ഹൈസ്ക്കൂൾ റാന്നി പെരുനാട്/ശാസ്ത്രോൽസവം 2017
ദൃശ്യരൂപം
എസ്.എസ്.എ യുടെ ഭാഗമായി ഫെബ്രുവരി 14 നു സ്കൂളില്‍ ശാസ്ത്രോല്‍സവം നടത്തി.രാവിലെ 9.30 നു Headmistress ശ്രീമതി എസ്.ലേഖ ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ കുട്ടികളുടെ ശാസ്ത്രാഭിരുചി വളര്‍ത്തുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തി. കുട്ടികള്‍ രൂപകല്‍പന ചെയ്ത ഉപകരണങ്ങളുടെ പ്രദര്‍ശനവും നടന്നു.