ഉള്ളടക്കത്തിലേക്ക് പോവുക

"എസ് എൻ എ എൽ പി എസ് നാരായണപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{Prettyurl|snalpsnarayanapuram}}
{{Prettyurl|snalpsnarayanapuram}}
{{Infobox AEOSchool|
{{Infobox AEOSchool|

10:40, 26 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ് എൻ എ എൽ പി എസ് നാരായണപുരം
വിലാസം
മുടക്കൊല്ലി

മുടക്കൊല്ലിപി.ഒ,
വയനാട്
,
673592
സ്ഥാപിതം1983
വിവരങ്ങൾ
ഫോൺ229223
ഇമെയിൽhmsnalpsnarayanapuram@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15334 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരാജൻ വി.കെ
അവസാനം തിരുത്തിയത്
26-12-2021Manojkm


പ്രോജക്ടുകൾ



വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ മുടക്കൊല്ലി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് എസ് എൻ എ എൽ പി എസ് നാരായണപുരം . ഇവിടെ 33 ആൺ കുട്ടികളും 29പെൺകുട്ടികളും അടക്കം 62 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ചരിത്രം

1983- ൽ മൂടക്കൊല്ലി നാരായണപുരം എന്ന സ്ഥലത്ത് 2633- ാം നന്പർ എസ് എൻ ഡി പി ശാഖായോഗത്തിൻെറ മാനോജ്മെൻറിൻെറ കീഴിലാണ് ഈ സ്കൂൾ പ്രവർത്തനമാരംഭിച്ചത്.ആദ്യമാനേജർ ശ്രീ എം.എസ്.നാരായണൻ അവറുകൾ ആയിരുന്നു.തുടർച്ചയായി 28 വർഷക്കാലം അദ്ദേഹം തന്നെയായിരുന്നു സ്കൂൾ മാനേജർ.പിന്നീട് ശ്രീ.കെ എസ് നാരായണൻ,നിലവിൽ ശ്രീ എം എൻ ശിവനുമാണ് മാനേജർ.തുടക്കത്തിലെ പ്രധാനാധ്യാപകൻ ശ്രീ.എൻ എൻ.ബാബുവും,പിന്നീട് 26 വർഷത്തോളംശ്രീ എം ആർ രവീന്ദ്രനും ഇപ്പോൾ (01/04/2016)ശ്രീ.വി കെ രാജനുമാണ്.

ഭൗതികസൗകര്യങ്ങൾ

സ്ഥലം -1.55ഏക്കർ കെട്ടിടം-രണ്ട് പ്രധാനകെട്ടിടങ്ങൾ( ക്ലാസ് മുറികൾ-ആറ്,ഓഫീസ് റൂം ഒന്ന്) കഞ്ഞിപ്പുര-ഒന്ന് സ്റ്റേർ റൂം -ഒന്ന് മൂത്രപ്പുര-മൂന്ന് യൂണിറ്റ് ടോയ് ലറ്റ്-രണ്ട് കുടിവെള്ളം-പൈപ്പ് കണക്ഷൻ കളിസ്ഥലം-ഒന്ന് കുട്ടികളുടെ പാർക്ക് ഒന്ന് ലൈബ്രറി ബുക്ക്സ്-1275


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ :

  • എൻ എൻ ബാബു
  • എം ആർ.രവീന്ദ്രൻ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശ്രീ.ശശിധരൻ
  2. സി ആർ.സുരേഷ്കുമാർ
  3. ശിവരാജൻ
  4. കെ റ്റി ശശി
  5. വി ജി രാജൻ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഷീന.സി.റ്റി
  2. ശ്രീജിത്ത്
  3. അഞ്ജു.കെ.എസ്സ്
  4. സതീഷ് ശിവരാജൻ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}