"ഗവ.വി.എച്ച്.എസ്.എസ് , വടക്കടത്തുകാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 60: | വരി 60: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
. | 1 . കലാമേളകളിൽ പങ്കെടുത്ത് സമ്മാനാർഹരാകുവാൻ വേണ്ടിയുള്ള | ||
. | |||
വിദഗ് ദ്ധ പരിശീലനം കലാധ്യാപികയുടെ നേതൃത്വത്തിൽ ആർട്സ്ക്ലബ് രൂപീകരിച്ചു നടന്നുവരുന്നു . | |||
2.പ്രവർത്തിപരിചയ മേളയിൽ പങ്കെടുക്കാൻ കുട്ടികളെ പരിശീലിപ്പിക്കുന്നു . | |||
3. ശാസ്‌ത്ര ,സാമൂഹ്യശാസ്‌ത്ര ,ഐ.ടി മേളകളിൽ മത്സരിക്കാൻ അഭിരുചിയുള്ള കുട്ടികളെ തിരഞ്ഞെടുത്തു പരിശീലനം നൽകുന്നു . | |||
4 .മലയാളത്തിളക്കം ,ഹലോ ഇംഗ്ലീഷ് ,സുരീലി ഹിന്ദി ,ശ്രദ്ധ തുടങ്ങിയ പദ്ധതികൾ വിജയിപ്പിക്കാൻ അക്കാഡമിക് കമ്മിറ്റി രൂപീകരിച്ചു . | |||
5 .യോഗാ ക്ലാസ്സുകൾ. | |||
6 .പെൺകുട്ടികൾക്ക് സ്വയരക്ഷാ പരിശീലനം. | |||
7 .മലയാളം ,ഇംഗ്ലീഷ് ,ഹിന്ദി ഭാഷകളിലുള്ള അസംബ്ലി നടത്തുവാൻ കുട്ടികളെ പ്രാപ്തരാക്കുന്ന പരിശീലനം . | |||
* ജെ.ആർ സി | * ജെ.ആർ സി | ||
* സമ്പൂർണ നിരക്ഷരതാ നിർമ്മാർജനം | * സമ്പൂർണ നിരക്ഷരതാ നിർമ്മാർജനം | ||