"എൻ.എസ്.എസ്.എച്ച്.എസ്.പാറക്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{PHSSchoolFrame/Header}} | |||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= പാറക്കടവ് | | സ്ഥലപ്പേര്= പാറക്കടവ് |
11:36, 25 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എൻ.എസ്.എസ്.എച്ച്.എസ്.പാറക്കടവ് | |
---|---|
വിലാസം | |
പാറക്കടവ് എൻ.എസ്.എസ്.എച്ച്.എസ്. പാറക്കടവ്, കുറുമശ്ശേരി പി.ഒ, , എറണാകുളം 683579 , എറണാകുളം ജില്ല | |
വിവരങ്ങൾ | |
ഫോൺ | 0484-2473119 |
ഇമെയിൽ | nsshssparakkadavu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25063 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | പി .പ്രതാപന് |
പ്രധാന അദ്ധ്യാപകൻ | ബി .ജയലക്ഷ്മി |
അവസാനം തിരുത്തിയത് | |
25-12-2021 | Elby |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
കൊല്ലവർഷം 1106ൽ (ഇംഗ്ലീഷ് വർഷം 1937) ഒരു പ്രൈമറി സ്ക്കൂളായാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. തിരുവതാകൂർ ദിവാൻ പേഷ്കാരായിരുന്ന ശ്രീ കണ്ടനാട്ടു നരായണമെനോൻ സാമൂഹ്യ പരിഷ്കർത്താവും, പുരോഗമന ചിന്താഗതിക്കാരനുമായിരുന്ന ശ്രീ: മന്നത്ത് പത്മനാഭനെ ക്ഷണിച്ചു വരുത്തി സ്ക്കൂളിനുള്ള ഭൂമി എൻ.എസ്സ.എസി നു കൈമാറിയെന്ന് ചരിത്ര രേഖ. രണ്ടു പതിറ്റാണ്ടു കഴിഞ്ഞതോടെ പ്രൈമറി സ്ക്കൂൾ ഹൈസ്ക്ക ൂളായി ഉയർത്തപ്പെട്ടു. 1951 ൽ പ്രഥമ എസ്.എസ്. എൽ.സി. ബാച്ച് പരീക്ഷ എഴുതി സമീപ പ്രദേശങ്ങളിലെ ഏറ്റവും പഴക്കം ചെന്ന, പഠനത്തിൽ ഉന്നതനിലവാരം പുലർത്തുന്ന ഹൈസ്ക്ക ൂൾ എന്ന ഖ്യാത് അപ്പോഴേക്കും സ്ക്ക ൂൾ നേടിയിരുന്നു. അരനൂറ്റാണ്ടു മുമ്പുവരെ 8 നാഴിക ദൂരം കാൽനടയായി താണ്ടിയാണ്. വിദ്യാർത്ഥികൾ ഹൈസ്ക്കൂൾ പഠനത്തിന് സ്ക്കൂളിലെത്തിയിരുന്നത്.
സൗകര്യങ്ങൾ
റീഡിംഗ് റൂം
ലൈബ്രറി
സയൻസ് ലാബ്
കംപ്യൂട്ടർ ലാബ്
നേട്ടങ്ങൾ
മറ്റു പ്രവർത്തനങ്ങൾ
യാത്രാസൗകര്യം
മേൽവിലാസം
<googlemap version="0.9" lat="10.170324" lon="76.329339" zoom="18"> 10.169543, 76.329462 NSS HSS PARAKKADAVU </googlemap>
വർഗ്ഗം: സ്കൂൾ