സഹായം Reading Problems? Click here


എ.എൽ.പി.എസ്. മുതുവാട്.

Schoolwiki സംരംഭത്തിൽ നിന്ന്
(17413 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
എ.എൽ.പി.എസ്. മുതുവാട്.
17413-1.jpg
വിലാസം
മുതുവാട് എ .എൽ . പി . സ്കൂൾ ചേളന്നൂർ

ചേളന്നൂർ
,
673616
സ്ഥാപിതം01 - 06 - 1933
വിവരങ്ങൾ
ഫോൺ9846869500
ഇമെയിൽalpsmuthuvad@gmail.com
കോഡുകൾ
സ്കൂൾ കോഡ്17413 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ലകോഴിക്കോട്
ഉപ ജില്ലചേവായൂർ
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം111
പെൺകുട്ടികളുടെ എണ്ണം111
വിദ്യാർത്ഥികളുടെ എണ്ണം222
അദ്ധ്യാപകരുടെ എണ്ണം9
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഖദീജ .ടി .കെ
പി.ടി.ഏ. പ്രസിഡണ്ട്ബിജു
അവസാനം തിരുത്തിയത്
02-01-2019Sureshbabupp


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

കോഴിക്കോട് ജില്ലയിലെ ചേളന്നൂർ പഞ്ചായത്തിലെ 7 /6 ---പള്ളിപ്പൊയിൽ റോഡിനു സമീപത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .,

ചരിത്രം

83 വർഷം മുൻപ് മുസ്‌ലീം മത പണ്ഡിതനായ കൊല്ലറക്കൽ മൊയ്‌ദീൻ കോയ മൊല്ല ചേളന്നൂർ മുതുവാട് പ്രദേശത്ത് ഒരു ഓത്തു പള്ളിക്കൂടം ആയി തുടങ്ങിയ സ്ഥാപന മാണ് ചേളന്നൂർ മുതുവാട് എ .എൽ .പി .സ്കൂൾ ആയി മാറിയത് .സ്വാതന്ത്രസമര സേനാനിയും ഹരിജൻ നേതാവുമായ പി .കൃഷ്ണൻ മാസ്റ്റർ ആണ് ആദ്യ ഹെഡ്മാസ്റ്റർ .ഇപ്പോഴത്തെ സ്കൂൾ മാനേജർ മണിച്ചേരി എൻ .നീനയാണ് .എൻജിനീയർമാരും ഡോക്ടർമാരും അടക്കം 7000 ഓളം പേർ ഈ വിദ്യാലയത്തിൽ നിന്നും അക്ഷര ജ്യോതിസ് ഏറ്റു വാങ്ങി .ഒന്നാമത്തെ വിദ്യാർത്ഥി മുതുവാട് കോയസ്സൻ എന്ന ആളുടെ മകൻ അയ്യമ്മദാണ്‌ .


ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

ഖദീജ ടി . കെ  
ഇന്ദിര . കെ 
 ജിനേഷ് . എം 
'സൗദ . ടി . എം 
'ബിജീഷ് . ബി . ആർ 
ബിനീഷ് . എം . പി. 
വികേഷ് . വി ജി 
ആശ 
' സുബൈദ
'

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

വിദ്യാരംഗം

ഹരിതസേന

ഇംഗ്ലീഷ് ക്ലബ്

സംസ്കൃത ക്ളബ്

വഴികാട്ടി

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്._മുതുവാട്.&oldid=572996" എന്ന താളിൽനിന്ന് ശേഖരിച്ചത്