"എ.എൽ.പി.എസ്. മുതുവാട്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl| A. L. P. S. Muthuvad }} | {{prettyurl| A. L. P. S. Muthuvad }} | ||
{{Infobox AEOSchool | {{Infobox AEOSchool | ||
12:20, 29 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എ.എൽ.പി.എസ്. മുതുവാട്. | |
|---|---|
| വിലാസം | |
ചേളന്നൂർ മുതുവാട് എ .എൽ . പി . സ്കൂൾ ചേളന്നൂർ , 673616 | |
| സ്ഥാപിതം | 01 - 06 - 1933 |
| വിവരങ്ങൾ | |
| ഫോൺ | 9846869500 |
| ഇമെയിൽ | alpsmuthuvad@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 17413 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ഖദീജ .ടി .കെ |
| അവസാനം തിരുത്തിയത് | |
| 29-12-2021 | Sreejithkoiloth |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
കോഴിക്കോട് ജില്ലയിലെ ചേളന്നൂർ പഞ്ചായത്തിലെ 7 /6 ---പള്ളിപ്പൊയിൽ റോഡിനു സമീപത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .,
ചരിത്രം
83 വർഷം മുൻപ് മുസ്‌ലീം മത പണ്ഡിതനായ കൊല്ലറക്കൽ മൊയ്‌ദീൻ കോയ മൊല്ല ചേളന്നൂർ മുതുവാട് പ്രദേശത്ത് ഒരു ഓത്തു പള്ളിക്കൂടം ആയി തുടങ്ങിയ സ്ഥാപന മാണ് ചേളന്നൂർ മുതുവാട് എ .എൽ .പി .സ്കൂൾ ആയി മാറിയത് .സ്വാതന്ത്രസമര സേനാനിയും ഹരിജൻ നേതാവുമായ പി .കൃഷ്ണൻ മാസ്റ്റർ ആണ് ആദ്യ ഹെഡ്മാസ്റ്റർ .ഇപ്പോഴത്തെ സ്കൂൾ മാനേജർ മണിച്ചേരി എൻ .നീനയാണ് .എൻജിനീയർമാരും ഡോക്ടർമാരും അടക്കം 7000 ഓളം പേർ ഈ വിദ്യാലയത്തിൽ നിന്നും അക്ഷര ജ്യോതിസ് ഏറ്റു വാങ്ങി .ഒന്നാമത്തെ വിദ്യാർത്ഥി മുതുവാട് കോയസ്സൻ എന്ന ആളുടെ മകൻ അയ്യമ്മദാണ് .
ഭൗതികസൗകരൃങ്ങൾ
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
ഖദീജ ടി . കെ ഇന്ദിര . കെ ജിനേഷ് . എം 'സൗദ . ടി . എം 'ബിജീഷ് . ബി . ആർ ബിനീഷ് . എം . പി. വികേഷ് . വി ജി ആശ ' സുബൈദ '
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
ഹിന്ദി ക്ളബ്
വിദ്യാരംഗം
ഹരിതസേന
ഇംഗ്ലീഷ് ക്ലബ്
സംസ്കൃത ക്ളബ്
വഴികാട്ടി
|
{{#multimaps: 11.2677236,75.7987818 | width=800px | zoom=16 }} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|