"ജി എച്ച് എസ് തളിക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(pretty URL)
(ചെ.) (പ്രധാന താളിൽ ടാഗ് ഉൾപ്പെടുത്തി)
വരി 1: വരി 1:
{{SchoolFrame/Header2}}
{{PVHSSchoolFrame/Header}}
{{prettyurl|G H S THALIKULAM}}
{{prettyurl|G H S THALIKULAM}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.

10:52, 29 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
ജി എച്ച് എസ് തളിക്കുളം
വിലാസം
തളിക്കുളം

പി.ഓ. തളിക്കുളം
തൃശ്ശൂർ
,
680569
സ്ഥാപിതം1957
വിവരങ്ങൾ
ഫോൺ04872600506
ഇമെയിൽgvhssthalikulam@yahoo.com
കോഡുകൾ
സ്കൂൾ കോഡ്24057 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീമതി ഷീജ ആന്റണി
പ്രധാന അദ്ധ്യാപികവസന്തകുമാരി കെ ടി
അവസാനം തിരുത്തിയത്
29-12-2021Nidheeshkj
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




തൃശ്ശൂീീര്ജില്ലയിലെ തളിക്കുളംപഞ്ചായത്തിലെ ഏക സർക്കാർ‌|‍ഹൈസ്ൿകൂളാണ് തളിക്കുളം 'ഗവന്മെന്്ഹൈസ്ൿകൂൾ. 1957-ൽ സ്ഥാപിച്ച ഈ വിദ്യാലയം തൃശ്ശൂീീര് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഇതു തളിക്കുളം പഞ്ചായത്തിലെ ഏക സർക്കാർ‌| ഹൈസ്ൿകൂളാണ 1957ലാണ ഇതു സ്ഥാാപിതമാ യത്.പി.കൃഷ്ണന് ആയിരുന്നു ആദ്യത്തെ പ്രധാന അദ്ധ്യാപകൻ.ശ്റീ.കരുവത്ത് വേലപ്പന് സൗജന്യമായി അനുവദിച്ച സ്ഥലത്താണ് സ്കൂൾ സ്ഥാപിച്ചത്.

ഭൗതികസൗകര്യങ്ങൾ

അഞ്ചര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വൊക്കേഷണൽ ഹയർ സെക്കന്ററിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്റ്റു‍ഡന്റ് പോലീസ് കേ‍‍ഡറ്റ്
  • കൗൺസിലിങ്ങ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • സംഗീത ക്ലാസ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1957-1960 പി.കൃഷ്ണൻ

1976 എ.രാമകൃഷ്ണൻ

1983 എ.ആർ..സീത

1987 ശാരങാധരൻ

1990 കെ.പി.അബ്ദുള്ള

1996 കെ.എസ്.രാധാദേവി

2007-2008 പി.ഡി.പ്റിൻസി

2009 ആൻറണി ഒലക്കേങ്കിൽ

                      രാജൻ
                      ജയരാജൻ
                       ..................
                        ഗോപിനാഥൻ
                       വസന്തകുമാരി കെ ടി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ടി.എൻ. പ്രതാപൻ - മുൻ നാട്ടിക എം എൽ എ
  • ഗൾഫാർ മുഹമ്മദലി-വ്യവസായപ്രമുഖൻ

വഴികാട്ടി

<googlemap version="0.9" lat="10.446708" lon="76.09192" zoom="17" width="350" height="350" selector="no" controls="none"> 10.446607, 76.091756, Thalikulam Vocational Higher Secondary School NH 17 , Kerala </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.


"https://schoolwiki.in/index.php?title=ജി_എച്ച്_എസ്_തളിക്കുളം&oldid=1144849" എന്ന താളിൽനിന്ന് ശേഖരിച്ചത്