"ഹൈസ്ക്കൂൾ റാന്നി പെരുനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Highschoorperunad (സംവാദം | സംഭാവനകൾ)
No edit summary
Highschoorperunad (സംവാദം | സംഭാവനകൾ)
വരി 47: വരി 47:
പന്തളത്തു രാജാവ് ശബരിമല ക്ഷേത്രം പണികഴിപ്പിക്കുന്നതിനായി പെരുനാട്ടിൽ താമസിക്കുകയും അറക്കൽ ,സ്രാമ്പിക്കൽ ,കൂടെക്കാവിൽ എന്നീ കുടുംബങ്ങളുമായി അടുത്ത ബന്ധം പുലർത്തുകയും ചെയ്തിരുന്നു .നിബിഡ വനന്തരങ്ങളിലൂടെ രാജാവിനെ അനുഗമിച്ചിരുന്നത്  ഈ കുടുംബങ്ങളിലെ പൂർവ്വികരായിരുന്നു.ഇന്നും ഇത് ഓര്മപ്പെടുത്തിക്കൊണ്ട് ശബരീശന്റെ തിരുവാഭരണവുമായി പന്തളത്തു രാജാവ് ഈ വഴി കടന്നു പോവുകയും  മടക്കയാത്രയിൽ പെരുനാട് ധർമശാസ്താ ക്ഷേത്രത്തിൽ തിരുവാഭരണ വിഭൂഷിതനായി അയ്യപ്പനെ തൊഴാൻ സ്ത്രീകൾ ഉൾപ്പെടെ ഉള്ളവർക്ക് അവസരം ഒരുക്കുകയും ചെയ്യുന്നു .ഈ സുദിനം പെരുനാടിന്റെ ഉത്സവമാണ് .

1931 ൽ  ഒരു മലയാളം മിഡിൽ സ്കൂളായി പ്രവർത്തനം ആരംഭിച്ച് ,1950 ൽ ഫോർത്ത് ഫോറം ആരംഭിച്ചതോടെ ഈ വിദ്യാലയം ഒരു ഹൈസ്കൂളായി ഉയർന്നു.സ്കൂൾ ആരാഭിച്ചിട്ട് 78 വർഷം ആയി.മലയോര മേഖലയിൽ നിന്നും എത്തുന്ന നൂറുകണക്കിനു പാവപ്പെട്ട കുട്ടികളുടെ ഏക ആശ്രയമായ
1931 ൽ  ഒരു മലയാളം മിഡിൽ സ്കൂളായി പ്രവർത്തനം ആരംഭിച്ച് ,1951 ൽ ഫോർത്ത് ഫോറം ആരംഭിച്ചതോടെ ഈ വിദ്യാലയം ഒരു ഹൈസ്കൂളായി ഉയർന്നു.ഹൈസ്കൂൾ ആയി സ്കൂളിനെ ഉയർത്തിയതിൽ മുഖ്യ പങ്കു വഹിച്ചവരാണ്  കുറ്റി ക്കയം എസ് .തോമസ് , മൂലമണ്ണിൽ നൈനാൻ ,കൊട്ടാരത്തിൽ ഗോപാലകൃഷ്ണപിള്ള എന്നിവർ .ആദ്യകാല മാനേജർ ആയിരുന്ന ശ്രീ വേലുപ്പിള്ള സ്കൂൾ തുടങ്ങുന്നത് വെള്ളാള സഹകരണ സംഘത്തിന്റെ പേരിലാണ് .എന്നാൽ ഹൈസ്കൂൾ ആയതിനു ശേഷം സ്കൂൾ നടത്തിപ്പ് ദുഷ്കരമായതിനെ  തുടർന്ന് സംഘം അത് കൊട്ടാരത്തിൽ കുടുംബത്തെ ഏൽപ്പിച്ചു.തുടർന്ന് ശ്രീ ഗോപാലകൃഷ്ണ പിള്ള മാനേജർ ആയി.അതിനു ശേഷം ശ്രീ .ജി ബാലകൃഷ്ണപിള്ള ,ശ്രീ സോമനാഥപിള്ള എന്നിവർ മാനേജര്മാരായി .സ്കൂൾ ആരാഭിച്ചിട്ട് 89 വർഷം ആയി.മലയോര മേഖലയിൽ നിന്നും എത്തുന്ന നൂറുകണക്കിനു പാവപ്പെട്ട കുട്ടികളുടെ ഏക ആശ്രയമായ ഈ വിദ്യാലയത്തിൽ ഹയർസെക്കൻഡറി അനുവദിച്ചിട്ടില്ല. പെരുനാട്‌ പഞ്ചായത്തിലെ പ്രാപ്യമായ ഏക എയ്ഡഡ് വിദ്യാലയമാണ് ഇത്.
ഈ വിദ്യാലയത്തിൽ ഹയർസെക്കൻഡറി അനുവദിച്ചിട്ടില്ല. പെരുനാട്‌ പഞ്ചായത്തിലെ പ്രാപ്യമായ ഏക എയ്ഡഡ് വിദ്യാലയമാണ് ഇത്.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 57: വരി 56:
==മികവുകൾ==
==മികവുകൾ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* സ്കൗട്ട് & ഗൈഡ്സ്.
* [[സ്കൗട്ട് & ഗൈഡ്സ്.]]
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
"https://schoolwiki.in/ഹൈസ്ക്കൂൾ_റാന്നി_പെരുനാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്