"ഗവ.എച്ച്.എസ്. കോഴഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 111: വരി 111:
ലോക ക്ലാസിക്കുകളുടെയും പ്രധാന കൃതികളുടെയും പ്രദർശനം, പാവനാടകം തുടങ്ങി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ വായനാ വാരത്തിൽ നടത്തുന്നു. വായനാ വാരാചരണത്തിൻ്റെ ഭാഗമായി അധ്യാപകരും കുട്ടികളും സമൂഹത്തിൽ ഇറങ്ങി കൂപ്പൺ നൽകി പുസ്തകങ്ങൾ സ്വീകരിച്ചു.ജീവചരിത്രകാർഡ് നിർമ്മാണം, ബ്രോഷർ തയ്യാറാക്കൽ, വായനാമത്സരം, പുസ്തകാ സ്വാദനക്കുറിപ്പ് തയ്യാറാക്കൽ, ക്വിസ് മത്സരം എന്നിവയും നടത്തപ്പെട്ടു.

=== ജൂൺ21അന്താരാഷ്ട്ര യോഗദിനം ===
=== '''ജൂൺ21അന്താരാഷ്ട്ര യോഗദിനം '''===
കോഴഞ്ചേരി ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ആയുർവേദ ഡോക്ടർ യോഗദിനത്തിൽക്ലാസ് നയിക്കുകയും കുട്ടികൾക്ക് യോഗയുടെ പ്രാഥമിക പാഠങ്ങൾ പകർന്നു നൽകുകയുo ചെയ്യുന്നു.

997

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1059507" എന്ന താളിൽനിന്ന് ശേഖരിച്ചത്