ഉപയോക്താവിന്റെ സംവാദം:19031
ദൃശ്യരൂപം
കാക്കയുടെ ഒാണഡയറി വലിയ എഴുത്ത്
ഒാണമുണ്ണാന്‍ വന്നു ഞാന്‍ കാ....കാ....
കിട്ടിയതോ നെയ്യപ്പം കാ...കാ....
ഹൊ...ഈ ദിനം "ദുര്‍ദിനം"ഒാര്‍ക്കാനെ വയ്യ!
ഛെ!! എന്‍ പാട്ടാണിതിന് കാരണം.
എന്റെ പാട്ടെനിക്കിന്ന് നാണക്കേടായി.
പാടുവില്ലിനി ഞാന്‍ ആര്‍ക്കുംവേണ്ടി
അറിയുന്നു ഞാനിന്ന്. “ജമ്പുക മോഹം",
സ്നേഹത്തെ ഹനിച്ചൊരാ വ്യാമോഹം;
എങ്ങിനെ?ഇനി ഞാന്‍ മൃഗങ്ങള്‍ക്കിടയില്‍
തലപ്പൊക്കി നേരേ നടക്കും??
വേച്ചു വേച്ചു നടന്നു ഞാന്‍-ഒരിറ്റു
ദാഹ ജലത്തിനായ് "കാത്തിരുന്നു ഞാന്‍....”
അജിത്ത് രവീന്ദ്രന്‍
10.D