ജി.എച്ച്.എസ്.എസ്. രാമന്തളി/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്

26/10/22 ബുധനാഴ്ച പയ്യന്നൂർ DYSP OFFICE ൽ നിന്നും ബന്ധപ്പട്ട ഉദ്യോഗസ്ഥരുടെ ലഹരി വിരുദ്ധ ക്ലാസ് ഉണ്ടായിരുന്നു