര്യർ തുടങ്ങിയ പ്രമുഖർ ഉൾപ്പെടുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • റെഡ്ക്രോസ്
  • എൻ .എസ് .എസ്
  • സീഡ് ക്ലബ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

വൈക്കം ശങ്കര പിളള, ആറൻമുള പരമേശ്വരൻ പിളള കുറിയന്നൂർ മാധവ്, പേരിശ്ശേരി നാരായണൻ പിളള
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • അദ്വൊകറ്റെ ദാമൊദര കാർനവർ

വഴികാട്ടി


"https://schoolwiki.in/index.php?title=ഗവ._എച്ച്_എസ്_എസ്_ബുധനൂർ&oldid=1151643" എന്ന താളിൽനിന്ന് ശേഖരിച്ചത്