Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഉപയോക്താവ്:44041" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

10,626 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 ഒക്ടോബർ 2020
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 191: വരി 191:
വിദ്യാർത്ഥി പ്രതിനിധികളെ  തെരഞ്ഞെടുക്കാനും അവർക്ക് പൊതുപരിപാടികളിലും PTA മീറ്റിങുകളിലും അഭിപ്രായം രേഖപ്പെടുത്താനും അവസരമൊരുക്കാറുണ്ട്.  
വിദ്യാർത്ഥി പ്രതിനിധികളെ  തെരഞ്ഞെടുക്കാനും അവർക്ക് പൊതുപരിപാടികളിലും PTA മീറ്റിങുകളിലും അഭിപ്രായം രേഖപ്പെടുത്താനും അവസരമൊരുക്കാറുണ്ട്.  
ശിശുദിനം, അധ്യാപകദിനം  എന്നീ വേളകളിലെ ഔദ്യോഗിക ചുമതലകൾ കുട്ടികൾക്ക് കൈമാറിക്കൊണ്ടുള്ള (പവർത്തനങ്ങൾ നടത്തി.
ശിശുദിനം, അധ്യാപകദിനം  എന്നീ വേളകളിലെ ഔദ്യോഗിക ചുമതലകൾ കുട്ടികൾക്ക് കൈമാറിക്കൊണ്ടുള്ള (പവർത്തനങ്ങൾ നടത്തി.
ഫീൽഡ് ട്രിപ്പുകൾ/ പഠനയാ(തകൾ
ചരി(ത മാളിക, ജൈവപാർക്ക്  എന്നിവിടങ്ങളിലേക്കുള്ള ഫീൽഡ് ട്രിപ്പുകളിലേയും മറ്റു പഠനയാ(തകളിലും PTA യുടെ സഹകരണവും സാന്നിധ്യവും എല്ലായ്പ്പോഴും  ലഭ്യമാകാറുണ്ട്.
പഠന നിലവാരം ഉയർത്താനുള്ള പ്രത്യേക പരിപാടികൾ
            ▪ മലയാളത്തിളക്കം
            ▪ ഗണിത വിജയം
            ▪ സുരീലി ഹിന്ദി
            ▪ നവപ്രഭ  തുടങ്ങിയ പ്രവർത്തനങ്ങൾ മെച്ചപ്പെട്ട രീതിയിൽ സംഘടിപ്പിച്ചു.
കൂടാതെ 10-ാം ക്ളാസിലെ നിലവാരം ഉയർത്തുന്നതിന്റെ ഭാഗമായി സമ്പൂർണ്ണ വിജയം പദ്ധതി നടപ്പിലാക്കപ്പെട്ടു
പാഠപുസ്തകത്തിനപ്പുറത്തെ പഠനം
വിവിധ സ്കോളർഷിപ്പ് പരിശീലനങ്ങൾ പൊതുവിജ്ഞാന ക്ലാസുകൾ സംവാദ വേദികൾ പഠനോപകരണ വർക്ഷോപ്പുകൾ തുടങ്ങി പഠന നിലവാരം ഉയർത്താനുള്ള ധാരാളം പ്രവർത്തനങ്ങൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കാൻ പിന്തുണ നൽകുന്ന  പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ്
ആരോഗ്യം
    • യോഗ, കരാട്ടെ എന്നിവയിൽ പരിശീലനം നൽകി
    • പെൺകുട്ടികൾക്കായി പ്രത്യേക ശുചിത്വ ബോധവൽക്കരണ ക്ളാസുകൾ സംഘടിപ്പിച്ചു
    • ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുകയും ലഹരി വിരുദ്ധ സമിതി മാസത്തിലൊരിക്കൽ യോഗം ചേർന്ന് പ്രവർത്തനങ്ങൾ വിശകവനം നടത്തികയും ചെയ്യുന്നു
    • ജീവിത നൈപുണി വിദ്യാഭ്യാസ ക്യാമ്പുകൾ സംഘടിപ്പിച്ചതിൻറെ ഭാഗമായി  കുട്ടികളിലും മുതിർന്നവരിലും  മാനസിക ആരോഗ്യ ഉണർവ്വുണ്ടാക്കാൻ സാധിച്ചു.
    • SSLC, ഹയർസെക്കൻററി പൊതുപരീക്ഷകളോടനുബന്ധിച്ച് മാനസികസമ്മർദ്ദം ലഘൂകരിക്കുന്നതിനായി വിദഗ്ദ്ധരുടെ നേതൃത്വത്തിൽ ക്ലാസുകൾ സംഘടിപ്പിച്ചു
    • ഹോക്കി കബഡി- എന്നീ കായിക ഇനങ്ങളിൽ സംസ്ഥാന തലത്തിൽ വരെ മെഡൽ കരസ്ഥമാക്കാൻ ഈ വിദ്യാലയത്തിലെ  കുട്ടികൾക്ക് അവസരം സൃഷ്ടിക്കാൻ PTA യും (പത്യേകമായി (ശദ്ധിക്കുന്നു.
    • മെഡിക്കൽ, രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കാൻ NSS, SPC  യൂണിറ്റ്കൾക്ക് വേണ്ട പ്രോത്സാഹനം നൽകുന്നു.
    • പ്രഥമശുശ്രൂഷ ലഭ്യമാക്കുന്നതിനായി മെച്ചപ്പെട്ട രീതിയിലുള്ള ഒരു  Sick Room  നിർമ്മിക്കുകയും കിടക്കകൾ ഉൾപ്പെടെ അത്യാവശ്യ സൌകര്യങ്ങൾ ഒരുക്കിയിരിക്കുകയും  ചെയ്തതിലൂടെ ആരോഗ്യപരിപാലനരംഗത്ത് ഈ വിദ്യാലയം വ്യത്യസ്തത പുലർത്തുന്നത് ഇവിടെ സന്ദർശിക്കുന്ന ഏവരും പ്രശംസിക്കുന്ന കാര്യമാണ്.
പ്രത്യേക പരിഗണനയർഹിക്കുന്ന കുട്ടികൾക്കായുള്ള പ്രവർത്തനങ്ങൾ
            ▪ പ്രത്യേക പരിഗണനയർഹിക്കുന്ന കുട്ടികൾക്ക് മികച്ച ചുറ്റുപാടൊരുക്കുന്ന കാര്യത്തിൽ  (പത്യേകം ശ്രദ്ധിക്കാറുണ്ട്
         
            ▪ ചലനവൈകല്യമുള്ള കുട്ടികൾക്ക് അവരുടെ ക്ളാസ്റൂമിനോടനുബന്ധിച്ച് അത്യാധുനിക സൌകര്യമുള്ള ടോയ് ലറ്റുകൾ പണിതു നൽകാൻ കഴിഞ്ഞു.
            ▪ പഠന പിന്നോക്കം നിൽക്കുന്ന ചില കുട്ടികൾക്ക്  സ്കുളിൽ അധ്യാപകർ  നൽകുന്ന സ്പെഷ്യൽ ക്ളാസുകൾക്കു പുറമെ സ്കുൾ സമയത്തിനു ശേഷം  അവരുടെ രക്ഷിതാക്കളുമായി കൂടിയാലോചിച്ച്  പ്രത്യേകപരിശീലനം  നൽകുന്നതും  എടുത്തു പറയത്തക്കതാണ്.
            ▪ 9,10 ക്ളാസുകളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക്  സൌജന്യയൂണിഫോം വിതരണം ചെയ്യാറുണ്ട്.
            ▪ പാമ്പു കടിയേറ്റു മരിക്കാനിടയായ അനിഷ്മ എന്ന കുട്ടിയുടെ വീടിൻറെ പരിതാപകരമായ അവസ്ഥ നേരിൽ കാണാൻ ഇടയായതിൻറെ വെളിച്ചത്തിൽ 5 ലക്ഷം രൂപ സമാഹരിച്ച് വീട് പുതുക്കിപ്പണിതു നൽകി.
                      ▪ പ്രത്യേക പരിഗണനയർഹിക്കുന്ന വിദ്യാർത്ഥികളുടെ വീട്ടിലെത്തി അവരുടെ പഠനത്തിന് സഹായിക്കുകയും മാനസിക പിന്തുണ നൽകുകയും ചെയ്യുന്ന “ചങ്ങാതിക്കൂട്ടം” ഏവരുടെയും പ്രശംസ പിടിച്ചുപറ്റി.
ശുചിത്വവും സ്കൂൾ സൌന്ദര്യവൽക്കരണവും
    • ഉപയോഗശുന്യമായി സ്കൂൾ വളപ്പിലുണ്ടായിരുന്ന കിണർ  ശുചികരിച്ച്  കുടിവെള്ളത്തിനായി ഉപയോഗപ്രദമാക്കി
    • ടോയ് ലറ്റുകൾ പുതുക്കി പണിതു ടൈൽസ്  പാകി ഡസ്റ്റ്ബിൻ, ടാപ്പുകൾ, ബക്കറ്റുകൾ, സോപ്പു ഡിഷുകൾ എന്നീ സൌകര്യമൊരുക്കി ഓരോ ക്ളാസിനും താക്കോൽ കൈമാറി.
    • ശൌചാലയം വൃത്തിയായി സൂക്ഷിക്കാൻ  (പത്യേക സംവിധാനങ്ങൾ  ഒരുക്കിയിട്ടുള്ളത് (ശദ്ധേയമായ കാര്യമാണ്.
    • മാലിന്യസംസ്ക്കരണത്തിൽ ജൈവ, അജൈവ മാലിന്യങ്ങൾ നിക്ഷേപിക്കാൻ ഗ്രാമപഞ്ചായത്തിൻറെ സഹകരണത്തോടെ  പദ്ധതികൾ  ആവിഷ്കരിച്ചു നടപ്പിലാക്കി
എല്ലാ മാസവും ക്ളാസ് പി.ടി.എ,യും എം.പി.ടി.എ.യും വിളിക്കുകയും രക്ഷകർത്താക്കളുടെ അഭിപ്പായങ്ങളും നിർദ്ദേശങ്ങളും സ്വരൂപിച്ച് ഭരണസമിതി യോഗത്തിലും SRG യിലും സ്റ്റാഫ് മീറ്റിംഗിലും ചർച്ച ചെയ്ത് ആവശ്യമായ നടപടികൾ കൈക്കൊള്ളുകയും ചെയ്യാറുണ്ട്
ഭരണസമിതി യോഗങ്ങളിൽ 90% അംഗങ്ങളും ഹാജരാകാൻ ശ്രദ്ധിക്കാറുണ്ട്.  പൂർവ്വ വിദ്യാർത്ഥികളുടെ ഒരു കൂട്ടായ്മ  രൂപീകരിച്ച് സ്കൂൾ പ്രവർത്തനങ്ങൾക്ക് സഹായസഹകരണങ്ങൾ ലഭ്യമാക്കുന്നു

പൊതു പരീക്ഷകളിലെ വിജയം
പൊതു പരീക്ഷകളിലെ വിജയം
വരി 199: വരി 245:
വിദ്യാർത്ഥി പ്രവേശനം
വിദ്യാർത്ഥി പ്രവേശനം
അക്കാദമിക മികവാണ് വിദ്യാലയമികവ് എന്നതുപോലെ തുടർച്ചയായ വർഷങ്ങളിൽ വിദ്യാർത്ഥി പ്രവേശനത്തിലുണ്ടായ വർദ്ധന തന്നെയാണ് ആ വിദ്യാലയത്തിൻറെ വളർച്ച എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.  ഇക്കാര്യത്തിൽ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ എടുത്തു പറയാൻ കഴിയുന്ന വിദ്യാലയമാണ് ഗവ.വി.&എച്ച്.എസ്.എസ്.പാറശാല.കോവിഡിന്റെ പശ്ചാത്തലത്തിലും 8 -ാം ക്ലാസ്സിൽ ഒരു ഡിവിഷൻ കൂടുന്ന തരത്തിലുള്ള വിദ്യാർത്ഥി പ്രവേശനം ഈ വർഷം ഉണ്ടായി.2016-17 കാലയളവിൽ 1426 വിദ്യാർത്ഥികൾ എന്നതിൽ നിന്ന് 2020-21 ൽ 1800 വിദ്യാർത്ഥികൾ എന്ന നിലയിൽ എത്തിയത് ഈ സ്കൂളിലെ കൂട്ടായ പ്രവർത്തനങ്ങളുടെ പ്രതിഫലനം തന്നെയാണ്.

കോവിഡ് കാരണം സ്കൂളുകൾ പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യത്തിൽ സർക്കാർ ആരംഭിച്ച ഓൺലൈൻ പഠനത്തിൽ പങ്കെടുക്കാൻ  സാധിക്കാത്ത നിർദ്ധനരായ കുട്ടികൾക്ക് ടി.വി വാങ്ങി നൽകി കൊണ്ട് അവരുടെ കൂടെ തന്നെ സ്കൂൾ സ്റ്റാഫും പി.ടി.എ യും ഉണ്ടായിരുന്നു .45 കുട്ടികൾക്ക് ടി.വി വാങ്ങി നൽകി.
കോവിഡ് കാരണം സ്കൂളുകൾ പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യത്തിൽ സർക്കാർ ആരംഭിച്ച ഓൺലൈൻ പഠനത്തിൽ പങ്കെടുക്കാൻ  സാധിക്കാത്ത നിർദ്ധനരായ കുട്ടികൾക്ക് ടി.വി വാങ്ങി നൽകി കൊണ്ട് അവരുടെ കൂടെ തന്നെ സ്കൂൾ സ്റ്റാഫും പി.ടി.എ യും ഉണ്ടായിരുന്നു .45 കുട്ടികൾക്ക് ടി.വി വാങ്ങി നൽകി. കോവിഡ് കാലത്ത് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ പ്രാദേശികമായി കണ്ടെത്തി പച്ചക്കറി ഉൾപ്പെടുന്ന ഭക്ഷ്യധാന്യകിറ്റ് ഏകദേശം 250 പേർക്ക് വീട്ടിലെത്തിച്ചുകൊണ്ട് വിദ്യാലയത്തിൻറെ സാമൂഹ്യപ്രതിബദ്ധത തെളിയിക്കാൻ  കഴിഞ്ഞു.
പരിസ്ഥിതി ദിനം, ഹിരോഷിമാ ദിനം ഓണം, സ്വാതന്ത്ര്യദിനം, വായനാ ദിനം തുടങ്ങിയവ ഗൂഗിൾ മീറ്റിലുടെ ആഘോഷിച്ചു. ഗാന്ധിജയന്തി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ആഘോഷിച്ചു.ഗൂഗിൾ മീറ്റിലൂടെ ക്ലാസ് പി.ടി.എ , വാട്ട്സാപ്പ് ഗ്രൂപ്പിലൂടെ പഠന സഹായവും വർക്ക് ഷീറ്റ് ഇവ നൽകി കുട്ടികളോടൊപ്പം അദ്ധ്യാപകർ കൂടെതന്നെ ഉണ്ട്.

=== വഴികാട്ടി ===  
=== വഴികാട്ടി ===  
1,078

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1045045" എന്ന താളിൽനിന്ന് ശേഖരിച്ചത്