"ജി.എൽ.പി.എ.സ്. അന്നശ്ശേരി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{prettyurl| G. L. P. S. Annassery }}
{{prettyurl| G. L. P. S. Annassery }}
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= അന്നശ്ശേരി
| സ്ഥലപ്പേര്= അന്നശ്ശേരി

12:54, 29 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എ.സ്. അന്നശ്ശേരി.
വിലാസം
അന്നശ്ശേരി

ഗവ എൽ പി സ്കൂൾ അന്നശ്ശേരി
,
673317
സ്ഥാപിതം1923
വിവരങ്ങൾ
ഫോൺ0495-2850500
ഇമെയിൽannasseryglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്17401 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപുരുഷു. പി.
അവസാനം തിരുത്തിയത്
29-12-2021Sreejithkoiloth


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോഴിക്കോട് ജില്ലയിലെ തലക്കുളത്തൂര് വില്ലേജിൽ 1923 ൽ സ്ഥാപിതമായി .ചേവായൂർ ഉപജില്ലയിലാണ്നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,

ചരിത്രം

അന്നശ്ശേരിയിലെ പൌരമുഖ്യനായിരുന്ന പുതുക്കുടി പന്നാറമ്പത്ത്ഗോപാലൻ നായരാണ് 1923ൽ  ഈ വിദ്യാലയം സ്ഥാപിച്ചത്. തുടർന്ന് അദ്ദേഹത്തിൻറ സഹധർമിണിയാണ്  വിദ്യാലയം സർക്കാരിലേക്ക് വിട്ടുനൽകിയത്.2012 ൽ ഒരു വർഷം നിണ്ടുനിൽക്കുന്ന നവതി ആഘോഷം  നടക്കുകയുണ്ടായി. സംസ്ഥാനത്തെ മികച്ച അധ്യാപക രക്ഷാകർത്തൃ സമിതിക്കുള്ള ജില്ലാസഠസ്ഥാനതല അവാർഡുകൾ2012ൽസംഈ വിദ്യാലയത്തെ തേടിയെത്തി. 

വിദ്യാലയത്തിനുവേണ്ടി മികച്ച ഭൌതിക സൌകര്യങ്ങൾ ഒരുക്കുന്നതിന് തലക്കുളത്തുർ ഗ്രാമ പഞ്ചായത്തും, എം.എൽ.എ, എം.പി, എസ് എസ്എ.എന്നിവരും അകമഴിഞ്ഞ് സഹായിച്ചിട്ടുണ്ട്. ഈ ഗ്രാമവിദ്യാലയത്തെ നെഞ്ചോടു ചേർത്തു നിർത്തിയ നാട്ടുകാരും, പൂർവ്വ വിദ്യാർഥികളും ഉദാരമായ സഹായങ്ങൾ നൽകിയിട്ടുണ്ട്. സംസ്ഥാന തലത്തിൽ തന്നെ മാതൃകയായ അന്നംസമൃദ്ധം ഉച്ചഭക്ഷണപദ്ധതി, മികച്ച ഭോജനശാല, ടാഗോർ സ്മൃതിനികേതൻ എന്ന ഒാപ്പൺ എയർ ക്ലാസ്മുറി എന്നിവ സ്ക്കുളിലെ പ്രധാന മികവുകളാണ്. മികച്ച നിലയിൽ പ്രവർത്തിക്കുന്ന പ്രീ പ്രൈമറി വിദ്യാലയവുഠ ഇവിടെയുണ്ട്.ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കുവേണ്ടിയുള്ള പഞ്ചായത്ത്തല ആക്ടീവ് റിസോഴ്സ് സെൻറർ ഇവിടെ പ്രവർത്തി ക്കുന്നു. ഇപ്പോൾ പ്രധാന അധ്യാപകനായി ശ്രീ പുരുഷു. പി. യും, പി ടി എ പ്രസീഡണ്ടായി ശ്രീ സന്തോഷ് ചാലിൽ, എസ്എംസി ചെയർമാനായി ശ്രീ. സലിൽ രാജ് ഒ. കെ, എം പി ടി എ ചെയർപേഴ്സണായി ശ്രീമതി സി. ഷർബിനയും പ്രവർത്തിക്കുന്നു

ഭൗതികസൗകരൃങ്ങൾ

==മികവുകൾ==2012ൽ സംസ്ഥാനത്തെ മികച്ച അധ്യാപക രക്ഷാകർത്തൃ സമിതിക്കുള്ള ജില്ലാസംസ്ഥാനതല അവാർഡുകൾ.പൊതുജന പങ്കാളിത്തത്തോടെയുള്ള അന്നംസമൃദ്ധം ഉച്ചഭക്ഷണപദ്ധതി. .സംസ്ഥാന തലത്തിൽ തന്നെ മാതൃകയായ മികച്ച ഭോജനശാല.ടാഗോർ സ്മൃതിനികേതൻ എന്ന ഒാപ്പൺ എയർ ക്ലാസ്മുറി 2015,2016 എന്നീ വർഷങ്ങളിൽ ഉപജില്ല കായികമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്(രണ്ടാം സ്ഥാനം)

ദിനാചരണങ്ങൾ

അദ്ധ്യാപകർ

പുരുഷു.പി
പ്രസന്ന.കെ.കെ
ലീലാവതി പി.സി.
ഗായത്രി. പി. 
സ്മിത.പി.കെ
ഷജുന. എം.
നിഷ ചിററടിമംഗലത്ത്
""'വർഷ. ബി.

ക്ളബുകൾ

സലിം അലി സയപ്സ് ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹിന്ദി ക്ളബ്

വിദ്യാരംഗം

ഹരിതസേന

ഇംഗ്ലീഷ് ക്ലബ്

സംസ്കൃത ക്ളബ്

വഴികാട്ടി


"https://schoolwiki.in/index.php?title=ജി.എൽ.പി.എ.സ്._അന്നശ്ശേരി.&oldid=1146607" എന്ന താളിൽനിന്ന് ശേഖരിച്ചത്