"സെന്റ് ജോർജ് എച്ച്.എസ്.ഊട്ടുപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Mathewmanu (സംവാദം | സംഭാവനകൾ) No edit summary |
||
വരി 136: | വരി 136: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ' | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ' | ||
{| c | {| c | ||
| " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | | " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' |
12:47, 11 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് ജോർജ് എച്ച്.എസ്.ഊട്ടുപാറ | |
---|---|
വിലാസം | |
ഊട്ടുപാറ സെൻറ് ജോർജ് എച്ച് എസ് ഉൗട്ടുപാറ , 689691 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 06 - 1938 |
വിവരങ്ങൾ | |
ഫോൺ | 04682342144 |
ഇമെയിൽ | stgeorgeshsoottupara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38036 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഗീത പി ശേഖർ |
അവസാനം തിരുത്തിയത് | |
11-11-2020 | Mathewmanu |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
'1938ൽ മലങ്കര കത്തോലിക്കരാണ് 50 കുട്ടിക'ളുള്ള യു പി സ്കൂളായി പ്രവ൪ത്തനം ആരംഭിച്ചത്. 1942 ൽ പി സി ചാക്കോ പൈനുംമൂട്ടിൽ ഈ സ്കൂൾ വാങ്ങി. 1966ൽ ഹൈസ്കൂൾ ആയി ഉയ൪ത്തപ്പെട്ടു. 1500 കുട്ടികൾ ഈ പ്രവ൪ത്തനവ൪ഷം ഈ സ്കൂളിൽ പഠിച്ചിരുന്നു. ജൂലൈ 2007 ബിലിവേഴ്സ് ച൪ച്ച് ഈ സ്കൂൾ വാങ്ങി.'
ഭൗതികസൗകര്യങ്ങൾ
മനോഹരമായ 5 ഏക്ക൪ സ്ഥലം ഈ സ്കൂളിന്സ്വന്തമായുണ്ട്.നല്ല ഒരു കളിസ്ഥലം സ്കൂളിന് സ്വന്തമായുണ്ട് .നാല് കെട്ടിടങ്ങളിലായി പത്ത് ക്ളാസ് മുറീകളും പ്രവ൪ത്തിക്കുന്നു.പ്രവ൪ത്തന നിരതമായ കമ്പൃൂട്ട൪ ലാബ് ഉണ്ട്.16 അദ്ധ്യാപകരും 4 അദ്ധ്യാപക ഇതര ജീവനക്കാരും ഇവിടെ സേവനം അനുഷ്ഠിക്കുന്നു.പ്രീ.പ്രൈമറിക്ളാസുകളിലായി 18 കുുട്ടികളും രണ്ട് അദ്ധ്യാപകരും കുട്ടികളെ നോക്കുവാ൯ ഒരു ജീവനക്കാരിയും ഉണ്ട്.8-വരെയുളള കുട്ടികൾക്ക് ഭംഗിയായി അദ്ധ്യാപകരുടെ നേതൃത്വത്തിൽ ഉച്ചഭക്ഷണം നൽകി വരുന്നു. കഴിഞ്ഞ 72 വ൪ഷക്കാലം ഈ വിദ്യാകേന്ദ്രം ഊട്ടുപാറ പ്രദേശത്തി൯െറ നാനാമുഖമായി അഭിവൃദ്ധിക്ക് വിലപ്പെട്ട സംഭാവനകൾ നൽകിക്കൊണ്ടിരിക്കുന്നു. ഈ സ്ഥാപനത്തി൯െറ വള൪ച്ചയ്ക്കുവേണ്ടി അക്ഷീണം പ്രയത്നിച്ച പി.സി.ചാക്കോ അദ്ധേഹത്തി൯െറ പുത്റനായ എ.സി.ചെറിയാ൯, പി.സി. തോമസ് എന്നീ അന്തരിച്ച മാനേജ൪മാരെയും ഇത്തരുണത്തിൽ ഞങ്ങൾ കൃതജ്ഞതാപുരസരം സ്മരിക്കുകയും അവരുടെ നിത്യശാന്തിക്കായി പ്രാ൪ത്ഥിക്കുകയും ചെയ്യുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- ഗൈഡ്സ്.
- സ്കൗട്ട്.
- കൈരളി ക്ലബ്ബ് വായന വാരം ആചരിച്ഛു. ഇതിനേതുടർന്ന് ചിത്രരചന ,കഥാരചന തുടങ്ങിയവ നടത്തി.
ശസ്ത്ര ക്ലബ്ബ്.ശാസ്ത്ര മാഗസീൻ നിർമിഛുകോണ്ടിരിക്കുന്നു.
- ക്ലാസ് മാഗസിൻ. ജുലൈ 6 ലഹരി വിരുദ്ധ ദിനമായി ആചരിച്ചു.lll :KIP;i
{p,xcv #
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ. ജൂൺ 21 യോഗ ദിനമായി ആചരിച്ചു.
സെപ്തബർ 23 ബാലോത്സവത്തിൽ പങ്കെടുത്തു.
- സാമൂഹൃ ശാസ്ത്രം ജുൺ 5 പരിസ്ഥിതി ദിനമായി ആചരിച്ചു.
- സെപ്തബർ 27 എക്സൈസ് ജീവനക്കാർ ലഹരിയുടെ ഉപയോഗത്തെക്കുറിച്ച് ബോധവൽക്കരിച്ചു.
- ഗണിത ക്ലബ്ബ്
- സാഹിതൃ ക്ലബ്ബ്ചെരിച്ചുള്ള എഴുത്ത്.
- ആഗസ്ത് 7-ന് മുസ്ലിയാർ കോളേജിലെ വിദ്യാർത്ഥികൾ പരീക്ഷ പേടി മാറ്റുന്നതിനെക്കുറിച്ച് ക്ലാസെടുത്തു.
- ജൂലെെ 29 തവളപ്പാറ കോളേജിലെ വിദ്യാർത്ഥികൾ കടുവ ദനവുമായി ബന്ധപ്പെട്ട് ക്ലാസെടുത്തു.
മാനേജ്മെന്റ്
ബിലീവേഴ്സ് ച൪ച്ച് മാനേജ്മെ൯െറി൯െറ കീഴിൽ സുഗമമായി പ്രവ൪ത്തിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. ശ്രീ ഇ.ഐ.മത്തായി, ശ്രീ വി.എം.ജോണ്, ശ്രീ പി.വി.മാത്യു, ശ്രീ മറിയാമ്മ ചെറിയാ൯, ശ്രീ ആച്ചിയാമ്മ വ൪ഗീസ്.
1938- | വിവരം ലഭ്യമല്ല |
(വിവരം ലഭ്യമല്ല) | |
1923 - 29 | |
1929 - 41 | |
1941 - 42 | |
1942 - 51 | |
1951 - 55 | |
1955- 58 | |
1958 - 61 | |
1961 - 72 | ശ്രീ.ഇ.ഐ.മത്തായി |
1972 - 83
ശ്രീ|ഇ.ഐ.മത്തായി | |
1983 - 87 | ശ്രീ ഇ.ഐ.മത്തായി. |
1987 - 88 | ശ്രീ.വി.എം.ജോണ്. |
1989 - 90
ശ്രീ വി.എം.ജോണ് | |
1990 - 92
ശ്രീ|വി.എം.ജോണ്. | |
1992-01 | ശ്രീപി.വി.മാത്യു. |
2001 - 02MAR
ശ്രീമതി |Iമറിയാമ്മ ചെറിയാ൯. | |
2002- 04
ശ്രീമതി.|ആച്ചിയാമ്മ വ൪ഗീസ്. | |
2004- 05 | ആച്ചിയാമ്മ വ൪ഗീസ്. |
2008 - | ശ്രീമതി. |
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{|കോന്നി എലിയറയ്ക്കൽ ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് 5 കിലോമീററ൪ യാത്ര ചെയ്താൽ പ്രക്രതി സുന്ദരമായ ഊട്ടുപാറ സ്കുകൂളിലെത്താം . |
|}