ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എൽ. പി. എസ്. പേരുമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42324 (സംവാദം | സംഭാവനകൾ)
No edit summary
Bobbyjohn78 (സംവാദം | സംഭാവനകൾ)
(ചെ.) ഘടനയിൽ മാറ്റം വരുത്തി
വരി 1: വരി 1:
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= പേരുമല  
| സ്ഥലപ്പേര്= പേരുമല  

16:31, 28 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ. പി. എസ്. പേരുമല
[[File:‎|frameless|upright=1]]
വിലാസം
പേരുമല

ഗവൺമെൻറ് എൽ. പി .എസ് .പേരുമല ,പുല്ലമ്പാറ പി. ഓ,തിരുവനന്തപുരം.
,
695607
സ്ഥാപിതം1917
വിവരങ്ങൾ
ഫോൺ0472-2828090
ഇമെയിൽhmperumala@gmail.com
കോഡുകൾ
സ്കൂൾ കോഡ്42324 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളx
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജമീല .എസ്
അവസാനം തിരുത്തിയത്
28-12-2021Bobbyjohn78


പ്രോജക്ടുകൾ



== ചരിത്രം =നെടുമങ്ങാടു താലൂക്കുിൽ പുല്ലംപാറ പഞ്ചായത്തിൽ പേരുമല എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.കൊല്ലവർഷം 1085-ലെ (എ.‍ഡി 1910) വിജയ ദശമി ദിനത്തിൽ 7 വിദ്യാർത്ഥികളുമായി സ്ഥലവാസിയായ ശ്രീ രാമക്കുറുപ്പിന്റ‍െ വീടിനോടു ചേർന്നുള്ള കളിയിലിലായിരുന്നു വിദ്യാലയം ആരംഭിച്ചത്.ആദ്യത്തെ പ്രധമാധ്യാപകൻ കഴക്കൂട്ടം സ്വദേശിയായ ശ്രീ.എം പരമേശ്വരപിള്ളയായിരുന്നു. പിന്നീട് പേരുമല ജംഗ്ഷനിൽ 28 സെൻറ് സ്ഥലം വിലക്കു വാങ്ങി അവിടെ ഓല ഷെ‍‍ഡ്ഡുണ്ടാക്കി ശ്രീ എം പരമേശ്വരൻ പിള്ള മാനേജരും ഹെഡ്മാസ്റററുമായി സ്കൂൾ നടത്തി വന്നു. കൊല്ലവർഷം1123 (എ ഡി 1948)അദ്ദേഹം വിദ്യാലയം സർക്കാരിനു കൈമാറി.പുല്ലംപാറ ഗവ.എൽ.പി.എസ് എന്നായിരുന്നു സ്കൂളിൻറെ പേര്. വളരെക്കാലം കഴിഞ്ഞാണ് പേരുമല ഗവ.എൽ പി.എസ് എന്നായി മാറിയത്. == ഭൗതികസൗകര്യങ്ങൾ ==(2019-2020)


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. തലേക്കുന്നിൽ ബഷീർ Ex M P

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=ഗവ._എൽ._പി._എസ്._പേരുമല&oldid=1138520" എന്ന താളിൽനിന്ന് ശേഖരിച്ചത്