"സി എം എസ് എച്ച് എസ് അരപ്പറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) ചെറു തിരുത്തലുകൾ |
| വരി 34: | വരി 34: | ||
വയനാട് ജില്ലയിലെ അരപ്പറ്റയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സി എം എസ് എച്ച് എസ് അരപ്പറ്റ'''. തോട്ടം തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ഈ പ്രദേശത്ത് 1953-ൽ സി.എസ്.ഐ ഡിസ്ട്രിക്ട് ചർച്ച് ബോർഡിന്റെ ആഭിമുഖ്യത്തിൽ പരേതനായ ഡേവിഡ്. ജെ. പട്ടത്ത് മാസ്റ്ററുടെ നേതൃത്വത്തിൽ ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചു.ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ മലബാ൪ ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.
| വയനാട് ജില്ലയിലെ അരപ്പറ്റയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സി എം എസ് എച്ച് എസ് അരപ്പറ്റ'''. തോട്ടം തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ഈ പ്രദേശത്ത് 1953-ൽ സി.എസ്.ഐ ഡിസ്ട്രിക്ട് ചർച്ച് ബോർഡിന്റെ ആഭിമുഖ്യത്തിൽ പരേതനായ ഡേവിഡ്. ജെ. പട്ടത്ത് മാസ്റ്ററുടെ നേതൃത്വത്തിൽ ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചു.ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ മലബാ൪ ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
1953-ൽ താഴേ അരപ്പറ്റ ലീഫ് ഷെഡ്ഡിൽ ആരംഭിച്ച ഈ വിദ്യാലയം 1964 മുതൽ മേലെ അരപ്പറ്റയിൽ പ്രവർത്തിച്ചുവരുന്നു. വിദ്യാഭ്യാസ സൗകര്യങ്ങൾ നാമമാത്രമായി ഉണ്ടായിരുന്ന കാലത്ത് തോട്ടം തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ഈ പ്രദേശത്ത് സി.എസ്.ഐ ഡിസ്ട്രിക്ട് ചർച്ച് ബോർഡിന്റെ ആഭിമുഖ്യത്തിൽ പരേതനായ ഡേവിഡ്. ജെ. പട്ടത്ത് മാസ്റ്ററുടെ നേതൃത്വത്തിൽ ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചു. വളരെ കുറച്ച് വിദ്യാർത്ഥികളും 3 അദ്ധ്യാപികമാരുമായി ആരംഭിച്ച ഈ വിദ്യാലയം 1976-ൽ ഒരു യു.പി സ്ക്കൂൾ ആയും 1983-ൽ ഹൈസ്ക്കൂളായും ഉയർത്തപ്പെട്ടു.2010 ഓഗസ്റ്റ് 13 ന് HSS ക്ലാസ് ആരംഭിച്ചു | 1953-ൽ താഴേ അരപ്പറ്റ ലീഫ് ഷെഡ്ഡിൽ ആരംഭിച്ച ഈ വിദ്യാലയം 1964 മുതൽ മേലെ അരപ്പറ്റയിൽ പ്രവർത്തിച്ചുവരുന്നു. വിദ്യാഭ്യാസ സൗകര്യങ്ങൾ നാമമാത്രമായി ഉണ്ടായിരുന്ന കാലത്ത് തോട്ടം തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ഈ പ്രദേശത്ത് സി.എസ്.ഐ ഡിസ്ട്രിക്ട് ചർച്ച് ബോർഡിന്റെ ആഭിമുഖ്യത്തിൽ പരേതനായ ഡേവിഡ്. ജെ. പട്ടത്ത് മാസ്റ്ററുടെ നേതൃത്വത്തിൽ ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചു. വളരെ കുറച്ച് വിദ്യാർത്ഥികളും 3 അദ്ധ്യാപികമാരുമായി ആരംഭിച്ച ഈ വിദ്യാലയം 1976-ൽ ഒരു യു.പി സ്ക്കൂൾ ആയും 1983-ൽ ഹൈസ്ക്കൂളായും ഉയർത്തപ്പെട്ടു.2010 ഓഗസ്റ്റ് 13 ന് HSS ക്ലാസ് ആരംഭിച്ചു.  | ||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 31 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 31 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂൾ വിഭാഗത്തിലും ,യു പി വിഭാഗത്തിലും കമ്പ്യൂട്ടർ ലാബുകളുണ്ട്. 2വിഭാഗത്തിലും പ്രത്യേകമായി ഏകദേശം പതിനഞ്ച് കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ധാരാളം പുസ്തകങ്ങളുള്ള പ്രത്യേക ലൈബ്രറിയും സ്കൂളിനുണ്ട്.2018 ജൂൺ 22ാം തീയ്യതി ഹൈസ്‌കൂൾ ക്ലാസുകൾ പൂർണമായി ഹൈടെക്കായി ഉത്ഘാടനം ചെയ്യപ്പെട്ടു. | ഹൈസ്കൂൾ വിഭാഗത്തിലും ,യു പി വിഭാഗത്തിലും കമ്പ്യൂട്ടർ ലാബുകളുണ്ട്. 2വിഭാഗത്തിലും പ്രത്യേകമായി ഏകദേശം പതിനഞ്ച് കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ധാരാളം പുസ്തകങ്ങളുള്ള പ്രത്യേക ലൈബ്രറിയും സ്കൂളിനുണ്ട്.2018 ജൂൺ 22ാം തീയ്യതി ഹൈസ്‌കൂൾ ക്ലാസുകൾ പൂർണമായി ഹൈടെക്കായി ഉത്ഘാടനം ചെയ്യപ്പെട്ടു. | ||
| വരി 70: | വരി 70: | ||
* പഠനയാത്രകൾ. | * പഠനയാത്രകൾ. | ||
* ക്വിസ് ക്ലബ്.  | * ക്വിസ് ക്ലബ്.  | ||
* അടൽ റിങ്കറിങ് ലാബ് | * അടൽ റിങ്കറിങ് ലാബ് | ||
*എൻ | * എൻ സി സി | ||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | * [[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | ||
<gallery> | <gallery> | ||
15033-70.jpg| | 15033-70.jpg| | ||
| വരി 127: | വരി 127: | ||
== '''മാനേജ്മെന്റ്''' == | == '''മാനേജ്മെന്റ്''' == | ||
ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ മലബാ൪ ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റൈററ് റെവ. ഡോ. റോയ്സ് മനോജ് വിക്ട൪ ഡയറക്ടറായും റെവ.സുനിൽ പുതിയാട്ടിൽ കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ പ്രധാന അദ്ധ്യാപിക ശ്രീമതി ബിന്ദ്യ മേരി ജോൺ | ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ മലബാ൪ ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റൈററ് റെവ. ഡോ. റോയ്സ് മനോജ് വിക്ട൪ ഡയറക്ടറായും റെവ.സുനിൽ പുതിയാട്ടിൽ കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ പ്രധാന അദ്ധ്യാപിക ശ്രീമതി ബിന്ദ്യ മേരി ജോൺ ആണ് .
[[പ്രമാണം:15033-111.jpg|ലഘുചിത്രം|ശ്രീ.ഷാജി അരുൺകുമാർ (H .M )]] | [[പ്രമാണം:15033-111.jpg|ലഘുചിത്രം|ശ്രീ.ഷാജി അരുൺകുമാർ (H .M )]] | ||
| വരി 134: | വരി 134: | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
|'''പേര്''' | |'''പേര്''' | ||
|'''കാലഘട്ടം'''  | |'''കാലഘട്ടം'''  | ||
| വരി 214: | വരി 214: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
* വയനാട് ഡി.ഡി.ഇ .ശ്രീ പ്രഭാകരൻ . | * വയനാട് ഡി.ഡി.ഇ. ശ്രീ പ്രഭാകരൻ. | ||
* സന്തോഷ് ട്രോഫി കേരള താരം മുഹമ്മദ് ഫൈസൽ. | * സന്തോഷ് ട്രോഫി കേരള താരം മുഹമ്മദ് ഫൈസൽ. | ||
* സന്തോഷ് ട്രോഫി താരവും മാനന്തവാടി | * സന്തോഷ് ട്രോഫി താരവും മാനന്തവാടി ഗവണ്മെന്റ് കോളേജ് അസിസ്റ്റന്റ് പ്രൊഫെസറുമായ ജംഷാദ്. | ||
* കേരള ബ്ലാസ്റ്റേഴ്‌സ് ജൂനിയർ താരങ്ങൾ - യാഷിൻ മാലിക്, രഞ്ജിത്ത്. | |||
* ദേശിയ-അന്തർദേശീയ തലങ്ങളിൽ പ്രശസ്തയായ യോഗ ട്രെയ്നർ സുഗന്ധി (കൃഷ്ണ സുഗന്ധി). | |||
* കേരള ബ്ലാസ്റ്റേഴ്‌സ് ജൂനിയർ താരങ്ങൾ -യാഷിൻ | |||
* ദേശിയ -അന്തർദേശീയ തലങ്ങളിൽ പ്രശസ്തയായ | |||
=='''വഴികാട്ടി'''== | =='''വഴികാട്ടി'''== | ||