"എം.എസ്.എച്ച്.എസ്.എസ്.റാന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 45: | വരി 45: | ||
1916 -ൽ സ്ഥപിതനമായ മാർ സേവേറിയോസ് ഹൈസ്കൂൾ റാന്നിയിലെ ആദ്യത്തെ ഇംഗ്ല്ലിഷ് വിദ്യലയമാണ് .ക്നാനായ സമുദായത്തിന്റെ പ്രഥമ മെത്രാപ്പോലിത്ത ആയ ഇടവഴിക്കൽ ഗീവറുഗീസ് മാർ സേവേറിയോസ് മെത്രാപ്പോലിത്തയുടെ നാമധേയത്തിലണ് ഈ സ്കൂൾ സ്ഥാപിതമായത്‍ .</font> | 1916 -ൽ സ്ഥപിതനമായ മാർ സേവേറിയോസ് ഹൈസ്കൂൾ റാന്നിയിലെ ആദ്യത്തെ ഇംഗ്ല്ലിഷ് വിദ്യലയമാണ് .ക്നാനായ സമുദായത്തിന്റെ പ്രഥമ മെത്രാപ്പോലിത്ത ആയ ഇടവഴിക്കൽ ഗീവറുഗീസ് മാർ സേവേറിയോസ് മെത്രാപ്പോലിത്തയുടെ നാമധേയത്തിലണ് ഈ സ്കൂൾ സ്ഥാപിതമായത്‍ .</font> | ||
[[പ്രമാണം:NERKAZCHZ|ലഘുചിത്രം]] | |||
== <font color=blue> ''' പാഠ്യേതര പ്രവർത്തനങൾ ''' </font> == | == <font color=blue> ''' പാഠ്യേതര പ്രവർത്തനങൾ ''' </font> == | ||
14:18, 26 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
എം.എസ്.എച്ച്.എസ്.എസ്.റാന്നി | |
---|---|
വിലാസം | |
റാന്നി എം. എസ്, എച്ച് ,എസ്.എസ് .റാന്നി, റാന്നി പി.ഒ , 689672 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 15 - 05 - 1916 |
വിവരങ്ങൾ | |
ഫോൺ | 04735227612 |
ഇമെയിൽ | mshsranny@gmail.com |
വെബ്‍സൈറ്റ് | www.mshsranny.org |
കോഡുകൾ | |
സ്കൂൾ കോഡ് | 38068 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം ഇംഗ്ലിഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീ എം ജെ മനോജ് |
പ്രധാന അദ്ധ്യാപകൻ | ശ്രീമതി. റ്റീനാ എബ്രഹാം. |
അവസാനം തിരുത്തിയത് | |
26-09-2020 | 38068 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
==
== ചരിത്രം == 1916 -ൽ സ്ഥപിതനമായ മാർ സേവേറിയോസ് ഹൈസ്കൂൾ റാന്നിയിലെ ആദ്യത്തെ ഇംഗ്ല്ലിഷ് വിദ്യലയമാണ് .ക്നാനായ സമുദായത്തിന്റെ പ്രഥമ മെത്രാപ്പോലിത്ത ആയ ഇടവഴിക്കൽ ഗീവറുഗീസ് മാർ സേവേറിയോസ് മെത്രാപ്പോലിത്തയുടെ നാമധേയത്തിലണ് ഈ സ്കൂൾ സ്ഥാപിതമായത്‍ .
പാഠ്യേതര പ്രവർത്തനങൾ
== ഭൗതികസൗകര്യങ്ങൾ ==
നഗരത്തിന്റെ ഹ്യദയഭാഗത്തായി സ്ഥിതി ചെയ്യുന്ന എം. എസ്. ഹയർസെക്കൻഡറി സ്കൂളിൽ വിശാലമായ സ്റ്റേഡിയത്തോടുകൂടിയ കളിസ്ഥലമുണ്ട് .ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ഏകദേശം പതിമൂന്നോളം കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.പഠന സിഡി പ്രദർശനത്തിന് സ്മാര്ട്ട് റൂം സൗകര്യം ലഭ്യമാണ് . വിശാലമായ ആഡിറ്റോറിയം , 14000 ത്തിൽ പരം പുസ്തകങ്ങൾ അടങ്ങിയ ഗ്രനഥശാല ,സയൻസ് വിഷയങ്ങൾക്ക് ആവശ്യമായ ലാബുസൗകര്യങ്ങൾ എന്നിവ സ്കൂളിന്റെ മാറ്റുകൂട്ടുന്നു. സ്കൂളിലെ പ്രധാന സൗകര്യങ്ങൾ
== പാഠ്യേതര പ്രവർത്തനങ്ങൾ ==
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
യു. പി .വിഭാഗം കൈയെഴുത്തു മാസിക ** അക്ഷരം **.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
== സ്കൗട്ട് & ഗൈഡ്സ് ==
സ്കൗട്ട് & ഗൈഡ്
ഭാരത് സ്കൗട്ട് & ഗൈഡ് സ്കുളിൽ പ്രവർത്തിക്കുന്നു.2016-17അദ്ധൃയന വർഷത്തിൽ 4 കുട്ടികൾ രാജപുരസ്കാർ അവാർഡ് നേടി.സ്കൗട്ട് മാസ്റ്ററായി ശ്രീ രാഹുൽ സഖറിയായും ഗൈഡ് ക്യാപ്റ്റനായി ശ്രീമതി ബിന്ദു ഏബ്രഹാമും പ്രവർത്തിക്കുന്നു. സ്കൗട്ട് & ഗൈഡിലും കൂടി 32 കുട്ടികൾ വീതമുള്ള ഒരു നല്ല യൂണിറ്റ് ഈ
സ്കുളിൽ പ്രവർത്തിക്കുന്നു.ഗാന്ധിജയന്തിയോടനുബന്ധിച്ച് നടത്തിയ പ്രവർത്തനങ്ങളിൽ റാന്നി ഉപജില്ലയിലെ ഏറ്റവും നല്ല യൂണിറ്റായി ഈ സ്കുളിലെ യൂണിറ്റിനെ തിരഞ്ഞെടുത്തു.സ്കുൾ ഡിസിപ്ളിന്റ ഭാഗമായി കുട്ടികൾ റോഡ് വാർഡൻമാരായി സേവനം അനുഷ്ടിക്കുന്നു.
മാനേജ്മെന്റ്
റാന്നി വലിയപള്ളി ഇടവകയുട ഉടമസ്ഥതയിലുള്ള കോർപ്പറേറ്റ് മാനേജ്മെന്റ് .
മാനേജർ : ശ്രീ..Prof.രാജു കുരുവിള Aronnil , റാന്നി
പ്രധാന അദ്ധ്യാപിക
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
1916-1918 | റവ.ഫാ.എബ്രഹാം. മൽപാൻ, താഴത്ത് |
1927-1928 | വി.ജി. തോമസ്, വെല്ലാംകുഴിയിൽ |
1928-1929 | എം.കെ. കുറിയാക്കോസ്, മേനാതോട്ടത്തിൽ |
1929-1962 | റവ.ഫാ.പി.ജെ. തോമസ് കോർഎപ്പിസ്കോപ്പ, പുരക്കൽ |
1962-1966 | വി.ഐ.എബ്രഹാം, വയല |
1966-1975 | റവ.ഫാ.എം.സി.വറുഗീസ് കോർഎപ്പിസ് കോപ്പ, മാന്നാംകുഴിയിൽ |
1975-1978 | എം.ജെ.എബ്രഹാം, മണിമലേത്ത് |
1978-1983 | കെ.എം.മാത്യു, കലയിത്ര |
1983-1984 | എം.ജെ.എബ്രഹാം, മണിമലേത്ത് |
1984-1988 | എബ്രഹാം.സി.മാത്യൂ, ചാലുപറമ്പിൽ |
1988-1990 | പി.എ.കുര്യൻ, പുതുവീട്ടിൽ |
1990-1993 | സാറാമ്മ ജേക്കബ്, വളഞ്ഞംതുരുത്തിൽ |
1993-1994 | വി.കെ.ചെറിയാൻ, വരാത്ര |
1994-1997 | കെ.പി.സരോജിനി ദേവി, കൊട്ടാരത്തിൽ |
1997-1999 | ലീലാമ്മ ജേക്കബ്, മംഗലവീട്ടിൽ |
1999-2003 | ലീലാമ്മ ഉണ്ണിട്ടൻ, കല്ലംപറമ്പിൽ |
2003-2005 | സൂസമ്മ കോര, വാഴയ്ക്കൽ |
2005-2008 | വി.ഒ.സജു, വെട്ടിമൂട്ടിൽ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- റവ.ഡോ.ബിഷപ്പ് സാം മാത്യൂ.(ബിലീവേഴ്സ് ചർച്ച്)
- ഡോ.തോമസ് വറുഗീസ്-ഓങ്കോളജിസ്റ്റ്
- ഡോ.സാം ഫിലിപ്പ് (കോലഞ്ചേരി മെഡിക്കൽ കോളേജ്)
- ശ്രീമതി.സൂസൻ ഫിലിപ്പ്(എയർപോർട്ട് മാനേജർ-ബംഗളൂരു)
- ഡോ.യോഗിരാജ് (ത്വക് രോഗ വിദഗ്ധൻ)
- ഡോ.പി.എ.തോമസ്,പുല്ലംപള്ളിൽ(പ്ലാസ്റ്റിക് സർജൻ)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.376378, 76.779567|width=800px| zoom=16}}