"ജി.എച്ച്.എസ്.എസ്. രാമന്തളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 54: വരി 54:
ശ്രീ. പി.വി.വിനോദ് - യുവ ശാസ്ത്രജ്ഞൻ‍, 'നാസ' അവാർഡ് ജേതാവ് - നാനോ ടെക്നോളജി.
ശ്രീ. പി.വി.വിനോദ് - യുവ ശാസ്ത്രജ്ഞൻ‍, 'നാസ' അവാർഡ് ജേതാവ് - നാനോ ടെക്നോളജി.
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 12.0607173478084, 75.1919407811213 | width=800px | zoom=17}}
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
വരി 66: വരി 68:
|}
|}
|}
|}
<googlemap version="0.9" lat="12.078225" lon="75.184593" zoom="16" width="350" height="350" selector="no" controls="large">
 
(R) 12.067104, 75.194292
12.077092, 75.184786
</googlem
<!--visbot  verified-chils->-->
<!--visbot  verified-chils->-->

11:56, 27 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എച്ച്.എസ്.എസ്. രാമന്തളി
വിലാസം
രാമന്തളി

രാമന്തളി പി.ഒ,
കണ്ണൂർ
,
670308
,
കണ്ണൂർ ജില്ല
സ്ഥാപിതം01 - 06 - 1964
വിവരങ്ങൾ
ഫോൺ04985222430
ഇമെയിൽghssram@yahoo.co.in
കോഡുകൾ
സ്കൂൾ കോഡ്13089 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽരാജേഷ് ആർ
പ്രധാന അദ്ധ്യാപകൻസുജാത എ വി
അവസാനം തിരുത്തിയത്
27-12-2021MT 1227
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പയ്യന്നൂർ വികസന ബ്ലോക്കിന്റെ വടക്ക് പടിഞ്ഞാറ് ചരിത്രപ്രസിദ്ധമായ ഏഴിമലയും, ഏഷ്യയിലെ തന്നെ ഏറ്റവും വലുതെന്നു വിശേഷിപ്പിക്കപ്പെടുന്ന നാവിക അക്കാദമിയും സ്ഥിതി ചെയ്യുന്ന ഗ്രാമപഞ്ചായത്താണ് രാമന്തളി. മഹത്തായ ഒരു സാംസ്കാരിക പരമ്പര്യത്തിനുടമയാണ് ഈ കൊച്ചുഗ്രാമം. രാമന്തളി പഞ്ചായത്തിന്റെ ഹൃദയം എന്നു വിശേഷിപ്പിക്കാവുന്ന രാമന്തളി സെൻററിലാണ് (വാർഡ് 13) രാമന്തളി ഗവ. ഹയർ സെക്കൻററി സ്കൂൾ പ്രവർത്തിക്കുന്നത്. ആദ്യം ലോവർ പ്രൈമറി സ്കൂളായും പിന്നീട് അപ്പർ പ്രൈമറി സ്കൂളായും പ്രവർത്തിച്ചുവന്ന ഈ വിദ്യാലയം 1964-ൽ ഹൈസ്കൂളായും 2004-ൽ ഹയർ സെക്കൻററി സ്കൂളായും ഉയർത്തപ്പെടുകയായിരുന്നു.

ചരിത്രം

'രാമന്തളി സെക്കൻററി സ്കൂൾ കമ്മിറ്റി' എന്ന പേരിൽ രൂപീകരിക്കപ്പെട്ട ഒരു കമ്മിറ്റിയുടെ അക്ഷീണ പ്രയത്നത്തിന്റെ ഫലമായാണ് 1964 ജൂൺ 1 ന് ഗവ.ഹൈസ്കൂൾ രാമന്തളി സ്ഥാപിതമായത്. ശ്രീ. സി.എച്ച്. കേളപ്പൻ നമ്പ്യാർ ആണ് ആദ്യത്തെ പ്രധാനാധ്യാപകൻ. 1975-ൽ ഹൈസ്കൂളിൽ നിന്നും എൽ.പി. വിഭാഗം വേർപെടുത്തി. ഇപ്പോൾ അഞ്ചു മുതൽ പന്ത്രണ്ടു വരെ ക്ലാസ്സുകളാണ് ഹയർ സെക്കൻററി സ്കൂളിന്റെ ഭാഗമായി പ്രവർത്തിക്കുന്നത്.

ഭൗതികസൗകര്യങ്ങൾ

ഒരു ഏക്കർ എൺപത്തഞ്ച് സെൻറ്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. യു.പി ക്കും ഹൈസ്കൂളിനുമായി 5 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും ഹയർ സെക്കൻററിക്ക് ഒരു കെട്ടിടത്തിലായി 7 ക്ലാസ് മുറികളുമുണ്ട്. വളരെ ചെറിയ ഒരു കളിസ്ഥലം മാത്രമേ വിദ്യാലയത്തിനുള്ളൂ. ഹൈസ്കൂളിനും ഹയർ ‍സെക്കൻററിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : സർവ്വശ്രീ. സി.എച്ച്.കേളപ്പൻ നമ്പ്യാർ, എം.എ.വറീത്, പി.ഗോപാലക്രിഷ്ണ കമ്മത്ത്, പി.കെ.രാമവർമ്മ രാജ, വി.ജെ.ജോസഫ്, കെ.അബ്ദുള്ള, ടി.കെ.ജാനകികുട്ടി, കെ.വി.ക്രിഷ്ണൻ, എൻ.പ്രഭാകരൻ നായർ, സുന്ദരി തമ്പുരാൻ, എ.സരോജിനി, എം.കെ.ശാന്ത, എസ്.രമാദേവി, എം.ഷംസുദ്ദീൻ, കെ.എസ്.രഘുനാഥപിള്ള, പി.കെ.കുഞ്ഞിക്രിഷ്ണപിള്ള, ടി.സി.ഗോവിന്ദൻ നമ്പൂതിരി, പി.നളിനി, എ.വി.വേദവതി, പി.പി.ഗോവിന്ദൻ, പി.എം.രാഘവൻ, എ.വി.കുഞ്ഞികണ്ണൻ, കെ. ഗോവിന്ദൻ, എ.കെ.രതി, ഇ.എം.മനോരമ, കെ.വി.രാമചന്ദ്രൻ, എം.കെ.ശ്രീലത, കെ.വി.നാരായണൻ, സഹദേവൻ കോറോത്ത്, ടി.എം.വിജയലക്ഷ്മി, കെ.കെ.ശ്രീധരൻ, എ.വി.രാധാക്രിഷ്ണൻ, കെ.വസന്ത.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ. പി.വി.വിനോദ് - യുവ ശാസ്ത്രജ്ഞൻ‍, 'നാസ' അവാർഡ് ജേതാവ് - നാനോ ടെക്നോളജി.

വഴികാട്ടി

{{#multimaps: 12.0607173478084, 75.1919407811213 | width=800px | zoom=17}}


"https://schoolwiki.in/index.php?title=ജി.എച്ച്.എസ്.എസ്._രാമന്തളി&oldid=1122562" എന്ന താളിൽനിന്ന് ശേഖരിച്ചത്