"കുട്ടമ്പൂർ എച്ച്. എസ്സ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{HSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->

10:52, 26 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
കുട്ടമ്പൂർ എച്ച്. എസ്സ്.
വിലാസം
കുട്ടമ്പൂർ

പുന്നശ്ശേരി പി.ഒ.
നരിക്കുനി
,
673585
,
കോഴിക്കോട് ജില്ല
സ്ഥാപിതം15 - 9 - 1983
വിവരങ്ങൾ
ഫോൺ04952856498
ഇമെയിൽkuttamburhs@gmail.com
കോഡുകൾ
സ്കൂൾ കോഡ്47024 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
26-12-202147029-hm
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുത്തുക


ചരിത്രം

കുട്ടമ്പൂർ ഹൈസ്കൂൾ 1983 സെപ്റ്റമ്പർ15 ന് കോഴിക്കോട് താലൂക്ക് കാക്കൂർ പഞ്ചായത്തിലെ കുട്ടമ്പൂർ എന്ന ഗ്രാമത്തില് പ്രവര്ത്തനം ആരംഭിച്ചു. വിദ്യാഭ്യാസപരമയും സാമ്പത്തികമായും വളരെ പിന്നാക്കം നിന്നിരുന്ന കുട്ടമ്പൂരിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങൾക്ക് വിദ്യാഭ്യാസം ലഭിക്കുന്നതിനുവേണ്ടി സാമൂഹ്യ രാഷ്ടീയ രംഗങ്ങളില് പ്രവര്ത്തിച്ചിരുന്ന 20 അംഗങ്ങൾ ചേർന്ന് ഒരു ട്രസ്റ്റ് രൂപീകരിക്കുകയും സ്ക്കൂള് തുട്ങ്ങുകയും ചെയ്തു. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരനാണ് ഈ വിദ്യാലയത്തിന് തറക്കല്ലിട്ടത്.ഈ വിദ്യാലയം അനുവദിച്ചുകിട്ടുന്നതിന് അന്നത്തെ M.L.A ആയിരുന്ന ശ്രീ .പി.വി.മുഹമ്മദിന്റെ സഹായസഹകരണങ്ങള് എടുത്തുപറയേണ്ടതാണ്. ആദ്യത്തെ മേനേജർ പൂമംഗലത്ത് അബ്ദുറഹിമാനും ഹെഡ് മാസ്റ്റർ എ.കെ.നീലകണ്ഠന് നമ്പൂതിരിയും ആയിരുന്നു. ബാലുശ്ശേരി ഉപജില്ലയിലെ മികച്ച വിദ്യലയങ്ങളിലൊന്നയി ഇപ്പോഴും തുടരുന്നു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 36ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 2 ക്ലാസ് മുറികളുമുണ്ട്.വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ ലാബുകളുണ്ട്. ഹൈസ്കൂളിനു സ്വന്തമായി ഒരു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ആധുനിക സജ്ജീകരണങ്ങളൂള്ള സ്മാർട്ട് ക്ലാസ്സ് മുറിയുണ്ട്. മെച്ചപ്പെട്ട സൗകര്യങ്ങളുള്ള ഒരു വായനാമുറി ഉണ്ട് . വിശാലമായ ഓഡിറ്റോരിയം ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.

' റെഡ് ക്രോസ്

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

കുട്ടമ്പൂർ പ്രദേശത്തെ പ്രമുഖരടങ്ങിയ 20 അംഗ കമ്മിറ്റി. ഇപ്പോഴത്തെ മാനേജർ ശ്രീ. പൂമംഗലത്ത് അബ്ദുറഹിമാൻ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാധ്യാപകർ :

  • 1983 - 89 എ.കെ.നീലകണ്ഠൻ നമ്പൂതിരി
  • 1989 -92 .സി ബാലൻ നായർ
  • 2005 - 06 വി.പി.ശ്രീധരൻ
  • 1992 - 2012 വിലാസിനി.കെ
  • 2012 - 2015 പി. കെ പ്രസന്ന
  • 2015 - 2017ഹരിദാസൻ. എൻ.എ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

  • ശ്രീഷ്.ടീ.കെ (ലോകബീച്ച് വോളീ ചാമ്പ്യൻ)
  • നൂർ മുഹമ്മദ് (I.S.R.O)
  • ഡോക്ടർ. കെ. പി. ഇല്യാസ് (IPS)
  • ഡോക്ടർ. കല്പന (SC വിഭാഗം)

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, Kuttamboor </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക


"https://schoolwiki.in/index.php?title=കുട്ടമ്പൂർ_എച്ച്._എസ്സ്.&oldid=1115628" എന്ന താളിൽനിന്ന് ശേഖരിച്ചത്