സഹായം Reading Problems? Click here


എൻ.എസ്.എസ്.എച്ച്.എസ്.പാറക്കടവ്

Schoolwiki സംരംഭത്തിൽ നിന്ന്
(25063 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എൻ.എസ്.എസ്.എച്ച്.എസ്.പാറക്കടവ്
സ്കൂൾ ചിത്രം
സ്ഥാപിതം --
സ്കൂൾ കോഡ് 25063
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം പാറക്കടവ്
സ്കൂൾ വിലാസം എൻ.എസ്.എസ്.എച്ച്.എസ്. പാറക്കടവ്, കുറുമശ്ശേരി പി.ഒ,
എറണാകുളം
പിൻ കോഡ് 683579
സ്കൂൾ ഫോൺ 0484-2473119
സ്കൂൾ ഇമെയിൽ nsshssparakkadavu@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല ആലുവ
റവന്യൂ ജില്ല എറണാകുളം
ഉപ ജില്ല അങ്കമാലി
ഭരണ വിഭാഗം എയ്ഡഡ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ യു .പി .വിഭാഗം
ഹൈസ്കൂൾ
എച്ച്.എസ്.എസ്
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 340
പെൺ കുട്ടികളുടെ എണ്ണം 375
വിദ്യാർത്ഥികളുടെ എണ്ണം 715
അദ്ധ്യാപകരുടെ എണ്ണം 36
പ്രിൻസിപ്പൽ പി .പ്രതാപന്
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
ബി .ജയലക്ഷ്മി
പി.ടി.ഏ. പ്രസിഡണ്ട് പുരുഷന്
25/ 09/ 2017 ന് Visbot
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം



ആമുഖം

കൊല്ലവർഷം 1106ൽ (ഇംഗ്ലീഷ്‌ വർഷം 1937) ഒരു പ്രൈമറി സ്‌ക്കൂളായാണ്‌ ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്‌. തിരുവതാകൂർ ദിവാൻ പേഷ്‌കാരായിരുന്ന ശ്രീ കണ്ടനാട്ടു നരായണമെനോൻ സാമൂഹ്യ പരിഷ്‌കർത്താവും, പുരോഗമന ചിന്താഗതിക്കാരനുമായിരുന്ന ശ്രീ: മന്നത്ത്‌ പത്മനാഭനെ ക്ഷണിച്ചു വരുത്തി സ്‌ക്കൂളിനുള്ള ഭൂമി എൻ.എസ്സ.എസി നു കൈമാറിയെന്ന്‌ ചരിത്ര രേഖ. രണ്ടു പതിറ്റാണ്ടു കഴിഞ്ഞതോടെ പ്രൈമറി സ്‌ക്കൂൾ ഹൈസ്‌ക്ക ൂളായി ഉയർത്തപ്പെട്ടു. 1951 ൽ പ്രഥമ എസ്‌.എസ്‌. എൽ.സി. ബാച്ച്‌ പരീക്ഷ എഴുതി സമീപ പ്രദേശങ്ങളിലെ ഏറ്റവും പഴക്കം ചെന്ന, പഠനത്തിൽ ഉന്നതനിലവാരം പുലർത്തുന്ന ഹൈസ്‌ക്ക ൂൾ എന്ന ഖ്യാത്‌ അപ്പോഴേക്കും സ്‌ക്ക ൂൾ നേടിയിരുന്നു. അരനൂറ്റാണ്ടു മുമ്പുവരെ 8 നാഴിക ദൂരം കാൽനടയായി താണ്ടിയാണ്‌. വിദ്യാർത്ഥികൾ ഹൈസ്‌ക്കൂൾ പഠനത്തിന്‌ സ്‌ക്കൂളിലെത്തിയിരുന്നത്‌.

സൗകര്യങ്ങൾ

റീഡിംഗ് റൂം

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

നേട്ടങ്ങൾ

മറ്റു പ്രവർത്തനങ്ങൾ

യാത്രാസൗകര്യം

മേൽവിലാസം

<googlemap version="0.9" lat="10.170324" lon="76.329339" zoom="18"> 10.169543, 76.329462 NSS HSS PARAKKADAVU </googlemap>

വർഗ്ഗം: സ്കൂൾ