"സെന്റ് ജോൺസ് ഹയർസെക്കണ്ടറി സ്കൂൾ ഇരവിപേരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
വരി 72: വരി 72:


ശ്രീമതി. ലിനി തോമസ് എന്നിവർ ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തു.
ശ്രീമതി. ലിനി തോമസ് എന്നിവർ ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തു.
* എൻ.സി.സി[[പ്രമാണം:37010ncc-1.png|ലഘുചിത്രം|school|കണ്ണി=Special:FilePath/37010ncc-1.png]]2019-2020 അധ്യയനവർഷത്തെ എൻ.സി.സി കേഡറ്റുകളുടെ സെലക്ഷൻ ജൂൺ പന്ത്രണ്ടാം തീയതി നടക്കുകയുണ്ടായി. ഹെഡ്മാസ്റ്ററായ സാബു ജോസഫ് സാറിന്റെയും  എൻ.സി.സി കെയർടേക്കർ ആയ സിബി ജോർജ് മാത്യു വിന്റെയും മേൽനോട്ടത്തിലാണ് സെലക്ഷൻ നടന്നത്.      ജൂൺ ഇരുപത്തിയൊന്നാം തീയതി ഇന്റർനാഷണൽ യോഗ ഡേ ആഘോഷിക്കുകയുണ്ടായി. കുട്ടികൾളെ യോഗ പരിശീലിപ്പിക്കാനും യോഗയുടെ പ്രാധാന്യത്തെ കുറച്ച് ബോധവാന്മാരാക്കാനും ഈ പ്രോഗ്രാമിലൂടെ സാധിച്ചു. അതിനുവേണ്ട എല്ലാ സഹായവും സ്കൂളിലെ കായിക അധ്യാപകനായ അനീഷ് തോമസ് ചെയ്തു തരികയുണ്ടായി.ജൂൺ 26 ആം തീയതി ലഹരി ഉപയോഗങ്ങൾക്കെതിരെ എൻ.സി.സി കേഡറ്റുകൾ റാലി സംഘടിപ്പിക്കുക  ഉണ്ടായി. ഇതിലൂടെ  ലഹരി ഉപയോഗങ്ങളുടെ  ദൂഷ്യഫലങ്ങൾ കുറിച്ച് കുട്ടികളെയും സമീപ നിവാസികളെയും ബോധവൽക്കരിക്കാൻ സാധിച്ചു.  സ്വാതന്ത്ര്യ ദിനത്തിൽ എൻ.സി.സി കേഡറ്റുകളുടെ പരേഡ് ഉണ്ടായിരുന്നു.ഹെഡ്മാസ്റ്ററായ സാബു ജോസഫ് ഫ്ലാഗ് ഹോയ്സ്റ്റ്  ചെയ്യുകയും സല്യൂട്ട് സ്വീകരിക്കുകയും ചെയ്തു. ഒക്ടോബർ  30 മുതൽ നവംബർ 4വരെ വിജിലൻസ് അവയർനസ് വീക്ക് സെലിബ്രേറ്റ് ചെയ്തു. ഇതിന്റെ ഭാഗമായി എൻ.സി.സി കേഡറ്റുകൾക്ക് സെന്റ് ജോൺസ് സ്കൂളിലെ മുതിർന്ന അധ്യാപകനായ സ്റ്റീഫൻ ജോർജ് ഒരു ബോധവൽക്കരണ ക്ലാസ് നൽകി. സ്വച്ച് ഭാരത് മിഷൻ ന്റെ  ഭാഗമായി സ്കൂളിന്റെ തൊട്ടടുത്തുള്ള ബസ്റ്റോപ്പ് എൻ.സി.സി കേഡറ്റുകൾ വൃത്തിയാക്കി.ഡിസംബർ നാലാം തീയതി പ്ലാസ്റ്റിക് ഉപയോഗത്തിനെതിരെ എൻ. സി.സി കേഡറ്റുകൾ പ്രതിജ്ഞയെടുത്തു.സമീപ നിവാസികളെ ബോധവാന്മാരാക്കാൻ വേണ്ടി റാലിയും സംഘടിപ്പിച്ചു. ജനുവരി 25 ആം തീയതി 2018-2020 ബാച്ച് കേഡറ്റുകളുടെ എ സർട്ടിഫിക്കറ്റ് എക്സാം നടന്നു. റിപ്പബ്ലിക് ഡേ യുമായി ബന്ധപ്പെട്ടും  എൻ.സി.സി പരേഡ് സംഘടിപ്പിച്ചു. ഹെഡ്മാസ്റ്ററായ സാബു ജോസഫ് ഫ്ലാഗ് ഹോയ്സ്റ്റ്  ചെയ്തു.അങ്ങനെ എല്ലാ വർഷങ്ങളിലും എൻസിസി യുടെ പ്രവർത്തനങ്ങൾ വളരെ മികച്ചരീതിയിൽ നടക്കുന്നുണ്ട്..
* '''എൻ.സി.സി'''[[പ്രമാണം:37010ncc-1.png|ലഘുചിത്രം|school|കണ്ണി=Special:FilePath/37010ncc-1.png]]2019-2020 അധ്യയനവർഷത്തെ എൻ.സി.സി കേഡറ്റുകളുടെ സെലക്ഷൻ ജൂൺ പന്ത്രണ്ടാം തീയതി നടക്കുകയുണ്ടായി. ഹെഡ്മാസ്റ്ററായ സാബു ജോസഫ് സാറിന്റെയും  എൻ.സി.സി കെയർടേക്കർ ആയ സിബി ജോർജ് മാത്യു വിന്റെയും മേൽനോട്ടത്തിലാണ് സെലക്ഷൻ നടന്നത്.      ജൂൺ ഇരുപത്തിയൊന്നാം തീയതി ഇന്റർനാഷണൽ യോഗ ഡേ ആഘോഷിക്കുകയുണ്ടായി. കുട്ടികൾളെ യോഗ പരിശീലിപ്പിക്കാനും യോഗയുടെ പ്രാധാന്യത്തെ കുറച്ച് ബോധവാന്മാരാക്കാനും ഈ പ്രോഗ്രാമിലൂടെ സാധിച്ചു. അതിനുവേണ്ട എല്ലാ സഹായവും സ്കൂളിലെ കായിക അധ്യാപകനായ അനീഷ് തോമസ് ചെയ്തു തരികയുണ്ടായി.ജൂൺ 26 ആം തീയതി ലഹരി ഉപയോഗങ്ങൾക്കെതിരെ എൻ.സി.സി കേഡറ്റുകൾ റാലി സംഘടിപ്പിക്കുക  ഉണ്ടായി. ഇതിലൂടെ  ലഹരി ഉപയോഗങ്ങളുടെ  ദൂഷ്യഫലങ്ങൾ കുറിച്ച് കുട്ടികളെയും സമീപ നിവാസികളെയും ബോധവൽക്കരിക്കാൻ സാധിച്ചു.  സ്വാതന്ത്ര്യ ദിനത്തിൽ എൻ.സി.സി കേഡറ്റുകളുടെ പരേഡ് ഉണ്ടായിരുന്നു.ഹെഡ്മാസ്റ്ററായ സാബു ജോസഫ് ഫ്ലാഗ് ഹോയ്സ്റ്റ്  ചെയ്യുകയും സല്യൂട്ട് സ്വീകരിക്കുകയും ചെയ്തു. ഒക്ടോബർ  30 മുതൽ നവംബർ 4വരെ വിജിലൻസ് അവയർനസ് വീക്ക് സെലിബ്രേറ്റ് ചെയ്തു. ഇതിന്റെ ഭാഗമായി എൻ.സി.സി കേഡറ്റുകൾക്ക് സെന്റ് ജോൺസ് സ്കൂളിലെ മുതിർന്ന അധ്യാപകനായ സ്റ്റീഫൻ ജോർജ് ഒരു ബോധവൽക്കരണ ക്ലാസ് നൽകി. സ്വച്ച് ഭാരത് മിഷൻ ന്റെ  ഭാഗമായി സ്കൂളിന്റെ തൊട്ടടുത്തുള്ള ബസ്റ്റോപ്പ് എൻ.സി.സി കേഡറ്റുകൾ വൃത്തിയാക്കി.ഡിസംബർ നാലാം തീയതി പ്ലാസ്റ്റിക് ഉപയോഗത്തിനെതിരെ എൻ. സി.സി കേഡറ്റുകൾ പ്രതിജ്ഞയെടുത്തു.സമീപ നിവാസികളെ ബോധവാന്മാരാക്കാൻ വേണ്ടി റാലിയും സംഘടിപ്പിച്ചു. ജനുവരി 25 ആം തീയതി 2018-2020 ബാച്ച് കേഡറ്റുകളുടെ എ സർട്ടിഫിക്കറ്റ് എക്സാം നടന്നു. റിപ്പബ്ലിക് ഡേ യുമായി ബന്ധപ്പെട്ടും  എൻ.സി.സി പരേഡ് സംഘടിപ്പിച്ചു. ഹെഡ്മാസ്റ്ററായ സാബു ജോസഫ് ഫ്ലാഗ് ഹോയ്സ്റ്റ്  ചെയ്തു.അങ്ങനെ എല്ലാ വർഷങ്ങളിലും എൻസിസി യുടെ പ്രവർത്തനങ്ങൾ വളരെ മികച്ചരീതിയിൽ നടക്കുന്നുണ്ട്..
* കായികം
* '''കായികം'''      '''*ഇരവിപേരൂർ സെൻ്റ്: ജോൺസ് ഹയർ സെക്കൻഡറി സ്കൂളിൻ്റെ മികവുകൾ*(പുല്ലാട് സബ്ജില്ല, തിരുവല്ല,പത്തനംതിട്ട)'''  '''*2019-2020 സ്പോർട്സ് & ഗെയിംസിൽ*'''  '''................................................'''  *ചാമ്പ്യൻ പട്ടം*  2019-20 ലും തുടർച്ചയായി 11 ആമത് തവണയും പത്തനംതിട്ട റവന്യൂ ജില്ല അത് ലറ്റിക്സ് മത്സരത്തിൽ ചാമ്പ്യൻപട്ടം കരസ്ഥമാക്കി.  *സംസ്ഥാനതലത്തിൽ 4 മെഡലുകൾ*  സംസ്ഥാന സ്കൂൾ കായിക മേളയിൽ 4 മെഡലുകൾ നേടി പത്തനംതിട്ട ജില്ലയുടെ അഭിമാനം ഉയർത്തി.  1.വിജയ് ബിനോയി (ജാവലിൻ ത്രോ-1st)  2.വിജയ് ബിനോയി (ഡിസ്കസ് ത്രോ-2nd)  3.വിജയ് ബിനോയി (ഷോട്ട്പുട്ട്-3rd)  4.അജനാസ്.P.S (ഷോട്ട്പുട്ട്-3rd)  *ജൂനിയർ വിഭാഗം* ഹൈജംപിൽ ഒന്നാം സ്ഥാനം നേടിയ ഭരത് രാജ് നമ്മുടെ സ്കൂളിലെ പഞ്ചായത്ത് സ്പോർട്സ് കൗൺസിലിൻ്റെ സംഭാവനയാണ്.  *കേരളത്തിലെ ആദ്യത്തെ പഞ്ചായത്തുതല സ്പോർട്സ് കൗൺസിൽ* ഇരുവിപേരൂരിൽ രൂപീകരിക്കുവാൻ സഹായിച്ച ഇരവിപേരൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ:N.രാജീവ് സാറിനോട് പ്രത്യേകം കടപ്പെട്ടിരിക്കുന്നു.  *തുടർച്ചയായി രണ്ടാം തവണയും നെറ്റ് ബോൾ* (ജൂനിയർ,സീനിയർ) സംസ്ഥാന തല ചാമ്പ്യൻഷിപ്പ് നിലനിർത്തി. സ്പോർട്സ് കൗൺസിൽ നെറ്റ് ബോൾ കോച്ച് ആയ ഗോഡ്സൺ റെഞ്ചിയോടുള്ള കടപ്പാട് അറിയിക്കുന്നു.  *നെറ്റ്ബോൾ*  ദേശീയ നിലവാരത്തിൽ കേരളാടീമിൽ  മഞ്ജിമ,അയന,പാർവ്വതി,ലക്ഷ്മി,ജയകൃഷ്ണൻ,അമൽ,അഖിൽ(സീനിയർ)  പാർത്ഥൻ,അലൻറ്, പ്രിൻസ് നൈനാൻ,സജന(ജൂനിയർ) എന്നിവർ ഇടം നേടി.  *സംസ്ഥാന തല ഇൻ്റർ ക്ലബ്ബ്* ജൂനിയർ മത്സരങ്ങളിൽ വിജയികളായവർ:  1.ആദിത്യൻ.C.ബിനു(ട്രിപ്പിൾ ജംപ് 2nd)  2.അശ്വിൻ.D (1500 2nd)  3.സനോ കുര്യൻ (400m 3rd)  4.വിജയ്ബിനോയി (ജാവലിൻ ത്രോ 2nd)  5.ഏബൽ മാത്യു സാം (ഡെക്കാത്തലൻ 3rd)  *ദേശീയ മത്സരങ്ങളിൽ*  ആദിത്യൻ.C.ബിനു, അജനാസ്, വിജയ് ബിനോയി എന്നിവർ പങ്കെടുത്തു.                                                                                                                                       
* മാതൃഭൂമി സീഡ്  സ്കൂള്തല തല പ്രവർത്തനം
* '''മാതൃഭൂമി സീഡ്  സ്കൂള്തല തല പ്രവർത്തനം'''
[[പ്രമാണം:37010-sports13.png|ലഘുചിത്രം|sports|കണ്ണി=Special:FilePath/37010-sports13.png]]കുട്ടികളിൽ പ്രകൃതിസ്നേഹം വളർത്താനുള്ള ആശയങ്ങൾ ചർച്ചചെയ്ത് മാതൃഭൂമി സീഡ് അധ്യാപകശില്പശാല. തിരൂർ എം.ഇ.എസ്.സെൻട്രൽ സ്കൂളിൽ നടന്ന ശില്പശാലയിൽ 2019-20 വർഷത്തെ പ്രവർത്തനങ്ങൾക്കും രൂപരേഖയായി. വായുമലിനീകരണത്തെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങൾക്കാണ് ഇത്തവണ ഊന്നൽ നൽകുക. വാഴയ്ക്കൊരു കൂട്ട്, ആരോഗ്യത്തിന് വാട്ടർബെൽ, സീഡ് ബോൾ, മുള നല്ല ചങ്ങാതി, പ്രകൃതി സംരക്ഷണത്തിനായുള്ള ദൗത്യം ഏറ്റെടുക്കുന്ന സീഡ് ചലഞ്ച് തുടങ്ങിയ ഒട്ടേറെ പുതിയ പ്രവർത്തനങ്ങൾ സീഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ഫെഡറൽ ബാങ്ക് തിരൂർ ശാഖാ മാനേജർ നൗഫൽസജീവ് ഉദ്ഘാടനംചെയ്തു. മാതൃഭൂമി സീനിയർ സബ്ബ് എഡിറ്റർ ഒ.കെ. മുരളീകൃഷ്ണൻ അധ്യക്ഷനായി. മലപ്പുറം സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ ദിവാകരനുണ്ണി വനവും പരിസ്ഥിതിയും എന്ന വിഷയം അവതരിപ്പിച്ചു. മാതൃഭൂമി സ്റ്റാഫ് റിപ്പോർട്ടർ സി. സാന്ദീപനി സീഡ് പദ്ധതി വിശദീകരിച്ചു. എം.ഇ.എസ്. സെൻട്രൽ സ്കൂൾ സൂപ്രണ്ട് വി.വി. മുജീബ്, പ്രിൻസിപ്പൽ ജയ്‌മോൻ മേലേക്കൊടി, സി.സി.എ.കോ-ഓർഡിനേറ്റർ കരുണാകരൻ, സീഡ് കോ-ഓർഡിനേറ്റർ ടി.കെ. ഫറാസ് അഹമ്മദ്, സി.കെ. വിജയകൃഷ്ണൻ എന്നിവർ സംസാരിച്ചു.ഫെഡറൽ ബാങ്കിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സീഡ് പദ്ധതിയുടെ തിരൂർ, തിരൂരങ്ങാടി വിദ്യാഭ്യാസജില്ലകളിലെ അധ്യാപക കോ-ഓർഡിനേറ്റർമാരാണ് ശില്പശാലയിൽ പങ്കെടുത്തത്.
[[പ്രമാണം:37010-sports13.png|ലഘുചിത്രം|sports|കണ്ണി=Special:FilePath/37010-sports13.png]]കുട്ടികളിൽ പ്രകൃതിസ്നേഹം വളർത്താനുള്ള ആശയങ്ങൾ ചർച്ചചെയ്ത് മാതൃഭൂമി സീഡ് അധ്യാപകശില്പശാല. തിരൂർ എം.ഇ.എസ്.സെൻട്രൽ സ്കൂളിൽ നടന്ന ശില്പശാലയിൽ 2019-20 വർഷത്തെ പ്രവർത്തനങ്ങൾക്കും രൂപരേഖയായി. വായുമലിനീകരണത്തെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങൾക്കാണ് ഇത്തവണ ഊന്നൽ നൽകുക. വാഴയ്ക്കൊരു കൂട്ട്, ആരോഗ്യത്തിന് വാട്ടർബെൽ, സീഡ് ബോൾ, മുള നല്ല ചങ്ങാതി, പ്രകൃതി സംരക്ഷണത്തിനായുള്ള ദൗത്യം ഏറ്റെടുക്കുന്ന സീഡ് ചലഞ്ച് തുടങ്ങിയ ഒട്ടേറെ പുതിയ പ്രവർത്തനങ്ങൾ സീഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ഫെഡറൽ ബാങ്ക് തിരൂർ ശാഖാ മാനേജർ നൗഫൽസജീവ് ഉദ്ഘാടനംചെയ്തു. മാതൃഭൂമി സീനിയർ സബ്ബ് എഡിറ്റർ ഒ.കെ. മുരളീകൃഷ്ണൻ അധ്യക്ഷനായി. മലപ്പുറം സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ ദിവാകരനുണ്ണി വനവും പരിസ്ഥിതിയും എന്ന വിഷയം അവതരിപ്പിച്ചു. മാതൃഭൂമി സ്റ്റാഫ് റിപ്പോർട്ടർ സി. സാന്ദീപനി സീഡ് പദ്ധതി വിശദീകരിച്ചു. എം.ഇ.എസ്. സെൻട്രൽ സ്കൂൾ സൂപ്രണ്ട് വി.വി. മുജീബ്, പ്രിൻസിപ്പൽ ജയ്‌മോൻ മേലേക്കൊടി, സി.സി.എ.കോ-ഓർഡിനേറ്റർ കരുണാകരൻ, സീഡ് കോ-ഓർഡിനേറ്റർ ടി.കെ. ഫറാസ് അഹമ്മദ്, സി.കെ. വിജയകൃഷ്ണൻ എന്നിവർ സംസാരിച്ചു.ഫെഡറൽ ബാങ്കിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സീഡ് പദ്ധതിയുടെ തിരൂർ, തിരൂരങ്ങാടി വിദ്യാഭ്യാസജില്ലകളിലെ അധ്യാപക കോ-ഓർഡിനേറ്റർമാരാണ് ശില്പശാലയിൽ പങ്കെടുത്തത്.
*  [[ക്ലാസ് മാഗസിൻ.]]
*  [[ക്ലാസ് മാഗസിൻ.]]
വരി 81: വരി 81:
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
I* സയൻസ്‌ ക്ലബ്  
* സയൻസ്‌ ക്ലബ്
 
*  ഐ റ്റി ക്ലബ്
*  ഐ റ്റി ക്ലബ്
*  സോഷ്യൽ സയൻസ്‌ ക്ലബ്,
*  സോഷ്യൽ സയൻസ്‌ ക്ലബ്,
വരി 263: വരി 264:


'''സിനിമ നടൻ -കൈലാഷ് (സിബി വർഗീസ് )'''
'''സിനിമ നടൻ -കൈലാഷ് (സിബി വർഗീസ് )'''




വരി 269: വരി 269:
'''സി എ മാത്യു'''
'''സി എ മാത്യു'''


വർഗീസ് ജോർജ്  
'''വർഗീസ് ജോർജ്'''


Dr.വർഗീസ് ജോർജ്‌
'''Dr.വർഗീസ് ജോർജ്‌'''


Dr.എം എൻ ജോർജ്
'''Dr.എം എൻ ജോർജ്'''
   
   
ശ്രീ രാജൻ വർഗീസ്,Pro.Vice Chancellor,മഹാത്മാഗാന്ധി സർവ്വകലാശാല
'''ശ്രീ രാജൻ വർഗീസ്''',Pro.Vice Chancellor,മഹാത്മാഗാന്ധി സർവ്വകലാശാല


ശ്രീമതി എലീ കുരുവിള
'''ശ്രീമതി എലീ കുരുവിള:'''
   
   
ശ്രീ തോമസ് ജേക്കബ് തൈപ്പറമ്പിൽ ,മലയാള മനോരമ(He was the Chairman of Kerala Press Academy[1] and is currently working as the Editorial Director of Malayala Manorama daily newspaper)Award for Thomas Jacob
'''തോമസ് ജേക്കബ് തൈപ്പറമ്പിൽ''' ,മലയാള മനോരമ(He was the Chairman of Kerala Press Academy[1] and is currently working as the Editorial Director of Malayala Manorama daily newspaper)Award for Thomas Jacob
By Express News Service |  http://www.newindianexpress.com/states/kerala/2016/dec/10/award-for-thomas-jacob-1547467.html
By Express News Service |  http://www.newindianexpress.com/states/kerala/2016/dec/10/award-for-thomas-jacob-1547467.html


THIRUVANANTHAPURAM: Malayala Manorama editorial director Thomas Jacob has been selected for the state government’s Swadeshabhimani-Kesari award for 2015.
THIRUVANANTHAPURAM: Malayala Manorama editorial director Thomas Jacob has been selected for the state government’s Swadeshabhimani-Kesari award for 2015.


ശ്രീ ജോൺ ശങ്കരമംഗലം -നിർമ്മാതാവും സംവിധായകനും കഥാകൃത്തുമായിരുന്നു.പൂനായിലെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു തിരക്കഥയെഴുത്തിനും സംവിധാനത്തിനുമുള്ള ഡിപ്ലോമ നേടി.  
'''ശ്രീ ജോൺ ശങ്കരമംഗലം -'''നിർമ്മാതാവും സംവിധായകനും കഥാകൃത്തുമായിരുന്നു.പൂനായിലെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു തിരക്കഥയെഴുത്തിനും സംവിധാനത്തിനുമുള്ള ഡിപ്ലോമ നേടി.  





13:56, 29 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
സെന്റ് ജോൺസ് ഹയർസെക്കണ്ടറി സ്കൂൾ ഇരവിപേരൂർ
വിലാസം
ഇരവിപേരൂർ

ഇരവിപേരൂർപി.ഒ,
ഇരവിപേരൂർ
,
689542
സ്ഥാപിതംജുണ് - ജുണ് - 1910
വിവരങ്ങൾ
ഫോൺ04622664430,9947020441
ഇമെയിൽstjohnsevpr@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്37010 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌&ഇംഗീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീമതി അന്നമ്മ രന്ജിനി ചെറിയാൻ
പ്രധാന അദ്ധ്യാപകൻശ്രീ സ്റ്റീഫൻ ജോർജ്
അവസാനം തിരുത്തിയത്
29-12-202037010
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ഇരവിപേരൂരിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോൺസ് ഹയർ സെക്കണ്ടറി സ്കൂൾ. തിരുവിതാംകുറിലെ ആദ്യ സ്കൂളിലൊന്നാണ്.

സെന്റ് ജോൺസ്സ് സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1910-ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ഇംഗ്ലി‍ഷ്‌ വിദ്യാലയമാണ്.

പാശ്ചാത്യ മിഷനറിമാരുടെ വരവോടുകൂടി തിരുവിതാംകൂർ രാജവംശത്തിന്റെ പ്രോത്സാഹനത്തോടുകൂടി ഇംഗ്ലീഷ് വിദ്യാഭ്യാസം തിരുവിതാംകൂറിൽ ആരംഭിച്ചു. ഈ ഗ്രാമത്തിൽ ഒരു സ്കൂൾ ആവശ്യമാണെന്ന് മനസ്സിലാക്കി കരിക്കാട്ട് ഉമ്മൻ കൊച്ചുമ്മനും, താന്നിക്കൽ ചാക്കോ വർക്കിയും, മാനാന്തര തെങ്ങുമണ്ണിൽ റ്റി.സി ഉമ്മനും ചേർന്ന് 1910-ൽ ഇരവിപേരൂരിൽ ഒരു ഇംഗ്ലീഷ് മീഡിയം സ്കൂൾ സ്ഥാപിച്ചു. ആദ്യത്തെ ഹെഡ്മാസ്റ്റർ കെ. ഇ ഉമ്മൻ കലമണ്ണിൽ ആയിരുന്നു. തുടർന്ന് 1924-ൽ ഹൈസ്കൂൾ ആയി മാറി. ചെറുകര, സി പി. തോമസ്  ആദ്യത്തെ ഹെഡ്മാസ്റ്റർ. 2000-ൽ ഹയർ സെക്കണ്ടറിയായി ഉയർത്തി. ആദ്യത്തെ പ്രിൻസിപ്പൽ പുത്തൻ പറമ്പിൽ വൽസാ വർഗീസ്. സ്കൂളിന്റെ,  ആപ്തവാക്യം 'DUTY FIRST' എന്നാണ്.

ഇപ്പോഴത്തെ മാനേജർ:  പ്രൊഫ. റ്റി.സി എബ്രഹാം താന്നിക്കൽ

ട്രഷറർ:  ശ്രീ. എം. ഒ. ഐപ്പ്  തെങ്ങുമണ്ണിൽ

പ്രിൻസിപ്പൽ : ശ്രീമതി. അന്നമ്മ രഞ്ജിനി ചെറിയാൻ

ഹെഡ്മാസ്റ്റർ: ശ്രീ. സ്റ്റീഫൻ ജോർജ്

ചരിത്രം

1910 മെയിൽ ഒരു മി‌ഡി‍ൽ സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.ശ യായ ലാണ് വിദ്യാലയം സ്ഥാപിച്ചത്.ശ്രീ. സി.പി തോമസ് ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1910-ൽ ഇതൊരു സ്കൂളായി. 1910-ൽ മിഡിൽ സ്കൂളായും 1923-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ ശ്രീ. സി.പി . തോമസന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിൽ പുതിയ സൗകര്യങ്ങളോടുകൂടിയ ബഹുനില കെട്ടിടം നിർമ്മിച്ചു ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.കുട്ടികൾക്ക് മെച്ചപ്പെട്ട യാത്ര സൗകര്യം ലഭ്യമാക്കുന്നതിനു സ്വന്തമായി സ്കൂൾ ബസ് സേവനം ക്രമീകരിച്ചിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ലിറ്റിൽകൈറ്റ്സ്
പ്രമാണം:37010-image3.png
school
ലിറ്റിൽ കൈറ്റ്സ് ഹൈ ടെക് വിദ്യാലയങ്ങളിലെ കുട്ടികളുടെ ഐടി കൂട്ടായ്മ ആണ്. വിവിധ പരിശീലനങ്ങളും, വിദഗ്ധരുടെ ക്ലാസ്സും, ക്യാമ്പുകളും, ഇൻഡസ്ട്രിയൽ വിസിറ്റ് കളും ഇതിൻറെ ഭാഗമായി നടത്തപ്പെടുന്നു. അനിമേഷൻ, പ്രോഗ്രാമ്മിംഗ്, മൊബൈൽ ആപ്പ് നിർമ്മാണം ,  ഗ്രാഫിക് ഡിസൈൻ, മലയാളം കമ്പ്യൂട്ടിംഗ്, ഹാർഡ്‌വെയർ, ഇലക്ട്രോണിക്സ്, റോബോട്ടിക്സ്, സൈബർ സുരക്ഷ തുടങ്ങി വിവിധ മേഖലകളിൽ കുട്ടികൾക്ക് അറിവ് നൽകുന്ന ക്ലാസ്സുകൾ ആണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മികവുപുലർത്തുന്ന  കുട്ടികൾക്ക് എസ്എസ്എൽസി പരീക്ഷയിൽ ഗ്രേസ് മാർക്ക് ലഭിക്കുന്നതാണ്.

2018- 20 ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് പ്രവർത്തനം 20 കുട്ടികൾഓടുകൂടി  വളരെ നല്ല രീതിയിൽ നടക്കുകയുണ്ടായി അധ്യാപികമാരായ ശ്രീമതി. ഏലിയാമ്മ തോമസ് ,

ശ്രീമതി. ലിനി തോമസ് എന്നിവർ ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തു.

  • എൻ.സി.സി
    പ്രമാണം:37010ncc-1.png
    school
    2019-2020 അധ്യയനവർഷത്തെ എൻ.സി.സി കേഡറ്റുകളുടെ സെലക്ഷൻ ജൂൺ പന്ത്രണ്ടാം തീയതി നടക്കുകയുണ്ടായി. ഹെഡ്മാസ്റ്ററായ സാബു ജോസഫ് സാറിന്റെയും  എൻ.സി.സി കെയർടേക്കർ ആയ സിബി ജോർജ് മാത്യു വിന്റെയും മേൽനോട്ടത്തിലാണ് സെലക്ഷൻ നടന്നത്.      ജൂൺ ഇരുപത്തിയൊന്നാം തീയതി ഇന്റർനാഷണൽ യോഗ ഡേ ആഘോഷിക്കുകയുണ്ടായി. കുട്ടികൾളെ യോഗ പരിശീലിപ്പിക്കാനും യോഗയുടെ പ്രാധാന്യത്തെ കുറച്ച് ബോധവാന്മാരാക്കാനും ഈ പ്രോഗ്രാമിലൂടെ സാധിച്ചു. അതിനുവേണ്ട എല്ലാ സഹായവും സ്കൂളിലെ കായിക അധ്യാപകനായ അനീഷ് തോമസ് ചെയ്തു തരികയുണ്ടായി.ജൂൺ 26 ആം തീയതി ലഹരി ഉപയോഗങ്ങൾക്കെതിരെ എൻ.സി.സി കേഡറ്റുകൾ റാലി സംഘടിപ്പിക്കുക  ഉണ്ടായി. ഇതിലൂടെ  ലഹരി ഉപയോഗങ്ങളുടെ  ദൂഷ്യഫലങ്ങൾ കുറിച്ച് കുട്ടികളെയും സമീപ നിവാസികളെയും ബോധവൽക്കരിക്കാൻ സാധിച്ചു.  സ്വാതന്ത്ര്യ ദിനത്തിൽ എൻ.സി.സി കേഡറ്റുകളുടെ പരേഡ് ഉണ്ടായിരുന്നു.ഹെഡ്മാസ്റ്ററായ സാബു ജോസഫ് ഫ്ലാഗ് ഹോയ്സ്റ്റ്  ചെയ്യുകയും സല്യൂട്ട് സ്വീകരിക്കുകയും ചെയ്തു. ഒക്ടോബർ  30 മുതൽ നവംബർ 4വരെ വിജിലൻസ് അവയർനസ് വീക്ക് സെലിബ്രേറ്റ് ചെയ്തു. ഇതിന്റെ ഭാഗമായി എൻ.സി.സി കേഡറ്റുകൾക്ക് സെന്റ് ജോൺസ് സ്കൂളിലെ മുതിർന്ന അധ്യാപകനായ സ്റ്റീഫൻ ജോർജ് ഒരു ബോധവൽക്കരണ ക്ലാസ് നൽകി. സ്വച്ച് ഭാരത് മിഷൻ ന്റെ  ഭാഗമായി സ്കൂളിന്റെ തൊട്ടടുത്തുള്ള ബസ്റ്റോപ്പ് എൻ.സി.സി കേഡറ്റുകൾ വൃത്തിയാക്കി.ഡിസംബർ നാലാം തീയതി പ്ലാസ്റ്റിക് ഉപയോഗത്തിനെതിരെ എൻ. സി.സി കേഡറ്റുകൾ പ്രതിജ്ഞയെടുത്തു.സമീപ നിവാസികളെ ബോധവാന്മാരാക്കാൻ വേണ്ടി റാലിയും സംഘടിപ്പിച്ചു. ജനുവരി 25 ആം തീയതി 2018-2020 ബാച്ച് കേഡറ്റുകളുടെ എ സർട്ടിഫിക്കറ്റ് എക്സാം നടന്നു. റിപ്പബ്ലിക് ഡേ യുമായി ബന്ധപ്പെട്ടും  എൻ.സി.സി പരേഡ് സംഘടിപ്പിച്ചു. ഹെഡ്മാസ്റ്ററായ സാബു ജോസഫ് ഫ്ലാഗ് ഹോയ്സ്റ്റ്  ചെയ്തു.അങ്ങനെ എല്ലാ വർഷങ്ങളിലും എൻസിസി യുടെ പ്രവർത്തനങ്ങൾ വളരെ മികച്ചരീതിയിൽ നടക്കുന്നുണ്ട്..
  • കായികം *ഇരവിപേരൂർ സെൻ്റ്: ജോൺസ് ഹയർ സെക്കൻഡറി സ്കൂളിൻ്റെ മികവുകൾ*(പുല്ലാട് സബ്ജില്ല, തിരുവല്ല,പത്തനംതിട്ട) *2019-2020 സ്പോർട്സ് & ഗെയിംസിൽ* ................................................ *ചാമ്പ്യൻ പട്ടം* 2019-20 ലും തുടർച്ചയായി 11 ആമത് തവണയും പത്തനംതിട്ട റവന്യൂ ജില്ല അത് ലറ്റിക്സ് മത്സരത്തിൽ ചാമ്പ്യൻപട്ടം കരസ്ഥമാക്കി. *സംസ്ഥാനതലത്തിൽ 4 മെഡലുകൾ* സംസ്ഥാന സ്കൂൾ കായിക മേളയിൽ 4 മെഡലുകൾ നേടി പത്തനംതിട്ട ജില്ലയുടെ അഭിമാനം ഉയർത്തി. 1.വിജയ് ബിനോയി (ജാവലിൻ ത്രോ-1st) 2.വിജയ് ബിനോയി (ഡിസ്കസ് ത്രോ-2nd) 3.വിജയ് ബിനോയി (ഷോട്ട്പുട്ട്-3rd) 4.അജനാസ്.P.S (ഷോട്ട്പുട്ട്-3rd) *ജൂനിയർ വിഭാഗം* ഹൈജംപിൽ ഒന്നാം സ്ഥാനം നേടിയ ഭരത് രാജ് നമ്മുടെ സ്കൂളിലെ പഞ്ചായത്ത് സ്പോർട്സ് കൗൺസിലിൻ്റെ സംഭാവനയാണ്. *കേരളത്തിലെ ആദ്യത്തെ പഞ്ചായത്തുതല സ്പോർട്സ് കൗൺസിൽ* ഇരുവിപേരൂരിൽ രൂപീകരിക്കുവാൻ സഹായിച്ച ഇരവിപേരൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ:N.രാജീവ് സാറിനോട് പ്രത്യേകം കടപ്പെട്ടിരിക്കുന്നു. *തുടർച്ചയായി രണ്ടാം തവണയും നെറ്റ് ബോൾ* (ജൂനിയർ,സീനിയർ) സംസ്ഥാന തല ചാമ്പ്യൻഷിപ്പ് നിലനിർത്തി. സ്പോർട്സ് കൗൺസിൽ നെറ്റ് ബോൾ കോച്ച് ആയ ഗോഡ്സൺ റെഞ്ചിയോടുള്ള കടപ്പാട് അറിയിക്കുന്നു. *നെറ്റ്ബോൾ* ദേശീയ നിലവാരത്തിൽ കേരളാടീമിൽ മഞ്ജിമ,അയന,പാർവ്വതി,ലക്ഷ്മി,ജയകൃഷ്ണൻ,അമൽ,അഖിൽ(സീനിയർ) പാർത്ഥൻ,അലൻറ്, പ്രിൻസ് നൈനാൻ,സജന(ജൂനിയർ) എന്നിവർ ഇടം നേടി. *സംസ്ഥാന തല ഇൻ്റർ ക്ലബ്ബ്* ജൂനിയർ മത്സരങ്ങളിൽ വിജയികളായവർ: 1.ആദിത്യൻ.C.ബിനു(ട്രിപ്പിൾ ജംപ് 2nd) 2.അശ്വിൻ.D (1500 2nd) 3.സനോ കുര്യൻ (400m 3rd) 4.വിജയ്ബിനോയി (ജാവലിൻ ത്രോ 2nd) 5.ഏബൽ മാത്യു സാം (ഡെക്കാത്തലൻ 3rd) *ദേശീയ മത്സരങ്ങളിൽ* ആദിത്യൻ.C.ബിനു, അജനാസ്, വിജയ് ബിനോയി എന്നിവർ പങ്കെടുത്തു.
  • മാതൃഭൂമി സീഡ്  സ്കൂള്തല തല പ്രവർത്തനം
പ്രമാണം:37010-sports13.png
sports
കുട്ടികളിൽ പ്രകൃതിസ്നേഹം വളർത്താനുള്ള ആശയങ്ങൾ ചർച്ചചെയ്ത് മാതൃഭൂമി സീഡ് അധ്യാപകശില്പശാല. തിരൂർ എം.ഇ.എസ്.സെൻട്രൽ സ്കൂളിൽ നടന്ന ശില്പശാലയിൽ 2019-20 വർഷത്തെ പ്രവർത്തനങ്ങൾക്കും രൂപരേഖയായി. വായുമലിനീകരണത്തെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങൾക്കാണ് ഇത്തവണ ഊന്നൽ നൽകുക. വാഴയ്ക്കൊരു കൂട്ട്, ആരോഗ്യത്തിന് വാട്ടർബെൽ, സീഡ് ബോൾ, മുള നല്ല ചങ്ങാതി, പ്രകൃതി സംരക്ഷണത്തിനായുള്ള ദൗത്യം ഏറ്റെടുക്കുന്ന സീഡ് ചലഞ്ച് തുടങ്ങിയ ഒട്ടേറെ പുതിയ പ്രവർത്തനങ്ങൾ സീഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ഫെഡറൽ ബാങ്ക് തിരൂർ ശാഖാ മാനേജർ നൗഫൽസജീവ് ഉദ്ഘാടനംചെയ്തു. മാതൃഭൂമി സീനിയർ സബ്ബ് എഡിറ്റർ ഒ.കെ. മുരളീകൃഷ്ണൻ അധ്യക്ഷനായി. മലപ്പുറം സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ ദിവാകരനുണ്ണി വനവും പരിസ്ഥിതിയും എന്ന വിഷയം അവതരിപ്പിച്ചു. മാതൃഭൂമി സ്റ്റാഫ് റിപ്പോർട്ടർ സി. സാന്ദീപനി സീഡ് പദ്ധതി വിശദീകരിച്ചു. എം.ഇ.എസ്. സെൻട്രൽ സ്കൂൾ സൂപ്രണ്ട് വി.വി. മുജീബ്, പ്രിൻസിപ്പൽ ജയ്‌മോൻ മേലേക്കൊടി, സി.സി.എ.കോ-ഓർഡിനേറ്റർ കരുണാകരൻ, സീഡ് കോ-ഓർഡിനേറ്റർ ടി.കെ. ഫറാസ് അഹമ്മദ്, സി.കെ. വിജയകൃഷ്ണൻ എന്നിവർ സംസാരിച്ചു.ഫെഡറൽ ബാങ്കിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സീഡ് പദ്ധതിയുടെ തിരൂർ, തിരൂരങ്ങാടി വിദ്യാഭ്യാസജില്ലകളിലെ അധ്യാപക കോ-ഓർഡിനേറ്റർമാരാണ് ശില്പശാലയിൽ പങ്കെടുത്തത്.
  • ക്ലാസ് മാഗസിൻ.
  • മാതൃഭൂമി സീഡ്  സ്കൂള്തല തല പ്രവർത്തനം
  • ജൂനിയർ റെഡ് ക്രോസ്സ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • സയൻസ്‌ ക്ലബ്
  • ഐ റ്റി ക്ലബ്
  • സോഷ്യൽ സയൻസ്‌ ക്ലബ്,
  • ഇക്കോ ക്ലബ്,
  • മാത്തമാറ്റിക്സ് ക്ലബ്

== മാനേജ്‌മെന്റ് =:

  • സ്ഥാപകർ
  • Late. ശ്രീ. ഉമ്മൻ കൊച്ചുമ്മൻ ശങ്കരമംഗലം കരിക്കാട്
  • Late. ശ്രീ. ചാക്കോ വർക്കി ശങ്കരമംഗലം താന്നിക്കൽ
  • Late. ശ്രീ. കുരുവിള ഉമ്മൻ ശങ്കരമംഗലം തെങ്ങു മണ്ണിൽ



മാനേജ്‌മെന്റ് ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.

നിലവിൽ 3 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.

ശ്രീ പ്രൊഫ. റ്റി.സി എബ്രഹാം താന്നിക്കൽ മാനേജറായി പ്രവർത്തിക്കുന്നു.

ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ് മാസ്റ്റർ ശ്രീ. സ്റ്റീഫൻ ജോർജും ,ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീമതി. അന്നമ്മ രഞ്ജിനി ചെറിയാനുമാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

ശ്രീ. സി.പി തോമസ്

ശ്രീഎം ജി ജോർജ്

ശ്രീ.ഓ ഐയ്‌പ്

ശ്രീ. എ എം ജോർജ്

ശ്രീ കെ കെ സക്കറിയ

ശ്രീ ഐ എം മാത്യു .

ശ്രീ കെ സി.മാത്യു

ശ്രീമതി ലീലാമ്മഎബ്രഹാം.

ശ്രീമതി മേരി കുരുവിള

ശ്രീ.ഐയ്‌പ്ശ്രീ

ശ്രീ.പി.എം.മാത്യു

ശ്രീമതി.ലീലാമ്മ എബ്രഹാം

ശ്രീമതി ബേബി വർഗീസ്

ശ്രീ.പി ഐ ചാക്കോ

ശ്രീ.ചെറിയാൻ പി ചെറിയാൻ

ശ്രീമതി .അന്നമ്മ ജോർജ്

ശ്രീമതി.മറിയാമ്മ വർക്കി

ശ്രീമതി. K.വൽസ വർഗീസ്

ശ്രീ. ജേക്കബ് മാത്യു

ശ്രീമതി. റോസാ ജോബ്

ശ്രീമതി. സൂസമ്മ കെ എബ്രഹാം

ശ്രീമതി. ചേച്ച ജോൺ

ശ്രീ. പി റ്റി ജോൺ

ശ്രീ സാബു ജോസഫ്

1942 - 51 ജോൺ
1951 - 55 എ എം ജോർജ്
1955- 58 കെ കെ സക്കറിയ
1958 - 61 ഐ എം മാത്യു
1961 - 72 കെ സി.മാത്യു
1972-81 ലീലാമ്മഎബ്രഹാം
1982 - 84 ഉമ്മൻ ഐപ്പ്
1983 - 86 ഫാദർ പി എം മാത്യു
1986- 89 ലീലാമ്മ എബ്രഹാം
1989 - 94 ബേബി വർഗീസ്
1994 - 95 പി ഐ ചാക്കോ
1994-1995 പി ഐ ചാക്കോ
1995-96 ചെറിയാൻ പി ചെറിയാൻ
1996-97 അന്നമ്മ ജോർജ്
1997-98 മറിയാമ്മ വർക്കി
2001 - 03 വത്സ വർഗീസ്
2003- 03 ജേക്കബ് മാത്യു
2004- 05 റോസാ ജോബ്
2008 - 14 ചേച്ച ജോൺ
2014-2016 പി റ്റി ജോൺ
2016-2020 സാബു ജോസഫ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മോസ്റ്റ്‌ റവ. ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രോപ്പോലീത്ത തിരുമേനി(104) ജീവിച്ചിരിക്കുന്നു.

ഡോക്ടർ ഫിലിപ്പോസ് മാർ ക്രിസോസ്റ്റും വലിയ മെത്രാപോലിത്ത -"സുവർണ നാവുകാരൻ ". A man with Golden Tonguehttp://www.schoolwiki.in/images/thumb/1/14/Marthoma.jpeg/91px-Marthoma.jpeg

മോസ്റ്റ്‌ റവ. ഡോ. ബെനഡിക്ട് മാർ ഗിഗോറിയോസ് മെത്രോപ്പോലീത്ത തിരുമേനി-കാലം ചെയ്തു

സ്വാമി ജൈത്രാനന്ദമടാധിപതി-ശ്രീരാമകൃഷ്ണ ആശ്രമം തിരുവല്ല-മരിച്ചു

ഈശോ എ ജോൺ :എൻ.സി.സി.യി ലെ ഓൾ ഇന്ത്യ ബെസ്റ് എൻ സി സി കേഡറ്റ് മാസ്റ്റർ


.എ. എം. ജോർജ്- അധ്യാപക ദേശീയ അവാർഡ് നേടി, Dr. S. രാധാകൃഷ്ണൻ മുൻ ഇന്ത്യൻ പ്രസിഡന്റ് അവാർഡ് നൽകി.

.സി. രവികുമാർ- ലോകത്തിലെ മികച്ച കായികതാരങ്ങളെ തിരഞ്ഞെടുക്കുന്ന അന്താരാഷ്ട്ര ജൂറി മെമ്പർ ആയി പ്രവർത്തിച്ചു, മീഡിയ കൺസൽട്ടൻറ് 2022 ഫിഫ വേൾഡ് കപ്പ്‌ ഖത്തർ

.ജോൺ ശങ്കരമംഗലം- പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ - മരിച്ചു

.വർഗീസ് കെ ജോർജ്-ചീഫ് ന്യൂസ്‌ റിപ്പോർട്ടർ 'THE HINDU'


.തോമസ് ജോർജ്- എഡിറ്റോറിയൽ ഡയറക്ടർ മലയാള മനോരമ, കേരള പ്രസ്സ് അക്കാദമി ചെയർമാൻ (വിരമിച്ചു)


.ഈപ്പൻ വർഗീസ്- ചീഫ് ടൗൺ പ്ലാനർ. കേരള സർക്കാർ ഓൾ ഇന്ത്യ ലെവലിൽ MCP എൻട്രൻസ് 2-ആം റാങ്ക്,  കേരളത്തിൽ നിന്നും  MCP എടുത്ത രണ്ടാമത്തെ ആൾ, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ വിജിലൻസ് ഓഫീസറായിരിന്നു(വിരമിച്ചു)


ഡോ. വർഗീസ് ജോർജ്-LJD ദേശീയ ജനറൽ സെക്രട്ടറിയാണ്, പ്ലാന്റേഷൻ കോ-ഓപ്പറേഷൻ ചെയർമാൻ, കർഷകടാശ്വാസ അംഗം എന്നീ നിലയിൽ പ്രവർത്തിച്ചു.

ഡോ. ജേക്കബ് തോമസ്- മദ്രാസ് IIT-യിൽ നിന്നും ഡോക്ടറേറ്റ്, ചെങ്ങന്നൂർ ഗവ.കോളേജിൽ പ്രിൻസിപ്പൽ ആയി പ്രവർത്തിക്കുന്നു.

ശ്രീ കെ ജോർജ് ഉമ്മൻ- ഡിസ്ട്രിക്ട് & സെക്ഷൻ ജഡ്ജി, തൊടുപുഴ(വിരമിച്ചു)


ശ്രീ തോമസ് ജേക്കബ് തൈപ്പറമ്പിൽ ,മലയാള മനോരമ(He was the Chairman of Kerala Press Academy[1] and is currently working as the Editorial Director of Malayala Manorama daily newspaper)Award for Thomas Jacob By Express News Service | http://www.newindianexpress.com/states/kerala/2016/dec/10/award-for-thomas-jacob-1547467.html


സിനിമ നടൻ -കൈലാഷ് (സിബി വർഗീസ് )


സി എ മാത്യു

വർഗീസ് ജോർജ്

Dr.വർഗീസ് ജോർജ്‌

Dr.എം എൻ ജോർജ്

ശ്രീ രാജൻ വർഗീസ്,Pro.Vice Chancellor,മഹാത്മാഗാന്ധി സർവ്വകലാശാല

ശ്രീമതി എലീ കുരുവിള:

തോമസ് ജേക്കബ് തൈപ്പറമ്പിൽ ,മലയാള മനോരമ(He was the Chairman of Kerala Press Academy[1] and is currently working as the Editorial Director of Malayala Manorama daily newspaper)Award for Thomas Jacob By Express News Service | http://www.newindianexpress.com/states/kerala/2016/dec/10/award-for-thomas-jacob-1547467.html

THIRUVANANTHAPURAM: Malayala Manorama editorial director Thomas Jacob has been selected for the state government’s Swadeshabhimani-Kesari award for 2015.

ശ്രീ ജോൺ ശങ്കരമംഗലം -നിർമ്മാതാവും സംവിധായകനും കഥാകൃത്തുമായിരുന്നു.പൂനായിലെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു തിരക്കഥയെഴുത്തിനും സംവിധാനത്തിനുമുള്ള ഡിപ്ലോമ നേടി.


ഡോക്ടർ മാത്യു കുരുവിള ,ശ്രീചിത്തിരതിരുനാൾ ഹോസ്‌പിറ്റൽ തിരുവനന്തപുരം



.







==


വഴികാട്ടി

{{#multimaps:9.384045, 76.640628| zoom=15}}