ഉള്ളടക്കത്തിലേക്ക് പോവുക

"നാവാമുകുന്ദ ഹയർ സെക്കന്ററി സ്കൂൾ തിരുനാവായ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19031 (സംവാദം | സംഭാവനകൾ)
No edit summary
19031 (സംവാദം | സംഭാവനകൾ)
No edit summary
വരി 61: വരി 61:
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==

00:16, 28 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

NAVAMUKUNDA H.S.S THIRUNAVAYA

നാവാമുകുന്ദ ഹയർ സെക്കന്ററി സ്കൂൾ തിരുനാവായ
വിലാസം
തിരുന്നാവായ

676301
,
മലപ്പുറം ജില്ല
സ്ഥാപിതം17 - 06 - 1946
വിവരങ്ങൾ
ഫോൺ04942602134
ഇമെയിൽnmhsstya@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്[[19031

ഹയർ സെക്കൻഡറി വിഭാഗം 11044]] ([https://sametham.kite.kerala.gov.in/19031

ഹയർ സെക്കൻഡറി വിഭാഗം 11044 സമേതം])
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീമതി വിജി വിശ്വൻ ph:no 9847170519
പ്രധാന അദ്ധ്യാപകൻശ്രീലേഖ കെ പി
അവസാനം തിരുത്തിയത്
28-09-202019031

[[Category:19031

ഹയർ സെക്കൻഡറി വിഭാഗം 11044]]

ക്ലബ്ബുകൾ
പ്രോജക്ടുകൾ





തിരുന്നാവായ നിളാതീരത്ത് ചരിത്രപ്രാധാന്യമുള്ള ചങ്ങമ്പള്ളിക്കുന്നിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് നാവാമുകുന്ദ ഹയർ സെക്കണ്ടറി സ്കൂൾ.1946 ജൂൺ 17-ന് പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1946-ൽ സ്ഥാപിതമായ ഈ സ്ക്കൂളിന്റെ ആദ്യപേര് "'കേരളവിദ്യാപീഠം"' എന്നാണ്. ശ്രീ. കെ.ശങ്കുണ്ണിമേനോനാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. ശ്രീ. കെ.വി.ബാലകൃഷ്ണൻ നായർ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. തുടക്കത്തിൽ ഫസ്റ്റ് ഫോം സെക്കൻറ് ഫോം തേഡ്ഫോം എന്നീ ക്ളാസ്സുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു.തിരുന്നാവായ നാവാമുകുന്ദക്ഷേത്രം സത്രം കെട്ടിടത്തിലായിരുന്നു ആദ്യം സ്ക്കൂളാരംഭിച്ചത്. 1947 -ൽ ആണ് നിളാതീരത്തെ ചങ്ങമ്പള്ളിക്കുന്നിൽ പണിത കെട്ടിടത്തിലേക്ക് സ്ക്കൂൾ മാറ്റിയത്. 1950 മാർച്ചിലാണ് ആദ്യ എസ്.എസ്.എൽ.സി ബാച്ച് പരീക്ഷ എഴുതിയത്.1998-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

ഏകദേശം ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 9 കെട്ടിടങ്ങളിലായി 64 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.പ്രത്യേകം സജ്ജീകരിച്ച സ്മാർട്ട് ക്ലാസ്സ് റൂം ഈ വിദ്യാലയത്തിലുണ്ട്. വിപുലമായ ലൈബ്രറി സൗകര്യവും ഈ കലാലയത്തിലു‍ണ്ട്‍

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • സ്പോർട്സ് അക്കാദമി
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

. സ്ക്കൂളിന്റെ ഇപ്പോഴത്തെ മാനേജർ ശ്രീ.പി.പദ്മനാഭൻ നായരാണ്.ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ് മാസ്റ്റർ ഗോപകുമാർ എം കെ ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾവിജി വിശ്വനുമാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : സർവശ്രീ "കെ.വി.ബാലകൃഷ്ണൻ നായർ, പി.എം.സേതുമാധവൻ നായർ,ടി.ദാമോദരൻ മൂസ്സത്, വി.ബാലകൃഷ്ണമേനോൻ, വി.എ.ചാക്കോ,പി.ലക്ഷ്മി, സി.കൊച്ചുകാർത്ത്യായനി, കെ.ശശിധരൻ, എസ്.രമാദേവി, ഏ.പി.കൃഷ്ണൻ നമ്പൂതിരി, പി. ഗീത, ടി വി അച്ച്യുതൻ കുട്ടി പി ശ്യാമള

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • സുരാസു - നാടകകൃത്ത്, സിനിമാനടൻ"
  • ഡോ. വെളുത്താട്ട് കേശവൻ-ചരിത്രകാരൻ"
  • സി.അച്ചുതൻ - മുൻ സെബി അപ്പലെറ്റ്ട്രിബ്യൂണൽ ചെയര്മാൻ"
  • ശ്രീമതി പി.പി. സരോജിനി-പ്രശസ്തകവി ശ്രീ ഓ.എൻ.വി.കുറുപ്പിന്റെ പത്നി.
  • രണ്ടാമത്തെ ഇനം
  • മൂന്നാമത്തെ ഇനം

വഴികാട്ടി

  • തിരുന്നാവായ റെയിൽവെസ്റ്റേഷനിൽനിന്നും 3കി.മി. തെക്കുകിഴക്കായി തിരൂർ കുറ്റിപ്പുറംറോഡിന് സമീപം ചങ്ങമ്പള്ളിക്കുന്നിൽ സ്ഥിതിചെയ്യുന്നു.
തിരൂർ കുറ്റിപ്പുറംറോഡിൽ താഴത്തറ ബസ്റ്റോൽ നിന്നും നൂറ്റമ്പത് മീറ്റർ കുറ്റിപ്പുറത്തുനിന്നും ഏഴു കിലോമീറ്ററും തിരൂരിൽ നിന്ന് പന്ത്രണ്ട് കിലോമീറ്ററുമാണ് സ്കൂളിലേയ്ക്കുള്ള ദൂരം

|} <googlemap version="0.9" lat="10.866751" lon="75.991691" zoom="16" width="350" height="350" selector="no" controls="none">10.866751,75.991691, NMHSS THIRUNAVAYA </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക

/home/nmhss/Desktop/Screenshot from 2019-01-15 14:49:23.png