"ഗവ. എച്ച് എസ് എസ് പൂത്തൃക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 58: | വരി 58: | ||
*[[പൂത്രിക്ക/പുസ്തക പ്രദർശനം|പുസ്തക പ്രദർശനം]] | *[[പൂത്രിക്ക/പുസ്തക പ്രദർശനം|പുസ്തക പ്രദർശനം]] | ||
*[[പൂത്രിക്ക/വിദ്യാദീപം|സ്ക്കൂൾ പത്രം]] | *[[പൂത്രിക്ക/വിദ്യാദീപം|സ്ക്കൂൾ പത്രം]] | ||
*[[പൂത്രിക്ക/നേർക്കാഴ്ച|നേർക്കാഴ്ച]] | *[[{{പൂത്രിക്ക}}/നേർക്കാഴ്ച|നേർക്കാഴ്ച]] | ||
<gallery> | <gallery> | ||
Image:museum.jpg|സ്ക്കൂൾ മ്യൂസിയം | Image:museum.jpg|സ്ക്കൂൾ മ്യൂസിയം |
08:02, 26 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ. എച്ച് എസ് എസ് പൂത്തൃക്ക | |
---|---|
വിലാസം | |
പൂത്തൃക്ക പൂത്തൃക്ക പി.ഒ, പുത്തൻകുരിശ് വഴി , , എറണാകുളം 682 308 , എറണാകുളം ജില്ല | |
സ്ഥാപിതം | 1913 |
വിവരങ്ങൾ | |
ഫോൺ | 0484 2763240 |
ഇമെയിൽ | hmghsspoothrikka@gmail.com |
വെബ്സൈറ്റ് | ghsspoothrikka.org |
കോഡുകൾ | |
സ്കൂൾ കോഡ് | 25050 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം & ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബീനാമ്മ പി പി |
അവസാനം തിരുത്തിയത് | |
26-09-2020 | 25050 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
പണ്ട് പൂത്തൃക്കയിൽ പള്ളിയുണ്ടായിരുന്നില്ല.പള്ളിക്കൂടവും. പണ്ടെന്നു പറഞ്ഞാൽ വളരെ പണ്ടല്ല. നൂറു വർഷം മുമ്പുള്ള കഥയാണ്. പുതിയ തലമുറയ്ക്ക പഴങ്കഥയായി തോന്നാവുന്ന കഥ. ദേവാലയങ്ങളും ധർമ്മാശുപത്രികളും റോഡുകളും ബാങ്കും പോസ്റ്റാഫീസും വായനശാലയും വഴിയോരത്തുടനീളം കടകളുമായി വികസനപാതയിലൂടെ മുന്നേറുകയാണ് ഇന്ന് പൂത്തൃക്ക. തുടർന്നു വായിക്കുക
ഭൗതികസൗകര്യങ്ങൾ
സ്ക്കൂൾ വെബ്സൈറ്റ് മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.. സുസജ്ജമായ ലൈബ്രറി, ലാബോറട്ടറി, കമ്പ്യൂട്ടർ ലാബ് എന്നീ സൗകര്യങ്ങളുമുണ്ട്.
അക്ഷരത്തറവാടിന് പുതിയ പൂമുഖം
ദേശം കാത്തിരുന്ന സുദിനം വന്നണഞ്ഞു. നൂറ്റാണ്ട് പിന്നിട്ട പൂത്തൃക്ക സർക്കാർ വിദ്യാലയത്തിന്റെ ശതാബ്ദി സമാരക മന്ദിരം ഫെബ്രുവരി 6 ന് ബഹു.കേരള നിയമസഭാ സ്പീക്കർ ശ്രീ. പി ശ്രീരാമകൃഷ്ണൻ നാടിനു സമർപ്പിച്ചു. സ്മാരക മന്ദിരം തുടർന്നു വായിക്കുക
മികവ് 2009-10
അനുഭവ സമ്പന്നമായ ഒരധ്യയന വർഷം
വേനലവധിക്കാലത്ത് ഒരാഴ്ച നീണ്ടുനിന്ന ഒഴിവുകാലം അറിവു കാലം എന്ന പ്രതിഭാസംഗമത്തിന്റെ ഓർമ്മകൾ പേറിയാണ് അധ്യയന വർഷാരംഭത്തിൽ കുട്ടികൾ വിദ്യാലയത്തിന്റെ പടികടന്നെത്തിയത്. നവാഗതരെ വരവേൽക്കാൻ രുക്കിയ പ്രവേശനോത്സവം ആദ്യ ദിനത്തെ അവിസ്മരണീയമാക്കി.lതുടർന്നു വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാസാഹിത്യവേദി
- സ്കൗട്ട് ആന്റ് ഗൈഡ്സ്
- സ്ക്കൂൾമാഗസിൻ
- ജൂനിയർ റെഡ്ക്രോസ്
- ഐ.ടി ക്ലബ്ബ്
- ക്ലാസ്സ് മാഗസിൻ
- ഹെൽത്ത് ക്ലബ്ബ്
- പഠനയാത്രകൾ
- പുസ്തക പ്രദർശനം
- സ്ക്കൂൾ പത്രം
- [[ഫലകം:പൂത്രിക്ക/നേർക്കാഴ്ച|നേർക്കാഴ്ച]]
-
സ്ക്കൂൾ മ്യൂസിയം
-
ഗൈഡ്സ് ക്യാമ്പ്
പ്രധാന നേട്ടങ്ങൾ
സംസ്ഥാന സ്കൂള് ക ലോത്സവത്തില് സംസ്കൃത കവിതാരചനാ മത്സരത്തില് എഗ്രേഡ് നേടിയ ഈ കുട്ടി പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്.
-
ആർദ്ര പി പ്രസന്നൻ
മാനേജ്മെന്റ്
ഗവൺമെന്റ്
മുൻ സാരഥികൾ
പൂത്തൃക്കസ്ക്കൂൾമുൻപ്രധാനാധ്യാപകർ
സ്റ്റാഫ്
പി പി ബീനാമ്മ (ഹെഡ്മിസ്ട്രസ്)
കെ എ രമണി (സീനിയർ അസിസ്റ്റന്റ്)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഈ സരസ്വതീ ക്ഷേത്രത്തിൽ നിന്നും അക്ഷരപുണ്യമേറ്റുവാങ്ങിക്കൊണ്ട് ജീവിതത്തിന്റെ നാനാ തുറകളിലേക്ക് പടർന്ന പ്രഗത്ഭരിൽ ചിലർ,ഡോ.എം. പി.മത്തായി (പ്രമുഖഗാന്ധിയ൯,അധ്യാപക൯, എം.ജി സ൪വ്വക ലാശാല മു൯ ഡയറക്ട൪),ഡോ.അച്ച൯ അലക്സ് (പ്രൊഫസർ,കോലഞ്ചേരി മെഡിക്കൽകോളേജ്)ആതിര (സിനി ആ൪ട്ടിസ്റ്റ്,)വി.പി.ജോയി ഐ.എ.എസ് (കേന്ദ്ര ഊ൪ജ്ജവകുപ്പ് ജോ.സെക്രട്ടറി ,മു൯ ജില്ലാ കളക്ട൪, മു൯ പൊതു വിദ്യാഭ്യാസ ഡയറക്ട൪), എം.എ.സുരേന്ദ്ര൯ (ജില്ലാ പഞ്ചായത്തംഗം), ജയകുമാ൪ ചെങ്ങമനാട് (പ്രമുഖ യുവകവി), റിയാജോയി ( യുവകവിയത്രി, മ നോരമ ബാലജനസഖ്യം സംസ്ഥാന പ്രസിഡന്റ്)..........
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
മേൽവിലാസം |