"ജി.എച്ച്.എസ്.എസ്. കാവുംഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ജില്ല) |
|||
വരി 2: | വരി 2: | ||
| സ്ഥലപ്പേര്=കാവുംഭഗം | | സ്ഥലപ്പേര്=കാവുംഭഗം | ||
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി | | വിദ്യാഭ്യാസ ജില്ല= തലശ്ശേരി | ||
| റവന്യൂ ജില്ല= | | റവന്യൂ ജില്ല=കണ്ണൂർ | ||
| സ്കൂൾ കോഡ്= 14010 | | സ്കൂൾ കോഡ്= 14010 | ||
| സ്ഥാപിതദിവസം= 19 | | സ്ഥാപിതദിവസം= 19 | ||
വരി 159: | വരി 159: | ||
| row 2, cell 3 | | row 2, cell 3 | ||
|} | |} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |
22:51, 11 ഏപ്രിൽ 2021-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എച്ച്.എസ്.എസ്. കാവുംഭാഗം | |
---|---|
പ്രമാണം:Ghsskavumbhagam.jpg | |
വിലാസം | |
കാവുംഭഗം ജി.എച്ച് . എച്ച് .എസ്.എസ് .കാവുംഭാഗം , 670649 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 19 - 06 - 1916 |
വിവരങ്ങൾ | |
ഫോൺ | 04902351285 |
ഇമെയിൽ | kavumbhag@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14010 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | രാജീവൻ.എം |
പ്രധാന അദ്ധ്യാപകൻ | ക്ലാരമ്മജോസഫ് |
അവസാനം തിരുത്തിയത് | |
11-04-2021 | MT 1259 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ജി.എച്ച്.എസ്.എസ് .കാവുംഭാഗം
കാവുംഭാഗത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ: ഹയർ സെക്കണ്ടറി സ്കൂൾ. കാവുംഭാഗംഎന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ഈ വിദ്യാലയം കണ്ണൂർ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
രമൊട്ടി ഗുരുക്കൾ എന്ന അദ്ധ്യാപകൻ സ്വന്തം നിലയിൽ നടത്തിവന്ന ഈ വിദ്യാലയം മലബാർ ഡിസ്റ്റ്രിൿറ്റ് ബൊർഡിന്റെകീഴിലായി പിന്നീട്
കെരള വിദ്യാഭ്യാസ വകുപ്പിന്റെ അധീനതയിൽ വന്നു ചെർന്നു.1980 ൽ ഹൈസ്കൂളായി ഉയർത്തി.2004 ൽ ഹയർ സെക്കണ്ടറി സ്കൂൾ ആയി
ഉയർത്തി. നഗരസഭാതിർത്തിയിലെ ഗ്രാമീണ പശ്ചാത്തലമുള്ള ഈ വിദ്യാലയത്തിന്സംസ്ക്രതാധ്യാപനത്തിന്റെയും കളരിമുറ പരിശീലനത്തിന്റെയും ചരിത്രമുണ്ടൂ് സൗജന്യമായി സക്ഷരതാവിദ്യാഭ്യാസം നൽകിയതിലൂടെ സാമൂഹ്യപ്രതിബദ്ധത കാട്ടിയചരിത്രവും ഇതിനുണ്ട് സാധാരണക്കാരായ രക്ഷിതാക്കളുടെ മക്കൾ പഠിക്കുന്നവിദ്യാലയം തികഞ്ഞ അച്ചടക്കം ,പരിമിതികൽക്കിടയിലും ഉയർന്ന വിജയശമാനം ഇവയെല്ലാം ഈവിദ്യാലയത്തിന്റെ തനിമയുടെ ഭാഗമാണ്'തുടർച്ചയായി 10 വർഷമായി 100% s s l c പരീക്ഷയിൽ വിജയശതമാനം ലഭിച്ചിട്ടുണ്ട് '
അനൗപചാരിക വിദ്യാഭ്യാസം ചെസ്സ് പരിശീലനം
സൈക്കിൾ പരിശീലനം കരാട്ടേ പരിശീലനം യോഗ പരിശീലനം തയ്യൽ പരിശീലനം == ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 13 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബ്,സയൻസ് ലാബ്,ലൈബ്രറി ഉണ്ട്. ഏകദേശം 14 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. 'ഐ ടി @ കാവുംഭാഗം എച്ച് എസ്
ഐ ടി@സ്കൂൾ പ്രോജക്റ്റിന്റെ ഭാഗമായി (http://www.itschool.gov.in) നല്ല രീതിയിൽ പ്രവർത്തിക്കുന്ന കംബ്യൂട്ട്രർ ലാബ് ഈ സ്കൂളിന്റെ പ്രത്യേകതയാണു. 2 കുട്ടികൾക്ക് 1 കമ്പ്യൂട്ടർ എന്ന രീതിയിൽ 21 കമ്പ്യൂട്ടറുകളും, ഹാൻഡി കേമറ, വെബ് കേമറ, സ്കാനർ, ഡി.എൽ.പി പ്രൊജക്റ്റർ, ലാപ്പ്ടോപ്പ്, വൈ ഫൈ, നെറ്റ് വർക്ക് എന്നീ സൗകര്യങ്ങൾ ഇവിടെ ലഭ്യമാണ്. ഇന്റ്ർനെറ്റ് ബ്രോഡ്ബാൻഡ് സൗകര്യം ഉള്ള ഈ സ്കൂളിലെ വിദ്യാർഥികൾ എല്ലാവരും ഇന്റ്റ്ർനെറ്റിന്റെ ഉപയോഗം പഠനാവശ്യങ്ങൾക്കായി പരമാവധി പ്രയൊജനപ്പെടുത്തുന്നു. ബ്രിട്ടനിലെ മാഞജസ്റ്റർ സർവകലാഴാലയിലെ ഗവേഷകരുമായി വിദ്യാർഥികൾ വീഡിയോ ചാറ്റിംഗിലൂടെ ബന്ധപ്പെടാറുണ്ട്
സ്കൂൾ. ഐ. ടി. കോ-ഓർഡിനേറ്റർ- ശ്രീമതി ശിഖ പയ്യമ്പള്ളി ജോയന്റ് ഐ. ടി. കോ-ഓർഡിനേറ്റർ- ശ്രീമതി സുമീറ
== പാഠ്യേതര പ്രവർത്തനങ്ങൾ ==പാഠ്യേതര പ്രവ൪ത്തനങ്ങളിൽ സ്കൂൾ മു൯പന്തിയിലാണ്. പ്രൈമറി-ഹൈസ്കൂൾ-ഹയ൪സെക്കണ്ടറി വിഭാഗങ്ങളിലായി നിരവധി ക്ലബ്ബുകൾ പ്രവ൪ത്തിച്ചു വരുന്നുണ്ട്. വിദ്യാരംഗം കലാസാഹിത്യവേദി, ദേശീയ ഹരിതസേന, ഗണിതശാസ്ത്ര ക്ലബ്ബ്, സയ൯സ് ക്ലബ്ബ്, സാമൂഹ്യശാസ്ത്ര ക്ലബ്ബ്, റോഡ് സുരക്ഷാ ക്ലബ്ബ്, ഹിന്ദി മഞ്ച്, ഇംഗ്ലീഷ് ക്ലബ്ബ്, വ൪ക്ക് എക്സ്പീരിയ൯സ് ക്ലബ്ബ്, സോഷ്യൽ സ൪വ്വീസ് ലീഗ്, ഇന്ററാക്ട് ക്ലബ്ബ്, കൈരളി ക്ലബ്ബ്, ടൂറിസം ക്ലബ്ബ് എന്നിവയാണ് പ്രവ൪ത്തന രംഗത്തുള്ള ക്ലബ്ബുകൾ. വിദ്യാരംഗം സ്കൂൾ ഹാളിൽ കുട്ടികളുടെ ആ൪ട്ട് ഗാലറി ഒരുക്കിയിട്ടുണ്ട്. കുട്ടികൾ വരച്ച ചിത്രങ്ങൾ ഇവിടെ സ്ഥിരം പ്രദ൪ശനമായുണ്ട്. സാമൂഹ്യശാസ്ത്ര ക്ലബ്ബ് സാമൂഹ്യശാസ്ത്ര കോ൪ണ൪ ഒരുക്കിയിട്ടുണ്ട്. ജില്ലാ-സംസ്ഥാന സ്കൂൾ കലോത്സവം, ശാസ്ത്രമേള, കായികമേള എന്നിവയിൽ സ്കൂൾ വ൯ നേട്ടങ്ങൾ കരസ്ഥമാക്കാറുണ്ട്
- സ്കൗട്ട് & ഗൈഡ്സ്.
* എൻ.സി.സി.
- നൻമക്ലബ്ബ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
സയൻസ് ക്ലബ്ബ് ഗണിതക്ലബ്ബ് ജെ.ആർ.സി, ബയോഡൈവേസിറ്റി ക്ലബ്ബ്,'പരിസ്ഥിതി ക്ലബ്' ആരോഗ്യ ക്ലബ്' 'ഇംഗ്ലീഷ് ക്ലബ്'''''''ഐറ്റി ക്ലബ്ബ്'
ഹാർഡ് വെയർ പരിശീലനം ANTS -അനിമേഷൻ
ഐ.ടീ.മേള 2013 സ്ഖൂൾ തലം
CONDUCTED SCHOOL LEVEL IT COMPETITION IN THE FOLLOWING EVENTS
STUDENTS DIGITAL PAINTIiNG MULTIMEDIA PRESENTATION MALAYALAM TYPING IT QUIZ
== മാനേജ്മെന്റ് ==ഗവണ്മെന്റ് വിദ്യാലയമാണ്
മുൻ സാരഥികൾ
'സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : 'രാജൻ,പ്രേമവല്ലി.പവിത്രൻ,രമചന്ദ്രൻ,വിശ്വനാഥൻ,വൽസലൻ,സവിത്രി,ജസിന്ത,സന്തോഷ്.സി.പി സുരേന്ദ്രബാബു, ,നിർമലാദേവി.ടി.പി
SSLC വിജയശതമാനം
2007-2008 100% 2008-2009 100% 2009-2010 100% 2010-2011 100%|-20011- 12 | 100% |
2012-13 | 100% |
2013-14 | 100% |
2014-15 | 100% |
2015-16 | 100% |
2016-17 | 100% |
2017-18 | 100% |
2018-19 | 100% |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
header 1 | header 2 | header 3 |
---|---|---|
row 1, cell 1 | row 1, cell 2 | row 1, cell 3 |
row 2, cell 1 | row 2, cell 2 | row 2, cell 3 |